അനന്തവും ആനന്ദവും നൃത്തമാക്കുന്ന ഈശൻ
Jyothisharatnam|April 16-30, 2024
ഐതിഹ്യങ്ങളും അതിശയങ്ങളും ചേർന്ന വടക്കുംനാഥന്റെ കഥകൾ ചുരുക്കെഴുത്തിലൂടെ മാത്രമേ ആർക്കും പറഞ്ഞുതീർക്കാനാവൂ. എത്ര എഴുതിയാലും എഴുതാത്ത ഏടുകൾ പിന്നേയും ആ ചരിത്രത്തിൽ ബാക്കി നിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം.
നാരായണൻ പോറ്റി
അനന്തവും ആനന്ദവും നൃത്തമാക്കുന്ന ഈശൻ

അങ്ങ് ഹിമവാന്റെ മുകൾത്തട്ടിൽ സാക്ഷാൽ കൈലാസനാഥനെ ചെന്നുവണങ്ങുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വെറുമൊരു സങ്കൽപ്പയാത്ര മാത്രമാണ്. എന്നാൽ മഞ്ഞിന്റെ തണുപ്പും, ഭക്തിയുടെ ഉഷ്ണവും ചേർന്ന് കൈലാസേശ്വരനെ തൊഴുതു പിൻവാങ്ങിയ കൈലാസ് അനുഭൂതിക്ക് ഭക്തരിൽ പകർന്നുതരുന്ന ഒരു മഹാ ക്ഷേത്രം അധികദൂരത്തല്ലാതെയുണ്ട്. ഭക്തിയുടെ ഗിരിശൃംഗത്തിലെ കൈലാസ ദർശനത്തിൽ നിന്നുതന്നെ തുടങ്ങാം.

ജീവിതസാഗരം നീന്തുന്ന തുഴപോൽ, ചമക്കാരത്തിൽ; ശംചമേ, മയംചമേ, കാമശ്ചമേ.. എന്നിങ്ങനെ ചമകം ഓളത്തിലെ തുഴനീക്കുന്ന താളം പോലെ കേൾക്കുന്നു. മുക്തിയുടെ ഗംഗയിൽ ഏതോ ഭക്തർ തുഴനീന്തിപ്പോകുന്ന പോലെ കാതുകൾ മനസ്സിനോട് പറഞ്ഞു.

വടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുരത്തിലൂടെ ഉള്ളിൽ കടന്ന് ഗോശാല കൃഷ്ണനേയും, വടക്കുംനാഥന്റെ എല്ലാ കാര്യങ്ങൾക്കും തുടക്കം കുറിക്കുന്ന ഋഷഭനേയും, സിംഹോദരനേയും തൊഴുത് ഋഷഭത്തിന്റെ(കാളയുടെ) ആകൃതിയിൽ കിടക്കുന്ന വടക്കുംനാഥന്റെ പുറത്തെ പ്രദക്ഷിണവഴി മോക്ഷദായകമായ ശിവശൈലം വലം വയ്ക്കുന്നതായി തോന്നിപ്പോയ നിമിഷങ്ങൾ. ഈ പ്രദക്ഷിണ വഴിയിലൂടെ ഇനിയും ഏറെ നടക്കണം. ഇനിയും ഏറെ ദൈവങ്ങളുടെ അനുഗ്രഹം വാങ്ങണം, അങ്ങ് അകത്തുചെന്ന് വടക്കുംനാഥന്റെ മഞ്ഞുമലയ്ക്ക് മുന്നിൽ എത്തുവാൻ. കാശിവിശ്വനാഥൻ, സംഗമേശ്വരൻ, ശ്രീഭദ്ര, ഊരകത്തമ്മ, വ്യാസൻ, അയ്യപ്പൻ, വേട്ടയ്ക്കരൻ, മൃതസഞ്ജീവനി ഹനുമാൻ, ആദിശങ്കര സമാധി, നൃത്തനാഥൻ എന്നിങ്ങനെ അതിവിശാലമായി പുറത്തെ പ്രദക്ഷിണവഴി ഭക്തി പൂർണ്ണമായി നിൽക്കുന്നു.

സാക്ഷാൽ കൈലാസം

ഒരിക്കലെങ്കിലും കൈലാസയാത്ര ചെയ്തിട്ടുള്ളവർ വടക്കുംനാഥന്റെ ശ്രീലകത്തിന്റെ മുന്നിൽ വന്ന് കൈകൂപ്പുമ്പോൾ അതിശയത്താൽ പരിഭ്രമിച്ചുപോവും. അങ്ങ് മഞ്ഞുമലകൾക്ക് മുകൾവരെ ചെന്ന് തങ്ങൾ കണ്ട സാക്ഷാൽ ശ്രീശൈലം ഈ ശ്രീലകത്ത് പ്രതിബിംബിച്ചിരിക്കുകയാണെന്ന് നിസ്സംശയം  പറഞ്ഞുപോവും. മഞ്ഞുമലകൾ പോലെതന്നെയാണ് ശ്രീലകം തോന്നപ്പെടുക.

ശ്രീലകകൈലാസം

Denne historien er fra April 16-30, 2024-utgaven av Jyothisharatnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 16-30, 2024-utgaven av Jyothisharatnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA JYOTHISHARATNAMSe alt
വക്രയുഗത്തിന്റെ ഉള്ളറകൾ
Jyothisharatnam

വക്രയുഗത്തിന്റെ ഉള്ളറകൾ

യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.

time-read
1 min  |
November 1-15, 2024
കാടാമ്പുഴ അമ്മയുടെ കടാക്ഷം
Jyothisharatnam

കാടാമ്പുഴ അമ്മയുടെ കടാക്ഷം

അനുഭവകഥ

time-read
1 min  |
November 1-15, 2024
ഭക്തിയുടെ ഭാവനകൾ
Jyothisharatnam

ഭക്തിയുടെ ഭാവനകൾ

ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്

time-read
1 min  |
November 1-15, 2024
വേദമാതാവ്
Jyothisharatnam

വേദമാതാവ്

തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

time-read
1 min  |
November 1-15, 2024
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
Jyothisharatnam

അർജ്ജുനനും നാരദനും പിന്നെ ഹനുമാനും

അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും

time-read
1 min  |
November 1-15, 2024
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
Jyothisharatnam

അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി

നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ

time-read
3 mins  |
November 1-15, 2024
ജീവിതവും സദ്ചിന്തയും
Jyothisharatnam

ജീവിതവും സദ്ചിന്തയും

സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.

time-read
2 mins  |
November 1-15, 2024
ആരാണ് ആദിപരാശക്തി.
Jyothisharatnam

ആരാണ് ആദിപരാശക്തി.

സംഹാരശക്തിയായ ആദിപരാശക്തി

time-read
2 mins  |
October 16-31, 2024
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
Jyothisharatnam

ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം

ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.

time-read
1 min  |
October 16-31, 2024
മാതൃരൂപിണീ ദേവി
Jyothisharatnam

മാതൃരൂപിണീ ദേവി

ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം

time-read
1 min  |
October 16-31, 2024