![ഐ.ഡി.ബി.ഐയിൽ 1000 ഒഴിവുകൾ ഐ.ഡി.ബി.ഐയിൽ 1000 ഒഴിവുകൾ](https://cdn.magzter.com/1599035209/1731105383/articles/fQuNbnAYX1731138143788/1731138317548.jpg)
ഐ .ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് പരസ്യ നമ്പർ 09/2024-25 പ്രകാരം എക്സിക്യൂട്ടിവ് സെയിൽസ് ആൻഡ് ഓപറേഷൻസ് (ഇ.എസ്.ഒ) തസ്തികയിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. നവംബർ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാനം www.idbibank.in/careerco ലഭ്യമാണ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ആകെ 1000 ഒഴിവുകളാണു ള്ളത്. (ജനറൽ 448, എസ്.ടി 94, എസ്.സി 127, ഒ.ബി.സി 231, ഇ.ഡ ബ്ല്യു.എസ് 100), ഭിന്നശേഷിക്കാർക്ക് 40 ഒഴിവുകളിൽ നിയമനം ലഭിക്കും.
Denne historien er fra November 09, 2024-utgaven av Madhyamam Metro India.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 09, 2024-utgaven av Madhyamam Metro India.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
![മക്ലാറൻ ഷോ... മക്ലാറൻ ഷോ...](https://reseuro.magzter.com/100x125/articles/23290/1995873/KDzwKTRMX1739691770059/1739692194454.jpg)
മക്ലാറൻ ഷോ...
ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയം
![കോഹ്ലിയെ കാത്ത്... കോഹ്ലിയെ കാത്ത്...](https://reseuro.magzter.com/100x125/articles/23290/1991510/NCBKxFrd01739354344543/1739354756385.jpg)
കോഹ്ലിയെ കാത്ത്...
ഇന്ത്യ- ഇംഗങ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്
![നാഗ്പുരിൽ ഒന്നാമങ്കം നാഗ്പുരിൽ ഒന്നാമങ്കം](https://reseuro.magzter.com/100x125/articles/23290/1985025/g3AjmYIKf1738822604074/1738822812646.jpg)
നാഗ്പുരിൽ ഒന്നാമങ്കം
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര
![മഹാകുംഭമേളക്ക് മോദിയെത്തി മഹാകുംഭമേളക്ക് മോദിയെത്തി](https://reseuro.magzter.com/100x125/articles/23290/1985025/ckkr9uCKY1738819093105/1738822573978.jpg)
മഹാകുംഭമേളക്ക് മോദിയെത്തി
സ്നാനം നാടകം -പ്രതിപക്ഷം
![നാടുകടത്തിയവർ ഇന്ത്യയിൽ നാടുകടത്തിയവർ ഇന്ത്യയിൽ](https://reseuro.magzter.com/100x125/articles/23290/1985025/8AezIo0AZ1738818822714/1738819047306.jpg)
നാടുകടത്തിയവർ ഇന്ത്യയിൽ
യു.എസ് വ്യോമസേന വിമാനത്തിലെത്തിയത് ഏറെയും ഗുജറാത്തികളും ഹരിയാനക്കാരും
![ഡൽഹി ഇന്ന് ബൂത്തിലേക്ക് ഡൽഹി ഇന്ന് ബൂത്തിലേക്ക്](https://reseuro.magzter.com/100x125/articles/23290/1983882/hDJ0E3QMe1738741222100/1738741387125.jpg)
ഡൽഹി ഇന്ന് ബൂത്തിലേക്ക്
ദേശീയം
![റെയിൽവേ ബജറ്റിൽ കേരളത്തിന് 3042 കോടി റെയിൽവേ ബജറ്റിൽ കേരളത്തിന് 3042 കോടി](https://reseuro.magzter.com/100x125/articles/23290/1982749/zApnmyfR31738646785669/1738647037847.jpg)
റെയിൽവേ ബജറ്റിൽ കേരളത്തിന് 3042 കോടി
ശബരി റെയിൽ പാതയുമായി ബന്ധപ്പെട്ട് ത്രികക്ഷി കരാറിൽ ഏർപ്പെടാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു
![തകർന്ന് ഓഹരി വിപണികൾ തകർന്ന് ഓഹരി വിപണികൾ](https://reseuro.magzter.com/100x125/articles/23290/1982749/fVQ2eCuwd1738645144043/1738646347131.jpg)
തകർന്ന് ഓഹരി വിപണികൾ
മെക്സിക്കോക്കെതിരെ തിരുവ നടപ്പാക്കുന്നത് ഒരുമാസത്തേക്ക് നീട്ടി
![ബാറ്റിങ് തകർക്കണം ബാറ്റിങ് തകർക്കണം](https://reseuro.magzter.com/100x125/articles/23290/1980585/Zud4q-pBx1738491979953/1738493305418.jpg)
ബാറ്റിങ് തകർക്കണം
ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ട്വന്റി20 ഇന്ന്
![യു.എസ് വിമാനാപകടം: ബ്ലാക്ക് ബോക്സ് കണ്ടെടുത്തു യു.എസ് വിമാനാപകടം: ബ്ലാക്ക് ബോക്സ് കണ്ടെടുത്തു](https://reseuro.magzter.com/100x125/articles/23290/1979618/EtABP_ca81738401211026/1738401625642.jpg)
യു.എസ് വിമാനാപകടം: ബ്ലാക്ക് ബോക്സ് കണ്ടെടുത്തു
അപകടത്തിന്റെ എല്ലാ വശങ്ങളും പരിശോധി ച്ച് വിശദ അന്വേഷണം നടത്തുമെന്ന് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്