പുണെ : ഇന്ത്യയുടെ യുവതാരങ്ങളും ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോലിയും ഉൾപ്പെടെയുള്ളവർ വിചാരിച്ചിട്ടും ഇന്ത്യയ്ക്ക് ദയനീയ തോൽവി. ഇന്ത്യൻ താരങ്ങൾ വിക്കറ്റിൽ അടിപതറിയതോടെ ന്യൂസിലൻഡ് 113 റൺസിന് വിജയം സ്വന്തമാക്കി.
359 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 60,2 ഓവറിൽ 245 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ, മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ന്യൂസീലൻഡ് ഉറപ്പാക്കി. ആദ്യ ടെസ്റ്റിലും കിവീസ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നവംബർ ഒന്നു മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും. സ്‌കോർ: ന്യൂസീലൻഡ് 259 & 255, ഇന്ത്യ 156 & 245. ഇന്ത്യയിൽ ആദ്യമായാണ് ന്യൂസീലൻഡ് ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. 12 വർഷത്തിന് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണിൽ തോൽക്കുന്നത്.
Denne historien er fra October 27, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 27, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വടക്കൻ ഗാസയിൽ 50 മരണം
ഇസ്രായേൽ ആക്രമണം വടക്കൻ ഗാസയിൽ ഒരു ലക്ഷത്തിലേറെ ജനങ്ങൾ ബന്ദികൾ
ദിവ്യ ജയിലിൽ
മുൻകൂർ ജാമ്യം തള്ളി രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ പള്ളിക്കുന്ന് വനിതാ ജയിലിലാക്കി
പുരം കലക്കൽ കേസെടുത്തു
എസ്ഐടിയുടെ പരാതിയിൽ നടപടി ആരെയും പ്രതിചേർത്തില്ല
ലക്ഷങ്ങളെ അണിനിരത്തി പ്രഥമ സംസ്ഥാന സമ്മേളനം പടയൊരുക്കവുമായി ദളപതി..
ഡിഎംകെ, ബിജെപി വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് വിജയ്
ദയനീയ തോൽവി: ഇന്ത്യയിൽ - ചരിത്രമെഴുതി കിവീസ്
12 വർഷത്തിന് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണിൽ തോൽക്കുന്നത്
ഇറാന്റെ സൈനിക താവളങ്ങൾ നേരിട്ട് ആക്രമിച്ച് ഇസ്രായേൽ തിരിച്ചടി
രണ്ട് സൈനികർ കൊല്ലപ്പെട്ടു ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ
മഴ, തിരുവനന്തപുരത്ത് വ്യാപക നാശം
മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
മരണാനന്തരം ക്ലീൻചിറ്റ്
എഡിഎം പ്രവർത്തിച്ചത് നിയമപരമായി പി പി ദിവ്യയ്ക്ക് തിരിച്ചടി
എക്സിനെ മുൾമുനയിൽ നിർത്തി കേന്ദ്രം
ഒരാഴ്ച്ചയായി ഫ്ളൈറ്റുകൾക്ക് ബോംബ് ഭീഷണി
ഇന്ത്യ-ന്യൂസീലൻഡ് രണ്ടാം ടെസ്റ്റ് ഇന്ന് തുടക്കം, ഗില്ല് തിരികെയെത്തുന്നു
ഗിൽ ഇലവനിൽ തിരിച്ചെത്തുമെന്നുറപ്പ്