മ്യാൻമറിൽ മരണം 1000 കടന്നു

നസ്പീഡോ : മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. 2376 പേർക്കു പരുക്കേറ്റു. മരണ സംഖ്യ ഉയരുമെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു. തായ്ലൻഡിൽ 10പേർ മരിച്ചു.
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം കഴിഞ്ഞ ദിവസം ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്തായിരുന്നു പ്രഭവകേന്ദ്രം.
ലോകത്തെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാൻമർ സ്ഥിതി ചെയ്യുന്നത്. മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ തലവൻ മിൻ ഓങ് ലെയ്ങ് പരുക്കേറ്റവരെ ആശുപത്രികളിൽ സന്ദർശിച്ചു.
Denne historien er fra March 30, 2025-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på


Denne historien er fra March 30, 2025-utgaven av Kalakaumudi.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

മുടി മുറിച്ച് ആശ
തലമുണ്ഡനം ചെയ്ത് ആശമാരുടെ പ്രതിഷേധം

മുംബൈ വജ്രായുധമായി അശ്വനി കുമാർ
കൊൽക്കത്തയെ അടിച്ചൊതുക്കി

ബ്രസീൽ കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി
ബ്രസീലിയൻ ദേശീയ ടീമിന്റെ പരിശീലകൻ ഡോറിവൽ ജൂനിയർ ഇനി ടീമിന്റെ ചുമതലയിൽ ഉണ്ടാകില്ലെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രഖ്യാപിച്ചു സിബിഎഫ് പ്രസ്താവനയിൽ പറഞ്ഞു

ചികിത്സയ്ക്ക് പ്രത്യേകം ക്ലിനിക്കുകൾ ആരംഭിക്കാൻ സർക്കാർ
മൊബൈൽ അമിതാസക്തി

വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖം
പദ്ധതിക്ക് അംഗീകാരം

പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 6 ന്
സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.07 കിലോമീറ്ററാണ് ദൈർഘ്യം

ഫോണിൽ സംസാരിച്ച് നടന്നു, ട്രെയിൻ കണ്ട് ട്രാക്കിന് കുറുകെ കിടന്നു
മേഘയുടെ മരണത്തിൽ അന്വേഷണം

സംസ്ഥാന ബിജെപിയെ രാജീവ് നയിക്കും
ഒരു പഞ്ചായത്തിൽ പോലും എൽഡിഎഫുമായോ യുഡിഎഫുമായോ നീക്കുപോക്ക് ഉണ്ടാകില്ലെന്നതാണ് ഉറച്ച നിലപാട്

പ്രാർത്ഥനകൾക്ക് നന്ദി
വിശ്വാസികളെ അഭിവാദ്യം ചെയ്ത് മാർപാപ്പ ആശുപത്രി വിട്ടു