ഹർജി തള്ളി
Kalakaumudi|October 06, 2024
ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിച്ചില്ലഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിച്ചില്ല
ഹർജി തള്ളി

ന്യൂഡൽഹി : ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആ വശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകനായ മാത്യൂസ് നെടു മ്പാറയും മറ്റൊരാളും നൽകിയ പുനഃപ രിശോധനാ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളിയത്. റെക്കോർഡിൽ ഒരു തെറ്റുമില്ലെന്ന് കോടതി നിരീക്ഷിച്ചു. സെപ്റ്റംബർ 25ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇന്നലെയാണ് കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 15-ന് സുപ്രീം കോടതി ഇലക്ടറൽ ബോർഡ് സ്കീം ഭരണഘടനാ വിരുദ്ധമാണെന്ന് കാണുകയും ബോണ്ടുകൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്താൻ ബാങ്കുകളോട് ഉത്തരവിടുകയും ചെയ്തിരുന്നു.

Denne historien er fra October 06, 2024-utgaven av Kalakaumudi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra October 06, 2024-utgaven av Kalakaumudi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KALAKAUMUDISe alt
പ്രായം പരിഗണിച്ചില്ല ഗ്രീഷ്മയ്ക്ക് തൂക്ക്
Kalakaumudi

പ്രായം പരിഗണിച്ചില്ല ഗ്രീഷ്മയ്ക്ക് തൂക്ക്

പരമാവധി ശിക്ഷ വിധിച്ച് കോടതി അമ്മാവന് മുന്ന് വർഷം തടവ്

time-read
1 min  |
January 21, 2025
സർവം ഇന്ത്യ
Kalakaumudi

സർവം ഇന്ത്യ

അണ്ടർ 19 വനിതാ ലോകകപ്പ്

time-read
1 min  |
January 21, 2025
ഇനി ട്രംപ് കാർഡ്
Kalakaumudi

ഇനി ട്രംപ് കാർഡ്

സ്ഥാനാരോഹണത്തിന് മുൻപ് വാഷിംഗ്ടണിൽ ട്രംപ് റാലി നടത്തി

time-read
1 min  |
January 21, 2025
പശ്ചിമേഷ്യയിൽ വെളളക്കൊടി എല്ലാം മറക്കാം
Kalakaumudi

പശ്ചിമേഷ്യയിൽ വെളളക്കൊടി എല്ലാം മറക്കാം

വെടിനിർത്തൽ കരാർ നിലവിൽ 15 മാസത്തെ യുദ്ധത്തിന് അന്ത്യം മൂന്നു ബന്ദികളെ ഹമാസ് കൈമാറി, കരാറിന് തൊട്ടുമുമ്പും ആക്രമണം, 19 മരണം

time-read
1 min  |
January 20, 2025
ട്രംപ് 2.0; ഇന്ന് ചുമതലയേൽക്കും
Kalakaumudi

ട്രംപ് 2.0; ഇന്ന് ചുമതലയേൽക്കും

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും

time-read
1 min  |
January 20, 2025
ഇനി ഇന്ത്യൻ ക്ലബ്ബ് ഡോക്കിങ് വിജയം
Kalakaumudi

ഇനി ഇന്ത്യൻ ക്ലബ്ബ് ഡോക്കിങ് വിജയം

സ്പേസ് ക്ലബ്ബിൽ ഇന്ത്യയ്ക്ക് പുതിയ സീറ്റ്

time-read
1 min  |
January 17, 2025
ഓഹരി വിപണി കയറുന്നു
Kalakaumudi

ഓഹരി വിപണി കയറുന്നു

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു.

time-read
1 min  |
January 17, 2025
നവവധു ജീവനൊടുക്കി
Kalakaumudi

നവവധു ജീവനൊടുക്കി

നിറത്തിൽ അവഹേളനം

time-read
1 min  |
January 15, 2025
ദർശനപുണ്യമായി മകരജ്യോതി
Kalakaumudi

ദർശനപുണ്യമായി മകരജ്യോതി

ആത്മനിർവൃതിയിൽ സ്വാമിമാരുടെ മലയിറക്കം

time-read
1 min  |
January 15, 2025
ഇന്ന് മകരജ്യോതി
Kalakaumudi

ഇന്ന് മകരജ്യോതി

ദർശനസായൂജ്യം നേടാൻ ലക്ഷങ്ങൾ

time-read
1 min  |
January 14, 2025