ബെയ്ജിങ്: പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകൻ ചെയർമാൻ മാവോ'ക്കു മൂന്നാം തവണയും ശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി പ്രസിഡന്റ് ഷി ജിൻപിങ് ചരിത്രമെഴുതി. മാവോസേതുങിന് ശേഷം ആദ്യമായാണ് മൂന്നാം തവണയും ഒരാൾ തന്നെ പാർട്ടി ജനറൽ സെക്രട്ടറിയാകുത്. ഷി ജിൻപിങ്ങിനെ ആജീവ നാന്ത നേതാവായി അംഗീകരിക്കു ന്ന ഭരണഘടന ഭേദഗതിക്ക് കഴി ഞ്ഞ ദിവസം പാർട്ടി കോൺഗ്ര സ് അംഗീകാരം നൽകിയിരുന്നു.
സൈന്യത്തിന്റെ പൂർണ ചുമതല വഹിക്കുന്ന സെൻട്രൽ മിലിട്ടറി കമീഷൻ ചെയർമാൻ പദവിയും ഇദ്ദേഹം വഹിക്കും. ഇതോടെ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനമടക്കം എല്ലാ അധികാരവും 69 കാരനായ ഷിക്കായിരിക്കും.
Denne historien er fra October 24, 2022-utgaven av Madhyamam Metro India.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 24, 2022-utgaven av Madhyamam Metro India.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കുടുക്കഴിച്ച് കുപ്പായത്തർക്കം
ക്ഷേത്രത്തിൽ പുരുഷന്മാർ ഷർട്ടിടണോ? വിവാദം പുകയുന്നു
സങ്കടക്കലാശം
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ അപരാജിത യാത്രക്ക് ഫൈനലിൽ അന്ത്യം (0 - 1)
കൊനേരു ദ ക്വീൻ
ലോക റാപിഡ് ചാമ്പ്യൻഷിപ്പിൽ കൊനേരു ഹംപി ചാമ്പ്യൻ
ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം മതിലിലിടിച്ച് കത്തിയമർന്നു ആകാശ ദുരന്തം
179 മരണം രക്ഷപ്പെട്ടത് രണ്ടുപേർ മാത്രം
ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്ക്
അപകടം കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ഭരതനാട്യ പരിപാടിയിൽ അതിഥിയായെത്തിയപ്പോൾ
സെഞ്ചൂറിയൻ സ്മിത്ത്
സെഞ്ച്വറിയിൽ റെക്കോഡിട്ട് സ്മിത്ത് ഫോളോഓൺ ഒഴിവാക്കാൻ ഇന്ത്യക്ക് 111 റൺസ് വേണം
മൻമോഹൻ സിങ്ങിന് ആദരാഞ്ജലി
സംസ്കാരം ഇന്ന് രാവിലെ 11.45ന് നിഗംബോധ് ഘട്ടിൽ
സന്തോഷ് ട്രോഫി കേരളം സെമിയിൽ
ക്വാർട്ടറിൽ കശ്മീരിനെ വീഴ്ത്തിയത് ഒറ്റ ഗോളിന്
ബോക്സിങ് ഡേയിൽ അടി, ഇടി
നാലാം ടെസ്റ്റ്: ഒന്നാം നാൾ ഇന്ത്യക്കെതിരെ ആസ്ട്രേലിയ 311/6
മൻമോഹൻ സിങ് വിടവാങ്ങി
വ്യാഴാഴ്ച രാത്രി 9.51നായിരുന്നു മുൻ പ്രധാനമന്ത്രിയുടെ അന്ത്യം