വിധി മാറ്റിയെഴുതുന്ന സന്നിധി
Jyothisharatnam|June 16, 2023
തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയിൽ, തിരുച്ചിറപ്പള്ളിയിൽ നിന്നും ഇരുപത്തേഴ് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സിറുകന്നൂർ എന്ന സ്ഥലത്തുനിന്നും വീണ്ടും ആറുകിലോമീറ്റർ സഞ്ചരിച്ചാൽ സർവ്വ ദോഷ പരിഹാരക്ഷേത്രവും, ദുർവിധിയെ നല്ല വിധിയായി മാറ്റിക്കുറിക്കുന്ന തിരുപ്പട്ടൂർ ശ്രീ ബ്രഹ്മപുരീശ്വരക്ഷേത്രത്തിലെത്തിച്ചേരാം.
അജയ്കുമാർ
വിധി മാറ്റിയെഴുതുന്ന സന്നിധി

തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളിയ്ക്കടുത്തുള്ള തിരുപ്പട്ടൂർ ശ്രീ ബ്രഹ്മപുരീശ്വരക്ഷേത്രം ഐതിഹ്യപ്രസിദ്ധമായ പുരാണ ക്ഷേത്രമാണ്. ബ്രഹ്മാവിന് അഹങ്കാരം മൂത്തപ്പോൾ ശിവൻ അദ്ദേഹത്തിന്റെ ഒരു തല നുള്ളിയെറിഞ്ഞത് തിരുവൈയാറിനടുത്തുള്ള തിരുക്കണ്ടിയൂരിലും ബ്രഹ്മാവ് അതിന് പരിഹാരം കണ്ടെത്തിയത് തിരുപ്പട്ടൂരിലുമാണെന്നാണ് ഐതിഹ്യം. 3001 വേദപണ്ഡിതന്മാർ ദിവസവും വേദങ്ങൾ പാരായണം ചെയ്തതിനാൽ ഉണ്ടായ കാന്തതരംഗങ്ങൾ ഇവിടെ എല്ലായിടത്തും വ്യാപിച്ചുകിടന്നതിനാൽ "തിരു പിടാവൂർ' എന്ന് പരിണമിച്ചുവത്രേ, വ്യാഘ്രപാദ മഹർഷി ശിവനെ ധ്യാനിച്ച് തപസ്സനുഷ്ഠിക്കുവാൻ കണ്ടെത്തിയ പുണ്യസ്ഥലം തിരുപ്പൂരായിരുന്നു. ഇവിടത്തെ ക്ഷേത്രക്കുളത്തിലെ വെള്ളം ആര് കയ്യിൽ എടുത്താലും അയാൾക്ക് ഗംഗയിൽ സ്നാനം ചെയ്ത ഫലം കിട്ടുമെന്നാണ് വിശ്വാസം. തിരു പട്ടൂർ കാശിക്ക് സമാനമായ പുണ്യസ്ഥലം മാത്രമല്ല, കൈലാസത്തിന് സമമായ പുണ്യസ്ഥലവും കൂടിയാണ്. ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്ന മഹാവിഷ്ണുവിനെ തൊഴുത് പ്രാർത്ഥിച്ചതിനാലാണ് ആദി ശേഷൻ അടുത്തക്ഷണം തന്നെ പതഞ്ജലി മഹർഷിയായി മാറിയതത്. ബ്രഹ്മാവ് സൃഷ്ടിച്ച ബ്രഹ്മ തീർത്ഥക്കുളവും ശിവലിംഗ സന്നിധികളും ഇവിടെയുണ്ട്. ഇവിടെ വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ പന്ത്രണ്ട് ശിവാലയങ്ങളിൽ ദർശനം നടത്തി പ്രാർത്ഥിച്ച ഫലം കിട്ടുമെന്നാണ് വിശ്വാസം. വിധിയുണ്ടെങ്കിലേ തിരുപ്പട്ടൂരിൽ ദർശനം നടത്താൻ ഭാഗ്യമുണ്ടാവൂഎന്നാണ് ചൊല്ല്. അതിനെ സാധൂകരിക്കുന്ന ഐതിഹ്യപശ്ചാത്തലവും തിരുപ്പട്ടൂർ ശ്രീ ബ്രഹ്മപുരീശ്വരക്ഷേത്രത്തിനുണ്ട്.

Denne historien er fra June 16, 2023-utgaven av Jyothisharatnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 16, 2023-utgaven av Jyothisharatnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA JYOTHISHARATNAMSe alt
പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
Jyothisharatnam

പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം

കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും

time-read
2 mins  |
January 16-31, 2025
മൃത്യുചിഹ്നങ്ങൾ
Jyothisharatnam

മൃത്യുചിഹ്നങ്ങൾ

സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.

time-read
1 min  |
January 16-31, 2025
അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും
Jyothisharatnam

അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും

അറുപതുവർഷംമുമ്പ് പി.വി. രാമവാര്യർ നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിന് ആധാരം

time-read
1 min  |
January 16-31, 2025
പഠനമുറിയുടെ സ്ഥാന നിർണ്ണയം
Jyothisharatnam

പഠനമുറിയുടെ സ്ഥാന നിർണ്ണയം

വാസ്തുശാസ്ത്ര പ്രകാരം പ്രധാന നിർമ്മിതിയുടെ അല്ലെങ്കിൽ വീടിന്റെ വടക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആകാം പഠനമുറിയുടെ സ്ഥാനം.

time-read
1 min  |
January 16-31, 2025
അമ്മയ്ക്ക് മക്കളുടെ താലപ്പൊലി
Jyothisharatnam

അമ്മയ്ക്ക് മക്കളുടെ താലപ്പൊലി

അഞ്ച് രാവും നാല് പകലും നീണ്ടു നിൽക്കുന്ന ശ്രീകുരുംബക്കാവിലെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും

time-read
4 mins  |
January 16-31, 2025
പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം
Jyothisharatnam

പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം

മാതാപിതാക്കൾക്ക് നൽകേണ്ട ആദരവുകൾ നൽകി അവരെ ശുശ്രൂഷിച്ചു കൊണ്ട് അദ്ദേഹം ശേഷകാലം ജീവിച്ചു

time-read
1 min  |
January 16-31, 2025
എന്താണ് ശത്രുസംഹാരം...?
Jyothisharatnam

എന്താണ് ശത്രുസംഹാരം...?

വൈരികളിൽ നിന്നുള്ള രക്ഷയാണ് ശത്രുസംഹാരപൂജയുടെ ലക്ഷ്യം

time-read
2 mins  |
January 16-31, 2025
കന്നിമൂല വാസ്തു
Jyothisharatnam

കന്നിമൂല വാസ്തു

ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു

time-read
1 min  |
January 1-15, 2025
വിഗ്രഹങ്ങളും സവിശേഷതകളും
Jyothisharatnam

വിഗ്രഹങ്ങളും സവിശേഷതകളും

പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്

time-read
1 min  |
January 1-15, 2025
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
Jyothisharatnam

കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ

അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.

time-read
2 mins  |
January 1-15, 2025