ഹീമോഫീലിയ അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
Madhyamam Metro India|October 23, 2022
എക്സ് ക്രോമോസോമിലാണ് ഇവ അടങ്ങിയിട്ടുള്ളത്, ഇതിൽ ഏതെങ്കിലും തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ സംഭവിക്കുന്നതുമൂലം ഫാക്ടർ 8, ഫാക്ടർ 9 എന്നിവയുടെ അളവ് ഗണ്യമായി കുറയുന്നത് രോഗാവസ്ഥയിലേക്ക് നയിക്കും.
ഡോ. ഹിദ ദിൽജിത് MD... DM Clinical Homatology
ഹീമോഫീലിയ അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ആവശ്യ ഘട്ടങ്ങളിൽ രക്തം കട്ടപിടിക്കാതിരിക്കുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ഹീമോഫീലിയ. ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ ഫാക്ടർ 8, ഫാക്ടർ 9 എന്നീ പ്രോട്ടീനുകളുടെ കുറവുമൂലമാണ് രക്തം കട്ടപിടിക്കാത്ത അവസ്ഥയുണ്ടാകുന്നത്. ഇത് രക്തസ്രാവത്തിന് കാരണമാകുകയും ദൈനംദിന ജീവിതത്തെപ്പോലും ദോഷകരമായി ബാധിക്കുകയും ചെയ്യും.

ഏതെങ്കിലും തരത്തിൽ ശരീരം മുറിയുന്നത് കാരണമോ അല്ലാതെയോ രക്തസ്രാവം ഉണ്ടാകാം. സാധാരണ 50 ശതമാനം മുതൽ 150 ശതമാനം വരെയാണ് ഫാക്ടർ 8, ഫാക്ടർ 9 എന്നിവ കണ്ടുവരാറുള്ളത്. എന്നാൽ, ഇത് 40 ശതമാനത്തിനും താഴെയാകുന്ന അവസ്ഥയാണ് ഹീമോഫീലിയ എന്നറിയപ്പെടുന്നത്. ഇത് വെറും ഒരു ശതമാനത്തിൽ താഴെയാണെങ്കിൽ ഗുരുതര രോഗാവസ്ഥയിലേക്ക് നയിക്കും. ഇവരിൽ മുറിവ് സംഭവിക്കാതെതന്നെ രക്തസ്രാവം സംഭവിക്കും.

ഫാക്ടർ 8, ഫാക്ടർ 9 എന്നിവയുടെ കുറവ് കാരണമുണ്ടാകു ന്ന ഈ രോഗാവസ്ഥ ജനിതകമായാണ് സാധാരണ ബാധിക്കാറുള്ളത്. ക്സ് ക്രോമോസോമിലാണ് ഇവ അടങ്ങിയിട്ടുള്ളത്, ഇതിൽ ഏതെങ്കിലും തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ സംഭവിക്കുന്നതുമൂലം ഫാക്ടർ 8, ഫാക്ടർ 9 എന്നിവയുടെ അളവ് ഗണ്യമായി കുറയുന്നത് രോഗാവസ്ഥയിലേക്ക് നയിക്കും. ഹീമോ ഫീലിയ ടൈപ്പ് A, ടൈപ്പ് B എന്നിങ്ങനെ രണ്ട് വിഭാഗമുണ്ട്.

ലക്ഷണങ്ങൾ

Denne historien er fra October 23, 2022-utgaven av Madhyamam Metro India.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra October 23, 2022-utgaven av Madhyamam Metro India.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MADHYAMAM METRO INDIASe alt
ഖത്തർ അമീർ ഡൽഹിയിൽ
Madhyamam Metro India

ഖത്തർ അമീർ ഡൽഹിയിൽ

സ്വീകരിക്കാൻ പ്രോട്ടോകോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ

time-read
1 min  |
February 18, 2025
തിരിച്ചുവരവിന് പാകിസ്താൻ
Madhyamam Metro India

തിരിച്ചുവരവിന് പാകിസ്താൻ

ഐ.സി.സി ചാമ്പ്യൻസ് ട്രോഫി; നാളെ തുടക്കം

time-read
1 min  |
February 18, 2025
വീണ്ടും വിലങ്ങിൽ
Madhyamam Metro India

വീണ്ടും വിലങ്ങിൽ

112 ഇന്ത്യക്കാരുമായി മൂന്നാമത്തെ സൈനിക വിമാനം ഞായറാഴ്ച രാത്രി 10.03ന് അമൃത്സറിൽ എത്തി

time-read
1 min  |
February 17, 2025
മക്ലാറൻ ഷോ...
Madhyamam Metro India

മക്ലാറൻ ഷോ...

ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയം

time-read
1 min  |
February 16, 2025
കോഹ്ലിയെ കാത്ത്...
Madhyamam Metro India

കോഹ്ലിയെ കാത്ത്...

ഇന്ത്യ- ഇംഗങ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്

time-read
1 min  |
February 12, 2025
നാഗ്പുരിൽ ഒന്നാമങ്കം
Madhyamam Metro India

നാഗ്പുരിൽ ഒന്നാമങ്കം

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര

time-read
1 min  |
February 06, 2025
മഹാകുംഭമേളക്ക് മോദിയെത്തി
Madhyamam Metro India

മഹാകുംഭമേളക്ക് മോദിയെത്തി

സ്നാനം നാടകം -പ്രതിപക്ഷം

time-read
1 min  |
February 06, 2025
നാടുകടത്തിയവർ ഇന്ത്യയിൽ
Madhyamam Metro India

നാടുകടത്തിയവർ ഇന്ത്യയിൽ

യു.എസ് വ്യോമസേന വിമാനത്തിലെത്തിയത് ഏറെയും ഗുജറാത്തികളും ഹരിയാനക്കാരും

time-read
1 min  |
February 06, 2025
ഡൽഹി ഇന്ന് ബൂത്തിലേക്ക്
Madhyamam Metro India

ഡൽഹി ഇന്ന് ബൂത്തിലേക്ക്

ദേശീയം

time-read
1 min  |
February 05, 2025
റെയിൽവേ ബജറ്റിൽ കേരളത്തിന് 3042 കോടി
Madhyamam Metro India

റെയിൽവേ ബജറ്റിൽ കേരളത്തിന് 3042 കോടി

ശബരി റെയിൽ പാതയുമായി ബന്ധപ്പെട്ട് ത്രികക്ഷി കരാറിൽ ഏർപ്പെടാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു

time-read
1 min  |
February 04, 2025