ഉത്രട്ടാതിനാളിൽ അനുഗ്രഹമാരിയായി ഊരുചുറ്റ് മഹോത്സവം
Jyothisharatnam|August 16-31, 2024
ഉത്രട്ടാതി നാളിൽ സാക്ഷാൽ കുമാരനല്ലൂർ ഭഗവതിയുടെ ശക്തി ചൈതന്യം മീനച്ചിലാറിന്റെ ഓള പരപ്പിൽ ചിങ്ങവെയിൽ പോലെ തിളങ്ങും. ദേശത്തിന്റെ ക്ഷേമം അന്വേഷിച്ച് പരാശക്തിയായ ഭഗവതി അന്ന് ചുരുളൻ വള്ളമേറി കരകളിലേയ്ക്ക് എഴുന്നെള്ളും
എസ്.പി.ജെ
ഉത്രട്ടാതിനാളിൽ അനുഗ്രഹമാരിയായി ഊരുചുറ്റ് മഹോത്സവം

ഉത്രട്ടാതി നാളിൽ സാക്ഷാൽ കുമാരനല്ലൂർ ഭഗവതിയുടെ ശക്തി ചൈതന്യം മീനച്ചിലാറിന്റെ ഓള പരപ്പിൽ ചിങ്ങവെയിൽ പോലെ തിളങ്ങും. ദേശത്തിന്റെ ക്ഷേമം അന്വേഷിച്ച് പരാശക്തിയായ ഭഗവതി അന്ന് ചുരുളൻ വള്ളമേറി കരകളിലേയ്ക്ക് എഴുന്നെള്ളും. മീനച്ചിലാറിന്റെ ഇരുകരകളിലു മുള്ള ഭക്തർ കാർഷികോൽപ്പന്നങ്ങളും നിലവിളക്കും നിറപറയും നിറഞ്ഞ മനസ്സുമായി ഭഗവതിയുടെ വരവും കാത്തിരിക്കും. പറ വഴിപാട് സ്വീകരിച്ച് ഭഗവതി ഭക്തർക്ക് അനുഗ്രഹം ചൊരി യും. വരും വർഷം ദേശത്തിന് അല്ലലില്ലാതെ കഴിച്ച് കൂട്ടാൻ ഭഗവതിയുടെ കടാക്ഷം വേണം. അതാണ് വിശ്വാസവും അനുഭവവും.

Denne historien er fra August 16-31, 2024-utgaven av Jyothisharatnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 16-31, 2024-utgaven av Jyothisharatnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA JYOTHISHARATNAMSe alt
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
Jyothisharatnam

കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ

കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം

time-read
2 mins  |
September 16-30, 2024
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
Jyothisharatnam

ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.

time-read
1 min  |
September 16-30, 2024
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
Jyothisharatnam

ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്

ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി

time-read
3 mins  |
September 1-15, 2024
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
Jyothisharatnam

ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം

മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.

time-read
1 min  |
September 1-15, 2024
ഈശ്വരനല്ലാതെ മറ്റാരുമല്ല
Jyothisharatnam

ഈശ്വരനല്ലാതെ മറ്റാരുമല്ല

അനുഭവകഥ

time-read
1 min  |
September 1-15, 2024
പിടക്കോഴി കൂവുന്ന കാലം
Jyothisharatnam

പിടക്കോഴി കൂവുന്ന കാലം

ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല

time-read
2 mins  |
September 1-15, 2024
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
Jyothisharatnam

ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം

തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.

time-read
2 mins  |
September 1-15, 2024
വിനകളൊഴിക്കും വിഘ്നശ്വരൻ
Jyothisharatnam

വിനകളൊഴിക്കും വിഘ്നശ്വരൻ

ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം

time-read
1 min  |
September 1-15, 2024
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
Jyothisharatnam

ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം

തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്

time-read
1 min  |
September 1-15, 2024
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
Jyothisharatnam

ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി

തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം

time-read
1 min  |
August 16-31, 2024