രാഹുദോഷമകന്നാൽ കഷ്ടകാലം കഴിഞ്ഞു
Jyothisharatnam|June 01, 2023
ജാതകാൽ ഒരാളെ ബാധിക്കാവുന്ന ഏറ്റവും കഠിനദോഷം രാഹു കേതുദോഷവും, ഗുളികദോഷവുമാണ്.ശനിദോഷം പോലും അത്ര കഠിനമല്ല. ഗുണദോഷസമ്മിശ്രമായിരിക്കും. വിവാഹ തടസ്സം, സന്താനദോഷം, സ്വഭാവ ദൂഷ്യം, മാരകരോഗങ്ങൾ, എത്ര പ്രയ ത്നിച്ചാലും ഫലമുണ്ടാകാതെ വരിക, കുടുംബദോഷം, നാഗ ശാപം, കാളസർപ്പയോഗം ഇവയൊക്കെ സർപ്പദോഷത്തിന്റെ അനന്തഫലങ്ങളാണ്.
ജ്യോതിഷരത്നം കാടാമ്പുഴ തിരുമേനി 8921709017
രാഹുദോഷമകന്നാൽ കഷ്ടകാലം കഴിഞ്ഞു

വിപ്രചിത്തി മഹർഷിയുടെയും സിംഹികയുടെയും പുത്രനായിരുന്നു സംഹികേയൻ എന്ന അസുരൻ. പാലാഴിമഥനത്തിനു ശേഷം അസുരൻമാർ അമൃതകുംഭം തട്ടിയെടുക്കുകയും വിഷ്ണു മോഹിനീവേഷം പൂണ്ട് അവരെ കബളിപ്പിച്ച് അമൃത് ദേവൻമാർക്ക് വിളമ്പുകയും ചെയ്തല്ലോ? ആ ഊട്ടു പുരയിൽ വൃദ്ധബ്രാഹ്മണവേഷത്തിൽ സൈംഹികേയനുമെത്തി അമൃത് വിഴുങ്ങുകയും ചെയ്തു. ദ്വാര പാലകൻമാരായി നിന്ന് സൂര്യ ചന്ദ്രൻമാർ ഈ വൃദ്ധ ബ്രാഹ്മണന്റെ തനിസ്വരൂപം മനസ്സിലാക്കി വിഷ്ണുവിനെ വിവരം ധരിപ്പിച്ചു. വിഷ്ണുവിന്റെ ചക്രായുദ്ധം സൈംഹികേയന്റെ കഴുത്തറുത്തു. ഉടൻ എന്നാൽ അസുരൻ വിഴുങ്ങിയ അമൃതിന്റെ പകുതി കത്തിനു മുകളിലും പകുതി കത്തിനു താഴെയും തങ്ങി നിൽക്കാൻ ഇടയായതിനാൽ ഉടലും തലയും വേർപ്പെട്ട് ഇതിൽ ശീരോഭാഗം രാഹു വെന്നും, അധോഭാഗം കേതുവെന്നും അറിയപ്പെടുന്നു. രാഹുവിന് കഴുത്തിന് താഴെ സർപ്പാകൃതിയുണ്ട്. കേതുവിന് കഴുത്തിന് മുകളിൽ സർപ്പശിരസ്സും. രാഹുവിനെ ഇക്കാരണത്താൽ സർപ്പി എന്നു വിളിക്കുന്നു. രാഹുവിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ കേതുവിന്റെ കാര്യങ്ങൾ മനസ്സിലാക്കണം, മറിച്ചും.

