ഒരിക്കൽ ഭക്തനായ ഒരു ശിഷ്യൻ മഹാഗുരുവിനോട് ചോദിച്ചു. ശ്രാദ്ധസമയത്ത് കാക്കൾക്കായി ബലിച്ചോറ് കൊടുക്കുന്നത് എന്തുകൊണ്ടാണ്? നമ്മുടെ പൂർവ്വികർ കാക്കകളുടെ രൂപത്തിൽ ആണോ? ഈ തരംതാഴ്ന്ന പക്ഷിയെപ്പോലെ അവർ എന്തിനാണ് വരുന്നത്? എന്തുകൊണ്ട് ഉയർന്ന നിലവാരമുള്ള പക്ഷിയുടെ രൂപത്തിൽ ആയിക്കൂടാ?
ഒരു പുഞ്ചിരിയോടെ സ്വാമികൾ മറുപടി പറഞ്ഞു. തമിഴിൽ കാക്കയെ കാകാ എന്നുപറയും. കാ എന്നുപറഞ്ഞാൽ കാപാത്തു(രക്ഷിക്കൂ) എന്നാണ്.
മറ്റൊരു ജീവിയേയും അതിന്റെ ശബ്ദത്തിലൂടെ നമ്മൾ അഭിസംബോധനചെയ്യുമോ? പൂച്ചകളെ നമുക്ക് മ്യാവൂ എന്ന് വിളിക്കാമോ? അതുപോലെ പട്ടികളെ ബൗബൗ എന്ന് വിളിക്കാമോ? മറ്റേതെങ്കിലും ജീവിയെ അത് കരയുന്ന ശബ്ദത്തിൽ, നമ്മൾ അതിനെ വിളി ക്കുന്നുണ്ടോ? കാക്കയുടെ ശബ്ദം അതിന്റെ പ്രത്യേകതയാക്കി മാറ്റുന്നു.
പക്ഷികളിൽ ഏറ്റവും ബുദ്ധി ശക്തിയുള്ള വർഗ്ഗമാണ് കാക്ക കൾ. മനുഷ്യനെ ആശ്രയിച്ച് ജീവിക്കാൻ താൽപ്പര്യമുള്ള ഒരു പക്ഷിയാണ് കാക്ക. ലോകത്ത് മിക്ക രാജ്യങ്ങളിലും കാക്കകളു ണ്ട്. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമാണ് ഇവയെ കൂടുത ലായി കാണുന്നത്. മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ കാക്ക യുടെ സാന്നിദ്ധ്യം അപൂർവ്വമാണ്. അറിഞ്ഞും അറിയാതെയും മനുഷ്യൻ ഉപേക്ഷിക്കുന്ന മാലിന്യങ്ങളെ കാക്കകൾ ഭക്ഷണമാക്കുന്നു. ആഹാരം തേടുന്നതും രാത്രി ചേക്കേറുന്നതും കൂട്ടമായാണ്.
Denne historien er fra October 16-31, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra October 16-31, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം