നമ്മല്ലെളാവരും വിഘ്നേശ്വരന് തേങ്ങയുടയ്ക്കാറുണ്ട്. എന്നാൽ വിഘ്നേശ്വരന് തേങ്ങയുടയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. ഇവ എന്താണെന്ന് തിരിച്ചറിയാൻ പലർക്കും സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം.
തേങ്ങ മനുഷ്യശരീരത്തിന് തുല്യമാണ് എന്നാണ് പറയുന്നത്. കാരണം തേങ്ങ ഉടയ്ക്കുമ്പോൾ മനുഷ്യനും ദേവനും ഒന്നായി ചേരുന്നു എന്നാണ് പറയുന്നത്. ഭക്തന് ഭഗവാനോടുള്ള ആത്മീയ സമർപ്പണമാണ് തേങ്ങയുടയ്ക്കുന്നതിലൂടെ സംഭവിക്കുന്നത്.
വിഘ്നശ്വര സങ്കൽപ്പത്തിലാണ് നമ്മൾ ക്ഷേത്രത്തിൽ തേങ്ങയുടയ്ക്കുന്നത്. ഇഷ്ടകാര്യ സിദ്ധിക്കായി ഗണപതിക്ക് നാളികേരമുടയ്ക്കുന്ന വഴിപാട് സർവ്വസാധാരണമാണ്. നമ്മൾ വിചാരിച്ച കാര്യം സംഭവിക്കുമ്പോൾ നാളികേരം ഉടയുമെങ്കിൽ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കിൽ അതിനു വിഘ്നം നേരിടേണ്ടി വരുമെന്നും അനിഷ്ടസംഭവം നടക്കും എന്നുമാണ് വിശ്വാസം.
നാളികേരം ഉടയ്ക്കുന്നതിനു മുൻപ് നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.
എന്തുകൊണ്ട് തേങ്ങയുടയ്ക്കുന്നു?
പുരാണം അനുസരിച്ച്, പുറംഭാഗം ഒരു വ്യക്തിയുടെ കോപം, അഹംഭാവം എന്നിങ്ങനെയുള്ള നെഗറ്റീവ് ചിന്തകളും മറുവശത്ത് ആന്തരികഭാഗം ശുദ്ധവും നിരപരാധിത്വവും എല്ലാ പോസിറ്റീവ് ചിന്തകളും ഉള്ള ഗുണങ്ങളായും കണക്കാക്കപ്പെടുന്നുണ്ട്.
നാം ഒരു തേങ്ങ പൊട്ടിക്കുമ്പോൾ, വീട്ടിലോ ക്ഷേത്രത്തിലോ ആരാധന നടത്തുമ്പോൾ അതിൽ എല്ലാ വിധത്തിലുള്ള നന്മകളും ഉണ്ട് എന്നാണ് നാം ഉറപ്പ് നൽകുന്നത്.
Denne historien er fra February 1-15, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 1-15, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ശ്രീപത്മനാഭന്റെ മണ്ണിലെ ബൊമ്മക്കൊലുക്കൾ...
നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി വേളയിൽ സംജാതമാകുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം കുറിക്കുന്നത്
കൃഷ്ണനെ പ്രീതിപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
അനന്തശായിയായി ഞാൻ പാലാഴിയിൽ പള്ളികൊള്ളുന്നുവെങ്കിലും ഞാൻ സദാനേരവും എന്റെ ഭക്തരുടെ ഹൃദയത്തിലാണ് വസിക്കുന്നത്
ഇന്ന് എന്നതുമാത്രമാണ് യാഥാർത്ഥ്യം; നാളെയെന്നത് വെറും സങ്കൽപ്പം
ഇപ്പോഴത്തെ നിമിഷം മാത്രമാണ് യാഥാർത്ഥ്യമെന്ന് തനിക്ക്ഉണർത്തിച്ചു തന്നതിൽ യുധിഷ്ഠിരൻ ഭീമന് നന്ദിയും അറിയിച്ചു.
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.