തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താ രാഷ്ട്ര തുറമുഖത്ത് ട്രയൽ റൺ ആരംഭിച്ച് രണ്ടു മാസത്തിനിടയിൽ 25,000 കണ്ടയ് നറുകൾ (ടിഇയും ഇരുപത് അടി തുല്യമായ യൂണിറ്റുകൾ) കൈകാര്യം ചെയ്തു.
ഈവർഷം ജൂലൈ 11നാണ് വിഴിഞ്ഞത്ത് ആദ്യ കണ്ടെയ്നർ കപ്പൽ തീരമണഞ്ഞത്. ചൈനയിൽ നിന്നുള്ള സാൻ ഫെർണാണ്ടോ എന്ന കപ്പലാണ് തീരത്തെത്തിയത്. ഈ സാമ്പത്തിക വർഷം 60,000 കണ്ടെയ്നറുകൾ (ടിഇയു) കൈകാര്യം ചെയ്യാനാകുമെന്നാണ് തുറമുഖ അധികൃതരുടെ പ്രതീക്ഷ.
ഈ വർഷം തന്നെ വിഴിഞ്ഞം തുറമുഖം പൂർണമായും കമ്മിഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര കപ്പൽ പാത വിഴിഞ്ഞം തുറമുഖത്തിന് സമീപമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല സ്വാഭാവിക ആഴവും വിഴിഞ്ഞത്തിന്റെ പ്രാധാന്യത്തെ വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കൂറ്റൻ കപ്പലുകൾക്ക് മറ്റു തുറമുഖങ്ങളെക്കാൾ എളുപ്പം വിഴിഞ്ഞത്തെ ആശ്രയി ക്കാനാകും. ഇതിലൂടെ സംസ്ഥാനത്തെ വ്യവസായ മേഖലയിലും വികസനമുണ്ടാകുമെന്ന് സർക്കാർ കരുതുന്നു. വലിയ കണ്ടെയ്നർ ഷിപ്പുകൾക്ക് വിഴിഞ്ഞത്ത് അടുക്കാനാകും. കൊളംബോ, സിംഗപ്പൂർ തുടങ്ങിയ കൂറ്റൻ തുറമുഖങ്ങളുമായാണ് വിഴിഞ്ഞം മത്സരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം മാറുമെന്നതിൽ തർക്കമില്ല. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മിഷനിംഗ് ഘട്ടത്തിലേക്കെത്തിയത്.
Denne historien er fra September 25, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 25, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തിരിച്ചടിച്ചിട്ടും രക്ഷയില്ല ഇന്ത്യ 185ന് പുറത്ത്
അവസാന പന്തിൽ ഖവാജയെ മടക്കി ബുംറ
മേളപ്പെരുമയിൽ അനന്തപുരി
63-ാം സംസ്ഥാന സ്കൂൾകലോത്സവത്തിന് ഇന്ന് തുടക്കം
രോഹിത് പിന്മാറി നായകനാകാൻ ബുമ്ര
സിഡ്നി ടെസ്റ്റ്
ഗവർണർ ചുമതലയേറ്റു
17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് അടുത്ത നിയമസഭാ സമ്മേളനം.
പ്രതി സൂരജിന്റെ അമ്മയ്ക്ക് ഇടക്കാല ജാമ്യം
ഉത്ര വധക്കേസ്
സന്തോഷ് ട്രോഫി: ഫൈനൽ പോരാട്ടം ഇന്ന്
നാലുമത്സരം തുടർച്ചയായി ജയിച്ച കേരളം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തമിഴ്നാടിനോട് സമനില വഴങ്ങി
ശ്വാസം മുട്ടി ഇന്ത്യ: മെൽബണിൽ കങ്കാരുപ്പടയ്ക്ക് വിജയം
രണ്ട് ഇന്നിങ്സിലുമായി 90 റൺസും ആറു വിക്കറ്റും സ്വന്തമാക്കി മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് കളിയിലെ കേമൻ
വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തം
അഞ്ചാം മാസം പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ ആഭ്യന്തരമന്ത്രാലയം കേരളത്തിന് കത്ത് നൽകി പ്രത്യേക ധനസഹായ പാക്കേജിൽ വ്യക്തതയില്ല
മൻമോഹൻ സിംഗിന് രാജ്യത്തിന്റെ ഹൃദയാഞ്ജലി
പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം
ഓൾ പാസ് വേണ്ട
സ്കൂളുകളിൽ ഓൾ പാസ് വേണ്ട നിയമഭേദഗതിയുമായി കേന്ദ്രം പരാജയപ്പെട്ടാൽ വിദ്യാർത്ഥിക്ക് അതേ ക്ലാസിൽ തുടരേണ്ടി വരും