Denne historien er fra June 01, 2023-utgaven av Jyothisharatnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 01, 2023-utgaven av Jyothisharatnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA JYOTHISHARATNAMSe alt
സോമവാരവ്രത വിധികൾ
Jyothisharatnam

സോമവാരവ്രത വിധികൾ

മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനത്തിന്റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരിൽ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാർവ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അർദ്ധനാരീശ്വര സങ്കൽപ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.

time-read
1 min  |
November 16-30, 2024
മാളികപ്പുറത്തമ്മ
Jyothisharatnam

മാളികപ്പുറത്തമ്മ

പാപവിമുക്തമായ ദേവീചൈതന്യം

time-read
3 mins  |
November 16-30, 2024
വാസ്തു സത്യവും മിഥ്യയും
Jyothisharatnam

വാസ്തു സത്യവും മിഥ്യയും

വാസ്തുവും ബിസിനസ്സും

time-read
2 mins  |
November 16-30, 2024
പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ
Jyothisharatnam

പമ്പയിൽ എച്ചിലില ലേലം ചെയ്യുന്ന ഭക്തർ

തിരുവിതാംകൂർ ദേവസ്വം പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന മോഹൻ പെരിനാട് എ തിയ \"ശബരിമലയും ദേവസ്വം ബോർഡും' എന്ന പുസ്തകത്തിൽ നിന്ന്

time-read
2 mins  |
November 16-30, 2024
നാലമ്പല ദർശനം
Jyothisharatnam

നാലമ്പല ദർശനം

അനുഭവകഥ

time-read
1 min  |
November 16-30, 2024
ജ്യോതിഷവും ജ്യോത്സനും
Jyothisharatnam

ജ്യോതിഷവും ജ്യോത്സനും

ജ്യോതിഷവും ജ്യോത്സ്യവും ദോഷപരിഹാരപൂജകളാണെന്നാണ് പൊതുവേയുള്ള തോന്നൽ. ദോഷപരിഹാരങ്ങൾ പരിഹാരപൂജകളിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയല്ല രാജേഷ് ജ്യോത്സ്യൻ. ഒരു പരമ്പരയുടെ ജ്യോതിഷപാരമ്പര്യത്തിലൂടെ ചില തിരിച്ചറിവുകളാണ് അദ്ദേഹം വായനക്കാർക്ക് പകർന്നുനൽകുന്നത്.

time-read
1 min  |
November 16-30, 2024
കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം
Jyothisharatnam

കലിയുഗ വരദനെ കണ്ടുവണങ്ങുന്ന മണ്ഡലകാലം

ശ്രീപരശുരാമൻ മാതൃഹത്യാ പാപനിവൃത്തിക്കായി സമുദ്രത്തിൽ നിന്നും കേരളത്തെ ഉദ്ധരിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്തു. കേരളത്തെ സംരക്ഷിക്കുന്നതിനായി മലയോരങ്ങളിൽ ശാസ്താ പ്രതിഷ്ഠകളും മദ്ധ്യഭാഗങ്ങളിൽ ശൈവ വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. പ്രധാനപ്പെട്ട അഞ്ച് ശാസ്താക്ഷേത്രങ്ങളാണ് മലയോരങ്ങളിൽ സ്ഥിതി ചെയ്യുന്നത്. കുളത്തൂപ്പുഴയിൽ ബാല ശാസ്താവ്, ആര്യങ്കാവിൽ തൃക്കല്യാണ രൂപത്തിലും, അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും, ശബരിമലയിൽ ധ്യാനനിരതനായും, കാന്തമലയിൽ സാക്ഷാൽ പരമാത്മാവുമായിട്ടാണ് സങ്കൽപ്പങ്ങൾ.

time-read
3 mins  |
November 16-30, 2024
മുൻധാരണകളെ തിരുത്തുന്ന ദൈവവിധി
Jyothisharatnam

മുൻധാരണകളെ തിരുത്തുന്ന ദൈവവിധി

ഇങ്ങനെ കാര്യങ്ങൾ എല്ലാം വിധിപോലെ മാത്രമേ നടക്കൂ എന്നതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ ഇതിഹാസങ്ങളിൽ തന്നെയുണ്ട്.

time-read
2 mins  |
November 16-30, 2024
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024