ഭക്തരായ ചെറുപ്പക്കാരനും വയോധികനും മനോഹരമായ ഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ട് നാടെങ്ങും സഞ്ചരിക്കുക പതിവായിരുന്നു.
വയോധികൻ കൈത്താളമിട്ട് പാട്ട് പാടുമ്പോൾ യുവാവ് തമ്പുരു മീട്ടിയാണ് പാടി നടന്നത്. മധുരമായി പാട്ടുപാടി നടന്നിരുന്ന ഇവർ ആരായിരുന്നുവെന്ന് മാത്രം ആർക്കും മനസ്സിലായില്ല.
ദില്ലി തലസ്ഥാനമാക്കി അക്കാലത്ത് രാജ്യം ഭരിച്ചിരുന്നത് ജഹാംഗീർ ആയിരുന്നു. അദ്ദേഹത്തിന്റെ അധീനതയിൽപ്പെട്ടിരുന്ന ഒരു ചെറുഗ്രാമത്തിലെ ബാലനായിരുന്നു മൗജി. മൗജിയുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അവന് തീരെ വിദ്യാഭ്യാസം ഇല്ലായിരുന്നു.
പക്ഷേ, അവനുണ്ടായിരുന്ന പ്രത്യേക ഗുണം, ഏത് സാഹചര്യത്തിലും സത്യം മാത്രമേ സംസാരിക്കൂ എന്നതാണ്.
അന്ന് ആ ഗ്രാമത്തിൽ ഒരു ധനികൻ വസിച്ചിരുന്നു. അദ്ദേഹത്തിന്റെ പശുക്കളെ പരിചരിക്കുന്ന ചുമതല മൗജിക്കായിരുന്നു. അതിന് പ്രതിഫലമായി രണ്ട് രൂപയും നൽകിയിരുന്നു. കൂടാതെ അവന് വേണ്ടുന്ന ഭക്ഷണവും വസ്ത്രവും മറ്റും നൽകിയിരുന്നത് ധനികനായിരുന്നു.
ഒരുദിവസം പതിവുപോലെ പശുക്കളെ മേയ്ക്കാൻ മൗജി നദീതീരത്തെത്തി. പശുക്കൾ മേയുന്നതിനിടയിൽ അവൻ മരത്തണലിൽ ശാന്തമായി ഇരുന്ന് പാട്ട് മൂളുക പതിവായിരുന്നു. സമയം പോകാൻ അതാണ് അവന്റെ എളുപ്പമാർഗ്ഗം.
Denne historien er fra January 1-15, 2025-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 1-15, 2025-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കന്നിമൂല വാസ്തു
ഒട്ടനവധി നിയമങ്ങൾ വീട് സംബന്ധമായി നിലനിൽക്കുന്നു
വിഗ്രഹങ്ങളും സവിശേഷതകളും
പുണ്യതീർത്ഥം, പുണ്യക്ഷേത്രം, ഉദ്യാനം എന്നിവിടങ്ങളിൽ മണ്ണു കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാവുന്നതാണ്
കാനനവാസനെ കാണാൻ കാട്ടുകനികളുമായി കാടിന്റെ മക്കൾ
അഗസ്ത്യാർകൂടം വനമേഖലയിലെ ഗോത്രവിഭാഗക്കാരായ കാണിമാർ അയ്യപ്പദർശനത്തിനായി എത്തുന്നത് കാട്ടുവിഭവങ്ങളുമായിട്ടാണ്. കാട്ടിലെ ദുരിതജീവിതവും, സങ്കടങ്ങളും അവർ കണ്ണി രോടെ അയ്യപ്പനോട് പറയും. കാണിക്കയായി അയ്യപ്പന്റെ മുമ്പിൽ കാട്ടുതേനും, കദളിക്കുലയും, കരിക്കും, കുന്തിരിക്കവും സമർപ്പിക്കും.
ഉപാസനയുടെ ഷഷ്ഠിപൂർത്തി
മണക്കാട് പരമേശ്വരൻ നമ്പൂതിരി കൂടൽമാണിക്യ സ്വാമിയെ സേവിച്ചു തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടോളമാകുന്നു
അയ്യപ്പ തിന്തകത്തോം, സ്വാമി തിന്തകത്തോം, മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മധു നമ്പൂതിരി
പേട്ടതുള്ളൽ ജനുവരി 12 ന്
അഭിഷേകത്തിന്റെ ഫലങ്ങൾ
സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്
ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ
മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.
പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...
പ്രാർത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാർത്ഥിക്കുക. അനുഗ്രഹവർഷം ഉണ്ടാകും. നിശ്ചയം
അയ്യപ്പചരിത കലാരൂപങ്ങൾ
തെക്കൻ കേരളത്തിൽ സമ്പ്രദായ ഭജനയ്ക്കാണ് പ്രചാരമെങ്കിൽ വടക്കർക്ക് ഉടുക്കുപാട്ടാണ് ശാസ്താംപാട്ട്, അയ്യപ്പൻപാട്ട്) ഏറെ പ്രിയം. മണ്ഡലകാലത്തെ കെട്ടുനിറയോടൊപ്പം അയ്യപ്പന്മാർ ക്ഷേത്രത്തിലോ, വീടുകളിലോ വച്ച് നടത്തുന്ന അനുഷ്ഠാനകലയാണിത്. കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യ ഷൻപാട്ടിന്റെ അകമ്പടിയോടെ വേണമെന്നാണ് വയ്പ്. മിക്കയിടങ്ങളിലും സന്ധ്യയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഉടുക്കുപാട്ട് ചിലയിടങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ നടത്തുന്നതായും കണ്ടിട്ടുണ്ട്. തണ്ടാർ സമുദായക്കാരാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്.