CATEGORIES
Kategorier

കണക്ക് ചോദിക്കും കാലം
നീതി നിഷേധത്തിനും സോഷ്യൽ മീഡിയ വേട്ടയ്ക്കും ഇരകളായ രണ്ടു സ്ത്രീകൾ പങ്കിടുന്ന അനുഭവങ്ങൾ.ഷീല സണ്ണിയും ഡോ. ഗിരിജയും ഒരുമിച്ചപ്പോൾ.

മധുരമനോഹരമീ ജീവിതം
ഒന്നു കറങ്ങിയിട്ടു വീണ്ടും സിനിമയിൽ തന്നെ എത്തിയ ജീവിതകഥ പങ്കുവയ്ക്കുന്നു. യുവനായകൻ ഷറഫുദ്ദീൻ

ചെവികൊടുക്കൂ സ്വന്തം കാലുകൾക്ക്
കാലുകളുടെ വേദന മുതൽ എല്ലാ പ്രശ്നങ്ങൾക്കും സ്വയം ചികിത്സിക്കുകയാണോ പതിവ്? എങ്കിൽ അറിഞ്ഞോളൂ...

കടക്കെണി കരുതലോടെ നീങ്ങാം
കടക്കെണിയിൽ വീഴാതിരിക്കാനും വീണുപോയാൽ പടിപടിയായി രക്ഷപെടാനും വഴികളുണ്ട്

ഫ്രഷ് ആകാൻ ഹോം ഫേഷ്യൽ
ചിലരെ കണ്ടാൽ എത്ര ഫ്രഷ് ആണെന്നു തോന്നാറുണ്ടോ ? കൃത്യമായ ഇടവേളയിലുള്ള ഫേഷ്യലാണ് അതിനു പിന്നിൽ

മുടി കൊഴിച്ചിലിനു പരിഹാരം ഇതാ...
എളുപ്പത്തിൽ തയാറാക്കാവുന്ന അഞ്ചു ഹെയർ പാക്കുകൾ

Le temps viendra
'എനിക്ക് ആൾക്കൂട്ടത്തിന്റെ മനസ്സറിയാം. ആരാധകരുടെ സ്വന്തം ഹണി റോസ്

നോക്കൂ, ഇതാണു ശരിയായ പേരന്റിങ്
കുട്ടികളിൽ സ്വയം മതിപ്പും മികച്ച വ്യക്തിത്വവും ഉറപ്പാക്കുന്ന പുതിയ പേരന്റിങ് തിയറികൾ പഠിക്കാം

ലഹരിയാണ് കുറ്റാന്വേഷണം
സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തു ചൂഴ്ന്നിറങ്ങി തെളിവുകൾ കണ്ടെടുക്കുന്ന ഇന്ത്യയിലെ ആദ്യ വനിതാ സൈബർ കുറ്റാന്വേഷക മലയാളത്തിന് അഭിമാനം

കൊതിച്ചു കഴിക്കാം ഫിഷ് ഫിംഗേഴ്സ്
കുട്ടികൾ ഇനി ഇഷ്ടത്തോടെ മീൻ കഴിക്കും

സ്നേഹം കൊണ്ട് കയ്യൊപ്പ്
ചീഫ് സെക്രട്ടറി ഡോ.വി.വേണുവും ഭാര്യ ശാരദ മുരളീധരനും ജീവിതം പറയുന്നു

മഴക്കരുതൽ
മഴക്കാലം മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും രോഗകാലമാണ്

സിനിമയിലെ പത്തു വർഷങ്ങൾ
പുതിയ സിനിമകളുടെ വിശേഷങ്ങളുമായി മാളവിക മേനോൻ

Smile please...
മനസ്സുതുറന്നു ചിരിക്കാൻ ആത്മവിശ്വാസത്തിനൊപ്പം പ്രധാനമാണ് ആരോഗ്യമുള്ള വായയും ശരിയായ പരിചരണവും

മരുന്നും ചിരിയും നല്ല കൂട്ട്
രോഗികൾക്കു മരുന്നിനൊപ്പം നർമത്തിന്റെ കുറിപ്പടി കുറിക്കുന്ന ഡോ. സതീഷ് വാരിയരും അമ്മ ഗീതയും ചിരിയിൽ ഒറ്റക്കെട്ടാണ്

