ദുബൈ: ട്വന്റി20 വനിത ലോകക പ്പ് ഗ്രൂപ്പ് എയിൽ റണ്ണെടുക്കാൻ മറന്ന ഇന്ത്യൻ വനിതകളെ 58 റ ൺസിന് വീഴ്ത്തി കിവികൾ. 161 റൺസ് എന്ന ശരാശരി ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ വനിതകൾ 19 ഓവറിൽ 102 റൺസ് എടുത്ത് എല്ലാവരും മടങ്ങിയതോടെയാണ് വൻതോൽവി.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ സോഫി ഡെവിന്റെ മികവിലാണ് മോശമല്ലാത്ത ടോട്ടൽ ഉയർത്തിയത്. താരം 36 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്നു. ഓപ ണർമാരായ ജോർജിയ പ്ലിമ്മർ 34ഉം സൂസി ബെയ്റ്റ്സ് 27ഉം റൺടി. രേണുക സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. മലയാളി താരം ആശ ശോഭന ഒരുവിക്കറ്റും നേടി. ടോസ് കിട്ടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ബാറ്റിങ്ങ് തെരഞ്ഞടുക്കുകയായിരുന്നു.
Denne historien er fra October 05, 2024-utgaven av Madhyamam Metro India.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 05, 2024-utgaven av Madhyamam Metro India.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വിഷം ശ്വസിച്ച് ഡൽഹി
മലിനീകരണം കുറഞ്ഞില്ല; 50 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം
എ.ആർ. റഹ്മാന്റെ വിവാഹമോചനം:
സ്വകാര്യത മാനിക്കണമെന്ന് മക്കൾ
കളമൊഴിഞ്ഞ് ടെന്നിസ് രാജാവ്
ഡേവിസ് കപ്പിലെ തോൽവിയോടെ നദാലിന് പടിയിറക്കം
ശ്വാസം കിട്ടാതെ ഡൽഹി കൃത്രിമ മഴ വേണം
കേന്ദ്ര ഇടപെടൽ തേടി ഡൽഹി സർക്കാർ
നിരാശക്കൊട്ട്
മലേഷ്യയോട് സമനില വഴങ്ങി ഇന്ത്യ 1-1
വിധിയെഴുത്ത് നാളെ ആവേശക്കലാശം
പാലക്കാട്ട് പരസ്യപ്രചാരണത്തിന് മൂന്നു മുന്നണികളുടെയും ശക്തിപ്രകടനത്തോടെ കൊടിയിറക്കം
ഡബിൾ ക്രിസ്റ്റ്യാനോ; പോർച്ചുഗൽ ക്വാർട്ടറിൽ
സ്പെയിനിന് ജയം; ക്രൊയേഷ്യക്ക് തോൽവി
'കൈ' പിടിച്ച് സന്ദീപ് വാര്യർ
ബി.ജെ.പി നേതാവ് സന്ദിപ് വാര്യർ കോൺഗ്രസിൽ
വാണ്ടറേഴ്സിൽ പല ലക്ഷ്യം
ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന ട്വന്റി20 ഇന്ന്
ഉൽസവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കൽ ജനങ്ങളിൽ നിന്ന് എട്ട് മീറ്റർ അകലം പാലിക്കണം. ബാരിക്കേഡ് വേണം
മാർഗ നിർദേശങ്ങളുമായി ഹൈകോടതി