Prøve GULL - Gratis
പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി
Madhyamam Metro India
|August 28, 2024
കേരളത്തിന്റെ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം സമർപ്പിച്ചു
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മൂന്നാമൂഴം അധികാരത്തിലേറിയശേഷം നരേന്ദ്ര മോദിയെ ആദ്യമായി കണ്ട മുഖ്യമന്ത്രി തുടർവിജയത്തിൽ അഭിനന്ദിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം മുഖ്യമന്ത്രി സമർപ്പിച്ചു. എന്നാൽ, പതിവിൽനിന്ന് വ്യത്യസ്തമായി മോദിയുമായി നടത്തിയ സംഭാഷണത്തിന്റെയോ സമർപ്പിച്ച നിവേദനത്തിന്റെയോ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയാറാകാതെയാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച ഉച്ചയോടെ കേരളത്തിലേക്ക് മടങ്ങിയത്.
Denne historien er fra August 28, 2024-utgaven av Madhyamam Metro India.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Madhyamam Metro India
Madhyamam Metro India
ടൈറ്റ് ചലഞ്ച്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു x ഗുജറാത്ത് ടൈറ്റൻസ് ഐ.പി.എൽ ഫൈനൽ ഇന്ന്
1 min
May 31, 2026
Madhyamam Metro India
അടിമുടി വീഴ്ച
സാങ്കേതിക തകരാർ കാരണം 3765 പേർക്ക് » സി.യു.ഇ.ടി-യു.ജിയും വിവാദത്തിൽ പരീക്ഷ എഴുതാനായില്ല . പിന്നീട് അവസരം നൽകും -എൻ.ടി.എ
1 min
May 31, 2026
Madhyamam Metro India
ഒടുവിൽ അബ്ദുറഹീം ഉമ്മയെ പുണർന്നു
സൗദി ബാലൻ മരണപെട്ട കേസിൽ 20 വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാക്കിയാണ് മടങ്ങിയത്
1 min
May 30, 2026
Madhyamam Metro India
പുതുനയം
ഭൂനിയമങ്ങൾ പൊളിച്ചെഴുതും ജനപക്ഷ വികസനവും ജനക്ഷേമ ഇടപെടലും ഉറപ്പ് ആവശ്യകതയനുസരിച്ച് പ്ലസ് ടു സീറ്റുകൾ വർധിപ്പിക്കും സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവാവധി സംസ്ഥാനത്തെ സംയോജിത തുറമുഖ കേന്ദ്രമാക്കും
1 min
May 30, 2026
Madhyamam Metro India
കൊട്ടിക്കലാശം
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്ന് പി.എസ്.ജി VS ആഴ്സനൽ
1 min
May 30, 2026
Madhyamam Metro India
പാട്ടും പാടി
ഐ.പി.എൽ: ഗുജറാത്തിനെ തോൽപിച്ച് ഫൈനലിൽ ആർ.സി.ബി
1 min
May 27, 2026
Madhyamam Metro India
12 പ്രതികൾക്ക് ജീവപര്യന്തം മധുവിന് നീതി
വിചാരണക്കോടതി വിധിച്ച ഏഴു വർഷം ശിക്ഷയാണ് ഹൈകോടതി വർധിപ്പിച്ചത്
1 mins
May 26, 2026
Madhyamam Metro India
ക്വാളിറ്റി ഫെയർ
ഐ.പി.എൽ ക്വാളിഫയർ ഒന്നിൽ ഇന്ന് ആർ.സി.ബി Vs ഗുജറാത്ത്
1 min
May 26, 2026
Madhyamam Metro India
“അർജുൻ, ക്ഷമ പരീക്ഷിക്കപ്പെട്ട സന്ദർഭങ്ങൾ നീ മനോഹരമായി കൈകാര്യം ചെയ്തു
ലഖ്നോ താരത്തെക്കുറിച്ച് വൈകാരിക കുറിപ്പുമായി പിതാവ് സചിൻ ടെണ്ടുൽക്കർ
1 min
May 25, 2026
Madhyamam Metro India
അയ്യർ ദി കിങ്
ശ്രേയസ് അയ്യരുടെ സെഞ്ച്വറി കരുത്തിൽ ലഖ്നോക്കെതിരെ പഞ്ചാബിന് ജയം
1 min
May 24, 2026
Listen
Translate
Change font size
