കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു
Madhyamam Metro India|November 21, 2022
20 വർഷമായി മർകസിൽ പ്രധാനാധ്യാപകനാണ്
കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു

കോഴിക്കോട്: ഇസ്ലാംമത പണ്ഡിതനും സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാ ർ (72) നിര്യാതനായി. ഞായറാഴ്ച പുലർച്ച ആറോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മർകസ് വൈസ് പ്ര സിഡന്റും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രഥമ ശിഷ്യനുമാണ്. മുസ്ലിം കർമശാസ്ത്രം, നിയമം, ഹദീസ് ശാസ്ത്ര മേഖലകളിൽ വിദഗ്ധനായിരുന്ന അദ്ദേഹം ചെറിയ എ.പി. ഉസ്താദ് എ ന്നാണ് അറിയപ്പെട്ടിരുന്നത്.

1974ൽ കോഴിക്കോട് താലൂക്ക് എസ്.എസ്.എഫ് സ്ഥാപക ജനറ ൽ സെക്രട്ടറിയായിട്ടാണ് സുന്നി സംഘടന നേതൃത്വത്തിലേക്ക് ആ ദ്യമായി എത്തിയത്. എസ്.വൈ.എസ് കോഴിക്കോട് ജില്ല പ്രസിഡ ന്, സമസ്ത ജില്ല മുശാവറ അംഗം, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Denne historien er fra November 21, 2022-utgaven av Madhyamam Metro India.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra November 21, 2022-utgaven av Madhyamam Metro India.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MADHYAMAM METRO INDIASe alt
വീണ്ടും വിലങ്ങിൽ
Madhyamam Metro India

വീണ്ടും വിലങ്ങിൽ

112 ഇന്ത്യക്കാരുമായി മൂന്നാമത്തെ സൈനിക വിമാനം ഞായറാഴ്ച രാത്രി 10.03ന് അമൃത്സറിൽ എത്തി

time-read
1 min  |
February 17, 2025
മക്ലാറൻ ഷോ...
Madhyamam Metro India

മക്ലാറൻ ഷോ...

ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയം

time-read
1 min  |
February 16, 2025
കോഹ്ലിയെ കാത്ത്...
Madhyamam Metro India

കോഹ്ലിയെ കാത്ത്...

ഇന്ത്യ- ഇംഗങ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്

time-read
1 min  |
February 12, 2025
നാഗ്പുരിൽ ഒന്നാമങ്കം
Madhyamam Metro India

നാഗ്പുരിൽ ഒന്നാമങ്കം

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര

time-read
1 min  |
February 06, 2025
മഹാകുംഭമേളക്ക് മോദിയെത്തി
Madhyamam Metro India

മഹാകുംഭമേളക്ക് മോദിയെത്തി

സ്നാനം നാടകം -പ്രതിപക്ഷം

time-read
1 min  |
February 06, 2025
നാടുകടത്തിയവർ ഇന്ത്യയിൽ
Madhyamam Metro India

നാടുകടത്തിയവർ ഇന്ത്യയിൽ

യു.എസ് വ്യോമസേന വിമാനത്തിലെത്തിയത് ഏറെയും ഗുജറാത്തികളും ഹരിയാനക്കാരും

time-read
1 min  |
February 06, 2025
ഡൽഹി ഇന്ന് ബൂത്തിലേക്ക്
Madhyamam Metro India

ഡൽഹി ഇന്ന് ബൂത്തിലേക്ക്

ദേശീയം

time-read
1 min  |
February 05, 2025
റെയിൽവേ ബജറ്റിൽ കേരളത്തിന് 3042 കോടി
Madhyamam Metro India

റെയിൽവേ ബജറ്റിൽ കേരളത്തിന് 3042 കോടി

ശബരി റെയിൽ പാതയുമായി ബന്ധപ്പെട്ട് ത്രികക്ഷി കരാറിൽ ഏർപ്പെടാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു

time-read
1 min  |
February 04, 2025
തകർന്ന് ഓഹരി വിപണികൾ
Madhyamam Metro India

തകർന്ന് ഓഹരി വിപണികൾ

മെക്സിക്കോക്കെതിരെ തിരുവ നടപ്പാക്കുന്നത് ഒരുമാസത്തേക്ക് നീട്ടി

time-read
1 min  |
February 04, 2025
ബാറ്റിങ് തകർക്കണം
Madhyamam Metro India

ബാറ്റിങ് തകർക്കണം

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ട്വന്റി20 ഇന്ന്

time-read
1 min  |
February 02, 2025