ആദ്വമായി 85,000 കടന്ന് സെൻസെക്സ്
Kalakaumudi|September 25, 2024
ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈനയുടെ കേന്ദ്രബാങ്ക് ചൈന പീപ്പിൾസ് ബാങ്ക് ഓഫ് വൈകാതെ അടിസ്ഥാന പലിശ നിരക്ക് (റീപ്പോ നിരക്ക്) 0.2% കുറച്ച് 1.5 ശതമാനമാക്കുമെന്ന സൂചന ബാങ്കിന്റെ ഗവർണർ പാൻ ഗോങ്ഷെങ് നൽകിയിട്ടുണ്ട്.
ആദ്വമായി 85,000 കടന്ന് സെൻസെക്സ്

ന്യൂഡൽഹി : ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക് സും നിഫ്റ്റിയും തുടർച്ചയായി ഉയരുന്നു. സെൻസെക്സ് ചരിത്രത്തിലാദ്യമായി 85,000 പോയിന്റ് ഭേദിച്ചപ്പോൾ നിഫ്റ്റിയും 25,981 എന്ന റെക്കോർഡ് ഉയരം തൊട്ടു. വ്യാപാരം ഉച്ചയ്ക്ക സെഷനിലേക്ക് അടുക്ക നിഫ്റ്റിയുള്ളത് പക്ഷേ, 14.75 പോയിന്റ് (0.06%) നഷ്ടവുമായി 25,924ലും സെൻസെക്സുള്ളത് 61 പോയിന്റ് (0.08%) താഴ്ന്ന് 84,862ലുമാണ്.

Denne historien er fra September 25, 2024-utgaven av Kalakaumudi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KALAKAUMUDISe alt
പോട്ടയിൽ ബാങ്ക് കൊള ചാലക്കുടി സ്വദേശി പിടിയിൽ
Kalakaumudi

പോട്ടയിൽ ബാങ്ക് കൊള ചാലക്കുടി സ്വദേശി പിടിയിൽ

കടം വീട്ടാനെന്ന് പ്രതിയുടെ ആദ്യമൊഴി വീട്ടിൽ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തു

time-read
1 min  |
February 17, 2025
തിക്കിത്തിരക്കി ദുരന്തം മരണം 18 ആയി
Kalakaumudi

തിക്കിത്തിരക്കി ദുരന്തം മരണം 18 ആയി

ന്യൂഡൽഹി റെയിൽവേസ്റ്റേഷനിൽ മരിച്ചവരിൽ 5 കുട്ടികളും 11 സ്ത്രീകളും ദുരന്തം ശനിയാഴ്ച അർദ്ധരാത്രിയിൽ കൂടുതലും മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയവർ

time-read
1 min  |
February 17, 2025
ആദ്യ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ കൊൽക്കത്തയും ബെംഗളുരുവും
Kalakaumudi

ആദ്യ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ കൊൽക്കത്തയും ബെംഗളുരുവും

ഐപിഎൽ ആവേശം

time-read
1 min  |
February 17, 2025
നിലപാടിൽ ഉറച്ച് തരൂർ
Kalakaumudi

നിലപാടിൽ ഉറച്ച് തരൂർ

നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണയ്ക്കുമെന്ന് തരൂർ കോൺഗ്രസിൽ പ്രതിഷേധം, പ്രതികരണവുമായി നേതാക്കൾ

time-read
1 min  |
February 16, 2025
കോട്ടയത്തെ റാഗിങ്: 5 വിദ്യാർത്ഥികളുടെ തുടർപഠനം തടയും
Kalakaumudi

കോട്ടയത്തെ റാഗിങ്: 5 വിദ്യാർത്ഥികളുടെ തുടർപഠനം തടയും

സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു കൗൺസിലിലെ ഭൂരിപക്ഷ അഭിപ്രായം

time-read
1 min  |
February 16, 2025
എഐ ഉച്ചകോടിയിൽ മോദി, വമ്പൻ സ്വീകരണം സാങ്കേതികവിദ്യയെ ജനാധിപതവൽക്കരിക്കണം
Kalakaumudi

എഐ ഉച്ചകോടിയിൽ മോദി, വമ്പൻ സ്വീകരണം സാങ്കേതികവിദ്യയെ ജനാധിപതവൽക്കരിക്കണം

സുഹൃത്ത് മോദിക്ക് പാരീസിന്റെ സ്വാഗതം

time-read
1 min  |
February 12, 2025
കൊലവിളി തുടരുന്നു..2 ജീവനെടുത്ത് കാട്ടാന
Kalakaumudi

കൊലവിളി തുടരുന്നു..2 ജീവനെടുത്ത് കാട്ടാന

വയനാട്ടിൽ യുവാവിന് ദാരുണാന്ത്യം പാലോട് മധ്യവയസ്ക്കനും കൊല്ലപ്പെട്ടു

time-read
1 min  |
February 12, 2025
ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി
Kalakaumudi

ഷെയ്ഖ് ഹസീനയുടെ കുടുംബവീട് ഇടിച്ചുനിരത്തി

ബംഗ്ലദേശിൽ വീണ്ടും കലാപം

time-read
1 min  |
February 07, 2025
പിണറായി സർക്കാരിന്റെ അവസാനസമ്പൂർണ ബജറ്റ് ഇന്ന്
Kalakaumudi

പിണറായി സർക്കാരിന്റെ അവസാനസമ്പൂർണ ബജറ്റ് ഇന്ന്

മൂന്നു വർഷം കൊണ്ട് മുഴുവനായും പ്രവർത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ വരുമാനമാണ് നിലവിൽ കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ

time-read
1 min  |
February 07, 2025
ഡൽഹി ബിജെപിക്കെന്ന്
Kalakaumudi

ഡൽഹി ബിജെപിക്കെന്ന്

എക്സിറ്റ്പോൾ തള്ളി എഎപി

time-read
1 min  |
February 06, 2025