മലയാള സാഹിത്യനിരൂപണ ശാഖയിലെ ഒരു ഇതിഹാസമായിരുന്ന പ്രൊഫ. എം.കൃഷ്ണൻ നായർ പറഞ്ഞ വാചകം അതേപടി ഇവിടെ ചേർക്കുന്നു. ഏതെങ്കിലും ഒരു പുസ്തകം ഒരിടത്തും കിട്ടാതെ വരുമ്പോൾ, നമ്മൾ അന്തരിച്ച മന്ത്രിയും, കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എൻ.ഇ. ബലറാമിനോട് ചോദിച്ചാൽ മതി. അദ്ദേഹം അറിയില്ല എന്നുപറഞ്ഞാൽ ആകൃതി ലോകത്തൊരിടത്തും ലഭിക്കില്ല. രാഷ്ട്രീയക്കാരനായിരുന്ന ബലറാം എത്ര വലിയ പണ്ഡിതനായിരുന്നുവെന്നതിന്റെ സാക്ഷ്യപത്രമാണിത്. അക്കാഡമിക്ക് ക്വാളിഫിക്കേഷനല്ല, ആഴത്തിലുള്ള വായനയും പഠനങ്ങളുമാണ് അദ്ദേഹത്തെ അവിടംവരെ എത്തിച്ചത്. ആദ്ധ്യത്മികം, ധനതത്വശാസ്ത്രം വേദാന്തം അങ്ങനെ അദ്ദേഹം ചെന്നെത്താത്ത വിഷയങ്ങൾ കുറവാണ്.
പ്രസംഗകലയിലും ലേഖനമെഴുത്തിലും കേരളം കണ്ട ഏറ്റവും വലിയ പ്രതിഭാശാലിയായി രുന്നു കൗമുദി ബാലകൃഷ്ണൻ. രാഷ്ട്രീയക്കാരനും, പാർലമെന്റ് മെമ്പറുമായിരുന്നു. അതു പോലെ പനമ്പിള്ളി, സി.അച്യുതമേനോൻ,ഇ.എം.എസ് മുതലായ എത്രയോ പ്രതിഭാധനരെക്കു റിച്ച് നമുക്ക് ഓർക്കാം. ഡോ. ആർ. പ്രസന്നന്റെ നിയമസഭാ സ്മരണകൾ എന്ന കൃതിയിൽ നിയമസഭാ ലൈബ്രറി ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയ മുൻ കുന്നത്തുനാട്, ഞാറക്കൽ എം.എൽ.എ അന്തരിച്ച ടി.എ. പരമനെ പരാമർശിക്കുന്നുണ്ട്. മജിസ്ട്രേട്ട് പദവി വേണ്ടെന്നുവച്ച്, അറിയാതെ രാഷ്ട്രീയക്കാരനായ ടി.എ. പരമൻ വലിയ വായനക്കാരനും, പണ്ഡിതനും, സരസനുമായിരുന്നു.
വഴി പലത്
Denne historien er fra November 16, 2023-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 16, 2023-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം
അഗ്നിതീർത്ഥം
ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പെൻഡുല ശാസ്ത്രം
പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.
ദീപവും ആവലിയും ചേർന്ന വിജയോത്സവം
ലോകജനസമക്ഷത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ അലിഞ്ഞുചേർന്ന ആഘോഷമാണ് ദീപാവലി. ഇത് വിജയത്തിന്റെ ഉത്സവമാണ്. ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ വധിച്ച് ജനങ്ങളെ രക്ഷിച്ച പുണ്യദിനം. ദീപം, ആവലി എന്നീപദങ്ങൾ ചേർന്നാണ് ദീപാവലി എന്ന പദം ഉത്ഭവിച്ചത്. ഇത് ലോപിച്ച് ദീപാളിയുമായി തീർന്നു. ശ്രീരാമൻ പതിന്നാല് വർഷത്തെ വനവാസത്തിന് ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ഈ ആഘോഷം നടത്തുന്നത്. ഈ ഉത്സവം ജൈനവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനേയും അനുസ്മരിക്കുന്നു.
ജീവിതസായാഹ്നത്തിൽ കരുതേണ്ട ധനം
ചുണ്ടുകൾ മാത്രമല്ല, മനസ്സും ആത്മാർത്ഥമായി ഈശ്വരനാമം ഉച്ചരിക്കുമ്പോൾ മാത്രമേ ശേഷകാലത്തേയ്ക്കുള്ള ധനം നമ്മളാൽ സമ്പാദിക്കാനാവൂ
കാർക്കോടകന് ശാപവും നളന് വിഷബാധയും
ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ളതായി പറയപ്പെടുന്ന നാഗാരാധനയ്ക്ക് നമുക്കിടയിൽ മഹത്തായ ഒരു സ്ഥാനമാണുള്ളത്. മറ്റ് പല രാജ്യങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും ഏറ്റവും മഹനീയം ഭാരതത്തിലാണ്. എന്നാൽ ഭാരതത്തിൽ കേരളത്തിലാണ് നാഗാരാധനയ്ക്ക് കൂടുതൽ പ്രാധാന്യം. കേരളത്തിന്റെ സംസ്ക്കാരവും ചരിത്രവുമായി ബന്ധപ്പെട്ട ഒന്നാണ് സർപ്പാരാധന. നാഗപ്രീതിക്കായി ഒട്ടേറെ അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധിപ്രകാരം അവ അനുഷ്ഠിക്കുകയും ചെയ്യുന്നവർ കേരളത്തിലെ പ്പോലെ മറ്റെങ്ങുമില്ല. ഒരു കാലത്ത് സമൂഹത്തിന്റെ തന്നെ ഭാഗമായിരുന്ന സർപ്പക്കാവുകൾ മിക്ക തറവാടുകളുടെയും ഐശ്വര്യമായിരുന്നു.