കോഴിക്കോട്: ആളുകൾ സമ്പാദ്യം ബാങ്കുകളിൽ സ്ഥിരനിക്ഷേപമായും (എഫ്ഡി) മറ്റും നിക്ഷേപിക്കുന്നതിനു പകരം മ്യൂചൽ ഫണ്ട് പദ്ധതികളിലേക്ക് ഒഴുക്കുകയാണെന്ന ആശങ്ക' റിസർവ് ബാങ്ക് പങ്കുവച്ചിട്ട് അധിക കാലമായിട്ടില്ല. ഈ ശീലം മലയാളികൾക്കും വലിയ ഇഷ്ടമായെന്ന് വ്യക്തമാക്കുകയാണ് ഔദ്യോഗിക കണക്കുകൾ.
അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) കണക്കുപ്രകാരം കഴിഞ്ഞമാസം (ജൂലൈ) കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽഫണ്ട് നിക്ഷേപ ആസ്തി (എയുഎം) 78,411.01 കോടി രൂപയിലെത്തി. ഇത് സർവകാല റെക്കോർഡാണ്. നിലവിലെ വളർച്ചാൻഡ് പരിഗണിച്ചാൽ ഈ മാസത്തെ (ഓഗസ്റ്റ്) മൊത്തം നിക്ഷേപ ആസ്തി 80,000 കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തൽ.
10 വർഷം മുമ്പ് (2014 ജൂലൈ) മ്യൂച്വൽ ഫണ്ടിലെ മൊത്തം മലയാളി നിക്ഷേപം 8,440 കോടി രൂപ മാത്രമായിരുന്നു. 5 വർഷം മുമ്പ് (2019 ജൂലൈ 26,867 കോടി രൂപയും; ഇതാണ് കഴിഞ്ഞ 5 വർഷം കൊണ്ട് രണ്ടിരട്ടിയോളം ഉയർന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ (2024 ജനുവരി) മലയാളികളുടെ മ്യൂച്വൽഫണ്ട് നിക്ഷേപ ആസ്തി 61,708 കോടി രൂപയായിരുന്നു. ഓരോ മാസവും നിക്ഷേപം വൻതോതിൽ കൂടുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.
Denne historien er fra 21-08-2024-utgaven av Newage.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra 21-08-2024-utgaven av Newage.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു
അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൂടുതൽ നഗരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്
ഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി
മുന്നിൽ മഹാരാഷ്ട്രതന്നെ
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി
റിട്ടേൺ സമർപ്പിക്കാതിരുന്നാൽ, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടിസ് ലഭിക്കും
സ്വർണത്തിൽ ‘നിരീക്ഷണം' കടുപ്പിച്ച് കേന്ദ്രസർക്കാർ
കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് വിദേശ വിപണിയിൽ നിന്ന് നേരിട്ടാണ് റിസർവ് ബാങ്കിന്റെ വാങ്ങൽ
തട്ടിപ്പിൽ വീഴരുതെന്ന് ആർബിഐ മുന്നറിയിപ്പ്
ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നുള്ള കോൾ
രൂപയ്ക്ക് റെക്കോർഡ് തകർച്ച
ഓഹരി വിപണികളിൽ കനത്ത വിൽപന നടന്നു.
അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ
അന്താരാഷ്ട്ര സർവീസ്
വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കുട്ടി ഇന്ത്യ
റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം കരുതൽ ശേഖരത്തിലേക്ക് വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടുന്നുമുണ്ട്
പാകിസ്ഥാനുള്ള 4240 കോടി രൂപയുടെ വായ്പറദ്ദാക്കി ലോകബാങ്ക്
പാകിസ്ഥാന്റെ പേസ് (PACE) പ്രോഗ്രാമിന് 2021 ജൂണിലാണ് ലോകബാങ്ക് അംഗീകാരം നൽകിയത്
ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും
ബാങ്കിൽ പണം നിക്ഷേപിക്കുന്നവരാണോ?