കാലപുരുഷന്റെ വാക്കാണ് ബുധൻ. ദ്വന്ദവ്യക്തിത്വത്തിന് ഉദാഹരണമാണ് ബുധൻ. വാക് ദേവതയും വിഷ്ണുവിന്റെ അവതാരരൂപ ങ്ങളുമായും ബുധന് ബന്ധം കാണുന്നു. ശ്രീകൃഷ്ണ വചനപ്രാക്തമായ ഭഗവത്ഗീത ശ്രീകൃഷ്ണ ഭഗവാനാൽ പറയപ്പെട്ടതാണല്ലോ, വാരൂപത്തിലാണ് "ഗീത ഭഗവാൻ ലോകാനുഗ ഹാർത്ഥം പ്രദാനം ചെയ്തത്. കാലപുരുഷന്റെ നാഡീ വ്യൂഹം ബുധനാണ്. വിദ്യാ-ബുദ്ധിതലങ്ങളിൽ ജാതകത്തിൽ ബുധന് ബലമുള്ളവർ ശോഭിക്കുന്നു. ജാതകത്തിൽ ബുധ ബലമുള്ളവർ ഒന്നിലധികം കച്ചവടങ്ങളിൽ ഏർപ്പെടുന്നതായി കാണുന്നു. പ്രശ്നചിന്തയിലും ബുധന് ഗണ്യമായ സ്ഥാനമുണ്ട്. പ്രശ്നാരൂഢത്തിൽ ബുധന് അനിഷ്ടാദിസ്ഥിതികൾ കണ്ടാൽ പൃച്ഛകന്റെ വിദ്യാ-ബുദ്ധികൾ പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാം. ഗ്രഹണശേഷി കുറഞ്ഞിരിക്കും. ദൈവജ്ഞന് ബുധ ബലം വളരെ അത്യാവശ്യം തന്നെ. കാരണം ദൈവജ്ഞനം ദൈവവചനമായും കരുതുന്നത് കൊണ്ടുതന്നെയാണ്. ബുധന് കലകളുമായും ബന്ധം കാണുന്നുണ്ട്. വിദ്യാതലത്തിൽ ഉന്നതതലത്തിൽ വരുവാൻ ബുധാനുകൂല്യം അത്യാവശ്യമാണ്.
Denne historien er fra October 16, 2023-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 16, 2023-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും
മൃത്യുചിഹ്നങ്ങൾ
സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.
അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും
അറുപതുവർഷംമുമ്പ് പി.വി. രാമവാര്യർ നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിന് ആധാരം
പഠനമുറിയുടെ സ്ഥാന നിർണ്ണയം
വാസ്തുശാസ്ത്ര പ്രകാരം പ്രധാന നിർമ്മിതിയുടെ അല്ലെങ്കിൽ വീടിന്റെ വടക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആകാം പഠനമുറിയുടെ സ്ഥാനം.
അമ്മയ്ക്ക് മക്കളുടെ താലപ്പൊലി
അഞ്ച് രാവും നാല് പകലും നീണ്ടു നിൽക്കുന്ന ശ്രീകുരുംബക്കാവിലെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും
പ്രത്യക്ഷദൈവങ്ങളെ സ്നേഹിക്കുകയാണ് പ്രഥമധർമ്മം
മാതാപിതാക്കൾക്ക് നൽകേണ്ട ആദരവുകൾ നൽകി അവരെ ശുശ്രൂഷിച്ചു കൊണ്ട് അദ്ദേഹം ശേഷകാലം ജീവിച്ചു
എന്താണ് ശത്രുസംഹാരം...?
വൈരികളിൽ നിന്നുള്ള രക്ഷയാണ് ശത്രുസംഹാരപൂജയുടെ ലക്ഷ്യം
കന്നിമൂല വാസ്തു
ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു
വിഗ്രഹങ്ങളും സവിശേഷതകളും
പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.