വേണ്ട, കുഞ്ഞു ഹൃദയം മുറിക്കും വഴക്കുകൾ
അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകൾ കുട്ടികളുടെ സ്വഭാവരൂപീകരണം, വ്യക്തിത്വം ഇവയെ സാരമായി ബാധിക്കും

നല്ല കിടു കൗണ്ടർടോപ്
അടുക്കളയിലെ കൗണ്ടർടോപ്പിന് ഭംഗിയും സൗകര്യവും ഒത്തിണങ്ങിയ പുതിയ മെറ്റീരിയലുകൾ

ചിത്രഗീതം
നമ്മുടെ വാനമ്പാടിക്ക് 60 വയസ്സ്. നൂറുനൂറാശംസകൾ...

കാർഡില്ലാതെയും പണമെടുക്കാം
കാർഡ് മറന്നാലും എടിഎം വഴി പണം പിൻവലിക്കാൻ വഴിയുണ്ട്

വയനാടൻ സീതായനം
സ്ത്രീകളുടെ സങ്കടമകറ്റുന്ന ചൈതന്യമായി സീതാദേവി വാണരുളുന്ന വയനാടൻ മണ്ണിലൂടെ പൊൻകുഴിയിലെ സീതാതീർഥം മുതൽ പുൽപ്പള്ളിയിലെ ജഡയറ്റകാവ് വരെ നീളുന്ന രാമായണ പുണ്യഭൂമിയിലൂടെ

അന്ധത മറികടന്ന യോദ്ധ
അന്ധത മറികടന്ന് ആയോധന കലയിൽ ചരിത്രമെഴുതാൻ ഒരുങ്ങുകയാണ് ആലുവ യുസി കോളജ് വിദ്യാർഥി റോജിത്ത് റോജിത്ത്

ലവ് ബേർഡ്സ് ഇൻ ലവ്
അറിയാം ആഫ്രിക്കൻ ലവ് ബേർഡ്സിന്റെ പ്രജനനം

സ്മൂത്തി എന്നാൽ ഹെൽത്തി...
ഈസിയായുണ്ടാക്കാം ഓട്സും ഏത്തപ്പഴവും ചേർന്നൊരു സ്മൂത്തി

ആഫ്രിക്ക പറയുന്നു സുക്കോമോ കമ്പീരി
'സുക്കോമോ കമ്പിരി എന്നാൽ ഒരുപാട് നന്ദി എന്നാണ് അർഥം. ആഫ്രിക്കയിലെ മലാവിയിൽ സ്കൂൾ കുട്ടികൾക്ക് ക്ലാസ് മുറികൾ പണിഞ്ഞു നൽകിയ മലയാളി ദമ്പതികളോട് അവർ ഈ വാക്കുകൾ ആവർത്തിക്കുന്നു

കൊടും കാട്ടിലെ ആനക്കഥ
അപൂർവമായ ആനക്കഥകൾ, കാട്ടിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്.. ഡോ. അരുൺ സഖറിയ പറയുന്നു

ആ അവസ്ഥ ഉണ്ടാക്കില്ല
ഉത്രാടരാത്രിയ്ക്ക് നാൽപത്തഞ്ചു വയസ്സ് മാറുന്ന സിനിമയെക്കുറിച്ച് ബാലചന്ദ്രമേനോൻ

ആഹ്ളാദമാക്കാം OLD AGE
റിട്ടയർമെന്റിന് ശേഷം സ്വതന്ത്രമായി സന്തോഷം നിറഞ്ഞൊരു ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു

ക്വീൻ ഓഫ് മലബാർ ക്വിസീൻ
ബിസിനസ്സിലും ജീവിതത്തിലും നേരിട്ട തിരിച്ചടികളിൽ പതറാതെ പുതിയ രംഗത്ത് വിജയം കണ്ടെത്തിയ ആബിദ റഷീദ്

ഇവയ്ക്കുമുണ്ട് കഥ പറയാൻ
നൂറ്റാണ്ടുകൾ പഴക്കമുള്ള പാത്രങ്ങളും വിട്ടുപകരണങ്ങളും പ്രദർശിപ്പിക്കുന്ന ലോകത്തെ അപൂർവ മ്യൂസിയം ഇന്ത്യയിൽ

പാദങ്ങൾ മൃദുലമാകാൻ
ഈ മഴക്കാലത്ത് വിണ്ടുകീറിയ കാൽപാദം ബുദ്ധിമുട്ടിക്കില്ല