170 രാജ്യങ്ങളിലെ 230 പ്രമേഹരോഗ സംഘടനകൾ അംഗങ്ങളായ ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും നേതൃത്വം നൽകുന്ന പ്രമേഹരോഗ ദിനാചരണം 1991 നവംബർ 14നാണ് ആരംഭിച്ചത്. ഓരോ വർഷവും പ്രതിപാദ്യ വിഷയം വ്യത്യസ്തമായിരിക്കും. ഈ വർഷത്തെ പ്രതിപാദ്യ വിഷയം ആഗോള ആരോഗ്യ ശാക്തികരണം' എന്നതാണ്.
ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം ഏതാണ്ട് പത്ത് കോടിയാണ്. 8 ലക്ഷത്തോളം പ്രമേഹരോഗികൾക്ക് പ്രതിവർഷം ജീവൻ നഷ്ടപ്പെടുന്നു. അനി ഇതിൽ പ്രമേഹരോഗികളിൽ ബ്ലഡ് പഷർ, കൊളസ്ട്രോളിന്റെ കൂടുതൽ, ഹൃദ്രോഗം, ദുർമേദസ്സ്, പാദപ്രശ്നങ്ങൾ എന്നിവ കൂടുതലായി കാണുന്നു. ഐ സി എം ആറിന്റെ നേതൃത്വത്തിൽ നടത്തിയ (2023) ഗവേഷണത്തിൽ കേരളത്തിൽ പ്രമേഹരോഗികൾ 23 ശതമാനവും പൂർവ്വ പ്രമേഹരോഗി കൾ (Pre Diabetes),, 18 ശതമാനവും പ്രഷർ രോഗികൾ, 44 ശതമാനവും കൊളസ്ട്രോൾ കൂടുതലുള്ളവർ, 510 ശതമാനവും ദുർമേദസ്സുള്ളവർ, 47 ശ തമാനവും (നഗരങ്ങളിൽ), മടിയന്മാർ (വ്യായാമം ചെയ്യാത്തവർ) 71 ശതമാനവുമാണ്.
Denne historien er fra November 14, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 14, 2024-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ശക്തരാവാം, പ്രമേഹത്തെ പിടിച്ചുകെട്ടാം
ലോക പ്രമേഹരോഗ ദിനം നവംബർ 14. പ്രമേയം ആഗോള ആരോഗ്യ ശാക്തികരണം
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വയനാട്ടിൽ പോളിംഗ് കുത്തനെ ഇടിഞ്ഞു
ചേലക്കരയിൽ മികച്ച പോളിംഗ്
കട്ടൻ ചായയും പരിപ്പുവടയും
ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാക്കി ഇ പിയുടെ ആത്മകഥ പ്രസാധകർക്ക് വക്കീൽ നോട്ടീസ്, ഡിജിപിക്ക് ഇ. പിയുടെ പരാതി
ഭർതൃഗൃത്തിലെ പീഡനങ്ങളെല്ലാം ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി
നവവധു ജീവനൊടുക്കിയ കേസ്; വരനെയും കുടുംബത്തെയും കുറ്റവിമുക്തരാക്കി
ചിറക് വിരിച്ച്
ആദ്യ ജലവിമാനം പറന്നുയർന്നു
ഐഎഎസുകാർക്ക് സസ്പെൻഷൻ
എൻ പ്രശാന്തും കെ ഗോപാലകൃഷ്ണനും പുറത്ത് നടപടി മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ് വിവാദത്തിലും ചേരിപ്പോരിലും
സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന
പൗരസ്വാതന്ത്യവുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളിൽ ശക്തമായ നിലപാടെടുത്ത വ്യക്തി കൂടിയാണ് ജസ്റ്റിസ് സ്ജീവ് ഖന്ന
തിരുവനന്തപുരം ഓവറോൾ ചാംപ്യൻമാർ
ചരിത്രത്തിലാദ്യമായി മലപ്പുറം ചാംപ്യൻമാർ സംസ്ഥാന സ്കൂൾ കായികമേള സമാപിച്ചു
വിമാനമിറങ്ങി ജലപ്പരപ്പിൽ...
കൊച്ചിയുടെ ചരിത്രത്തിലാദ്യം
കോൺഗ്രസ് നേതാക്കൾക്കെതിരായ കളളപ്പണ ആരോപണം റിപ്പോർട്ട് തേടി
തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത് പാലക്കാട് ജില്ലാ കളക്ടറോട്