കേരളത്തിലെ വലുതും ചെറുതുമായ നാൽപ്പത്തിനാല് നദികളിൽ രണ്ടെണ്ണം ഒഴിച്ച്, ബാക്കിയെല്ലാം കിഴക്കുനിന്ന് ഒഴുകി പടിഞ്ഞാറ് അറബിക്കടലിൽ ലയിക്കുന്നു. കമ്പനിയും, ഭവാനിയും സഹ്യനിൽ നിന്ന് ആദ്യം പടിഞ്ഞാട്ട് ഒഴുകി തിരിച്ച് കിഴക്കോട്ടു തന്നെ ഒഴുകി തമിഴ്നാടിനെയും കർണ്ണാടകത്തെയും തഴുകുന്നു. കാണുമ്പോഴും കേൾക്കുമ്പോഴും ഇതൊരു വിരോധാഭാസമായി തോന്നാം.
ഇതുപോലെയാണ് മനുഷ്യകഥകളും. കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല. ഓരോന്നിനും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ വ്യത്യസ്തതയോ പുതുമയോ കാണും. ഇവിടെ നിരുപമയ്ക്കും രാജാറാമിനും ഒരേ ഒരു മകളാണ് രൂപ. എം.ബി.ബി.എസ് കഴിഞ്ഞ്, ഡി.സി.എയും നേടി സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്നു. വയസ് 30 ആയിട്ടും വിവാഹം നടന്നില്ല.
ആലോചനകൾ വരുമ്പോഴും, കാര്യത്തോടടുക്കുമ്പോഴും വരട്ടെ പറയാം എന്ന ഒറ്റവാക്കിൽ മറുപടി. ഇത്തരം സന്ദർഭങ്ങളിൽ ദൈവത്തെ വിളിക്കുകയല്ലേ നിവൃത്തിയുള്ളൂ. മാതാപിതാക്കൾ അത് ചെയ്യുന്നുണ്ട്. അടുത്തപടി ജ്യോതിഷികളാണ്. ഹോട്ടലിലെ സാമ്പാറു പോലെയോ, ഒരു നാളിന്റെ വാരഫല പ്രവചനം അഞ്ച് പത്രമാസികകൾ നോക്കിയാൽ അഞ്ചുതരത്തിൽ കാണുന്ന പോലെയോ, ഒരോന്നു പറയും പരിഹാരം ചെയ്യും. ഏലസ്സുകളും, ജപിച്ചുനൽകുന്ന മന്ത്രച്ചരടുകളെയും രൂപ സ്വയം വില പ്രഖ്യാപിച്ചതിനാൽ അത്രയും പണം നഷ്ടമായില്ല.
Denne historien er fra January 16-31, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 16-31, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം
അഗ്നിതീർത്ഥം
ദീപാവലി ദിവസം ഏത് തീർത്ഥത്തിൽ നീരാടിയാലും ഗംഗയിൽ നീരാടിയ പുണ്യം ലഭിക്കും എന്നാണ് പറയാറ്
കാക്കകൾ നമ്മുടെ പിതൃക്കളാണോ?
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ?
കുറൂരമ്മയുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു.
പെൻഡുല ശാസ്ത്രം
പെൻഡുല ശാസ്ത്രം ആത്മീയതയുടെ ഭാഗമായി പ്രാചീനകാലം മുതൽ പുരോഹിതന്മാരും സന്യാസികളും പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ മനസ്സിലാക്കാനുമായി ഉപയോഗിച്ചിരുന്ന ഒരു ശാസ്ത്രമാണ്.