എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലുള്ള ആവണംകോട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ആവണംകോട് സരസ്വതി ക്ഷേത്രം. നെടുമ്പാശ്ശേരി അന്തർദേശീയ വിമാനത്താ വളത്തിനോട് ചേർന്നുകിടക്കുന്ന ഈ ക്ഷേത്രഭൂമിയിൽ ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ പാദ സ്പർശമേറ്റ മണൽത്തരികൾക്ക് പറയാൻ ഒട്ടേറെ കഥകളുണ്ട്.
സ്വയംഭൂ ശിലയിലെ ചൈതന്യം
ശാന്തസ്വരൂപിണിയായ കുമാരിയാണ് ഇവിടെയു ള്ളത്. 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്ന്, ആയിരത്തി ഇരുന്നൂറോളം വർഷങ്ങളുടെ പഴക്കമാണ് ക്ഷേത്രത്തിന് കൽപ്പിക്കപ്പെടുന്നത്. ഇതിൽ എഴുതപ്പെട്ട ചരിത്രം വച്ച് എഴുന്നൂറിലേറെ വർഷങ്ങളായി നടക്കുന്ന ഉത്സവമാണ് ആറാട്ടുപുഴ പൂരം. ഇതിൽ 108 ദുർഗാക്ഷേത്രങ്ങൾ പങ്കെടുത്തിരുന്നു എന്നാണ് ചരിത്ര രേഖകൾ, വേങ്ങൂർ, മാണി തമംഗലം, ചെങ്ങൽ, എടാട്ട്, ആവണംകോട്, നായ ത്തോട്, എഴുപ്പുറം, ഇരിങ്ങോട് തുടങ്ങിയ ക്ഷേത്രങ്ങളുടെ സാന്നിധ്യം ആറാട്ടുപുഴ പൂരം രേഖകളിൽ കാണാം. അതിൽ നിന്നു തന്നെ 700 വർഷത്തെ പഴക്കം ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ രേഖാപരമായുണ്ട്. വർഷത്തിൽ മഹാനവമി ദിവസം മാത്രമാണ് ഇവിടെ എഴുത്തിനിരുത്ത് ഇല്ലാത്തത്. മറ്റെല്ലാ ദിവസവും കുട്ടികളെ എഴുത്തിനിരുത്തുന്ന ക്ഷേത്രം കൂടിയാണിത്.
Denne historien er fra October 16, 2023-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 16, 2023-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം
അഗ്നിതീർത്ഥം
ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പെൻഡുല ശാസ്ത്രം
പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.