വില കുതിച്ചുയർന്നിട്ടും റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും രാജ്യത്ത് സ്വർണപ്പണയ വായ്പകൾക്ക് ആവശ്യക്കാർ കൂടുന്നു. ഇക്കഴിഞ്ഞ ജൂണിൽ സ്വർണപ്പണയ വായ്പ ഡിമാൻഡ് മേയെ അപേക്ഷിച്ച് 20 ശതമാനം വർധിച്ചെന്ന് റേറ്റിങ് ഏജൻസിയായ ക്രിസിൽ വ്യക്തമാക്കി. സ്വർണ വായ്പാ വിതരണം 12 ശതമാനവും വർധിച്ചു.
രാജ്യത്ത് മൊത്തം സ്വർണ വായ്പകളിൽ 90% വിഹിതവുമായി ജൂണിലും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങ ളാണ് (എൻബിഎഫ്സി) അപ്രമാദിത്തം തുടർന്നത്. സ്വർണ വായ്പാ വിതരണത്തിന്റെ പരിധി സംബന്ധിച്ച ചട്ടവും വില വർധനയും എൻബിഎഫ് സികൾക്ക് നേട്ടമാണെന്നും ക്രിസിലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം സ്വർണ വിലയുടെ 60-65% വരെ മാത്രം വായ്പയായി നൽകാനാണ് എൻബി എഫ്സികൾക്ക് അനുമതി. ഈ പരിധിയാണ് എൽടിവി അഥവാ ലോൺ -ടു-വാല്യു.
Denne historien er fra 19-08-2024-utgaven av Newage.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra 19-08-2024-utgaven av Newage.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു
അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൂടുതൽ നഗരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്
ഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി
മുന്നിൽ മഹാരാഷ്ട്രതന്നെ
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി
റിട്ടേൺ സമർപ്പിക്കാതിരുന്നാൽ, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടിസ് ലഭിക്കും
സ്വർണത്തിൽ ‘നിരീക്ഷണം' കടുപ്പിച്ച് കേന്ദ്രസർക്കാർ
കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് വിദേശ വിപണിയിൽ നിന്ന് നേരിട്ടാണ് റിസർവ് ബാങ്കിന്റെ വാങ്ങൽ
തട്ടിപ്പിൽ വീഴരുതെന്ന് ആർബിഐ മുന്നറിയിപ്പ്
ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നുള്ള കോൾ
രൂപയ്ക്ക് റെക്കോർഡ് തകർച്ച
ഓഹരി വിപണികളിൽ കനത്ത വിൽപന നടന്നു.
അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ
അന്താരാഷ്ട്ര സർവീസ്
വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കുട്ടി ഇന്ത്യ
റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം കരുതൽ ശേഖരത്തിലേക്ക് വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടുന്നുമുണ്ട്
പാകിസ്ഥാനുള്ള 4240 കോടി രൂപയുടെ വായ്പറദ്ദാക്കി ലോകബാങ്ക്
പാകിസ്ഥാന്റെ പേസ് (PACE) പ്രോഗ്രാമിന് 2021 ജൂണിലാണ് ലോകബാങ്ക് അംഗീകാരം നൽകിയത്
ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും
ബാങ്കിൽ പണം നിക്ഷേപിക്കുന്നവരാണോ?