തുടങ്ങി തൂക്കിയടി
Madhyamam Metro India|September 03, 2024
കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെ അഞ്ചു വിക്കറ്റിന് തകർത്ത് ആലപ്പി റിപ്പിൾസ്
അനിരു അശോകൻ
തുടങ്ങി തൂക്കിയടി

തിരുവനന്തപുരം: കളിമൺപിച്ചിൽ കുത്തിപ്പൊങ്ങിയ ആവേശത്തെയും ഗാലറികൾക്ക് മുകളിലൂടെ മൂളിപ്പറന്ന പന്തുകളെയും സാക്ഷിയാക്കി പ്രഥമ കേരള ക്രിക്കറ്റ്ലീഗിന് (കെ.സി.എൽ) ഗ്രീൻഫീഡിൽ ആവേശോജ്ജ്വല തുടക്കം. ഉദ്ഘാടന മത്സരത്തിൽ വെടിക്കെട്ട് ടീമുമായി എത്തിയ തൃശൂർ ടൈറ്റൻസിനെ 20 ഓവറിനുള്ളിൽ തുഴഞ്ഞെറിഞ്ഞ് ആലപ്പി റിപ്പി ൾസ് ആദ്യ വിജയം സ്വന്തമാക്കി.

തൃശൂർ ടൈറ്റൻസിനെ അഞ്ച് വിക്കറ്റിനാണ് ആലപ്പുഴക്കാർ മുക്കിയത്. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് റിപ്പിൾസിന്റെ ജയത്തിൽ നിർണായകമായത്. 47 പന്തുകൾ നേരിട്ട അസ്ഹറുദ്ദീൻ ഒമ്പത് സിക്സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെയായിരുന്നു 92 റൺസ് അടിച്ചുകൂട്ടിയത്. സ്കോർ തൃശൂർ ടൈറ്റൻസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ്. ആലപ്പി റിപ്പിൾസ് 18.3 ഓവറിൽ അഞ്ചിന് 163.

Denne historien er fra September 03, 2024-utgaven av Madhyamam Metro India.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra September 03, 2024-utgaven av Madhyamam Metro India.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MADHYAMAM METRO INDIASe alt
ഗൂഗിളിന് 20,000,000,000,000,000,000,000,000,000,000,000 000 ഡോളർ പിഴയിട്ട് റഷ്യ
Madhyamam Metro India

ഗൂഗിളിന് 20,000,000,000,000,000,000,000,000,000,000,000 000 ഡോളർ പിഴയിട്ട് റഷ്യ

യൂട്യൂബിൽ റഷ്യൻ സർക്കാർ നടത്തുന്ന മീഡിയ ചാനലുകളെ തടഞ്ഞ് ഗൂഗ്ൾ ദേശീയ പ്രക്ഷേപണ നിയമങ്ങൾ ലംഘിച്ചുവെന്ന റഷ്യൻ കോടതി വിധിയെ തുടർന്നാണ് പിഴ ചുമത്തിയത്

time-read
1 min  |
November 02, 2024
ദീപാവലി പടക്കത്തിൽ ശ്വാസം മുട്ടി ഡൽഹി
Madhyamam Metro India

ദീപാവലി പടക്കത്തിൽ ശ്വാസം മുട്ടി ഡൽഹി

അന്തരീക്ഷ വായു മലിനീകരണം കുത്തനെ ഉയർന്നു

time-read
1 min  |
November 02, 2024
എല്ലാം ഒന്നു മതി
Madhyamam Metro India

എല്ലാം ഒന്നു മതി

രാജ്യം ഒറ്റ തെരഞ്ഞെടുപ്പിലേക്കും ഏക സിവിൽ കോഡിലേക്കുമെന്ന് പ്രധാനമന്ത്രി

time-read
1 min  |
November 01, 2024
സ്പെയിനിൽ മിന്നൽ പ്രളയം; 62 മരണം
Madhyamam Metro India

സ്പെയിനിൽ മിന്നൽ പ്രളയം; 62 മരണം

ദുരന്തബാധിതർക്ക് എല്ലാ സഹായവുമെത്തിക്കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാബസ് പറഞ്ഞു.

time-read
1 min  |
October 31, 2024
സിനിമ എഡിറ്റർ നിഷാദ് യൂസഫ് മരിച്ചനിലയിൽ
Madhyamam Metro India

സിനിമ എഡിറ്റർ നിഷാദ് യൂസഫ് മരിച്ചനിലയിൽ

നിഷാദ് യൂസഫിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

time-read
1 min  |
October 31, 2024
ഏഴുപേരുടെ നില ഗുരുതരം; 102 പേർ ആശുപത്രിയിൽ
Madhyamam Metro India

ഏഴുപേരുടെ നില ഗുരുതരം; 102 പേർ ആശുപത്രിയിൽ

നീലേശ്വരം വെടിക്കെട്ട് അപകടം

time-read
1 min  |
October 30, 2024
'ഹോം മേഡ്' ആയതുകൊണ്ട് മാത്രം 'ഹെൽത്തി ഫുഡ്' ആകില്ല
Madhyamam Metro India

'ഹോം മേഡ്' ആയതുകൊണ്ട് മാത്രം 'ഹെൽത്തി ഫുഡ്' ആകില്ല

വൃത്തിയുള്ളതും കൃത്രിമ പദാർഥങ്ങൾ ചേർക്കാത്തതും ഒപ്പം ധാരാളം സ്നേഹം ചേർത്തതുമായ വീട്ടുഭക്ഷണം നല്ലതുതന്നെ. പക്ഷേ...

time-read
1 min  |
October 29, 2024
തെറിച്ചു ടെൻ ഹാഗ്
Madhyamam Metro India

തെറിച്ചു ടെൻ ഹാഗ്

പരിശീലകനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്

time-read
1 min  |
October 29, 2024
പ്രതികൾക്ക് ജീവപര്യന്തം
Madhyamam Metro India

പ്രതികൾക്ക് ജീവപര്യന്തം

തേങ്കുറുശ്ശി ദുരഭിമാനക്കൊല

time-read
1 min  |
October 29, 2024
മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
Madhyamam Metro India

മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പിക്അപ് വാൻ പാഞ്ഞുകയറി

time-read
1 min  |
October 29, 2024