ഇൻഡോർ: ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയെ 49 റൺസിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.3 ഓവറിൽ 178 റൺസിന് ഓൾഔട്ടായി.
ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു 228 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ (0) നഷ്ടമായി.
കാഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. രണ്ടാം ഓവറിൽ സ്രേയസ് അയ്യരും (1) മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ ഋഷഭ് പന്തും സ്ഥാന ക്കയറ്റം കിട്ടിയെത്തിയ ദിനേഷ് കാർത്തിക്കും ചേർന്ന് സ്കോർ 45 വരെയെത്തിച്ചു. 14 പന്തിൽ നിന്ന് 27 റൺസെടുത്ത പന്തിനെ അഞ്ചാം ഓവറിൽ ലുങ്കി എൻഗിഡിയുടെ പന്തിൽ ട്രിസ്റ്റൻ സ്റ്റബ്ബ്സ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
Denne historien er fra October 06, 2022-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 06, 2022-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കോൺഗ്രസ് നേതാക്കൾക്കെതിരായ കളളപ്പണ ആരോപണം റിപ്പോർട്ട് തേടി
തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത് പാലക്കാട് ജില്ലാ കളക്ടറോട്
വിവാദം, പാതിരാ റെയ്ഡ്
കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ രാത്രി പരിശോധന; സംഘർഷം കളളപ്പണം പിടിക്കാനെന്ന് പൊലീസ്
രണ്ടാം വരവ്
യുഎസിൽ ട്രംപിന് രണ്ടാമൂഴം സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരി സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം ഇനി അമേരിക്കയുടെ സുവർണ്ണ കാലഘട്ടമെന്ന് ട്രംപ്
2036 ഒളിംപിക്സ് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ
ചുവടുവെച്ച് ഇന്ത്യ
ഇനി‘ആന'ക്കളി പറ്റില്ല
ആന എഴുന്നളളിപ്പിന് കർശന നിയന്ത്രണം മതചടങ്ങുകൾക്കു മാത്രം
നിലവിലെ പാതയുടെ ഒരുവശത്ത് മാത്രം സിൽവർലൈൻ
പുതിയ നിബന്ധനയുമായി റെയിൽവേ സംസ്ഥാനം അംഗീകരിച്ചാൽ കെ റെയിൽ
കുതിപ്പിൽ തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കായിക മേള
ഡൽഹിയിൽ വായു മലിനീകരണം ഉയർന്നു
ലോകത്തെ പ്രമുഖ നഗരങ്ങളിലെ എക്യുഐ പുറത്തുവന്നപ്പോൾ ആദ്യ സ്ഥാനം പാക്കിസ്ഥാനിലെ ലഹോറിനാണ് 1900 ആണ് ശനിയാഴ്ചത്തെ തോത്.
ഓഹരി വിപണിയിൽ വൻ ഇടിവ്
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചത് വിപണിക്ക് തിരിച്ചടിയായി
പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20ലേക്ക് മാറ്റി
മാറ്റിയത് കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല