വീട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും യാത്ര തിരിക്കുമ്പോൾ ഏറ്റവും സന്തോഷം യാത്രയെ ജീവനായി കാണുന്ന സഹോദരങ്ങളോടൊപ്പം കറങ്ങാനും പലതരം ഭക്ഷണങ്ങൾ കഴിക്കാനും ഒക്കെയുള്ള ആഗ്രഹം മനസ്സിൽ വച്ചു കൊണ്ടുതന്നെ ആയിരുന്നു. യാത്രകൾ എപ്പോഴും ഒരു കൂട്ടായ്മയുടെയും ഇമ്പമാർന്നവയുമാണ്; അതു കൊണ്ടുതന്നെ യാത്ര ഒരു കുടുംബമാണ്. ഓരോ യാത്രയും ഓരോ ജന്മമാണെന്നെനിക്ക് തോന്നാറുണ്ട്.
കോപ്പൻ ഹേയ്ൻ ഒരു വിസ്മയ നഗരമാണ്.
ഡെന്മാർക്കിന്റെ ക്യാപിറ്റൽ സിറ്റിയും വ്യാപാരികളുടെ തുറമുഖവുമായ കോപ്പൻ ഹേയ്നിലേക്ക് പോവാനായി ഞാനും ആങ്ങളയും നാത്തൂൻ ചക്കിയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടു.
ഒരു ഡിസംബർ മാസം ഞായറാഴ്ച ഉച്ചതിരിഞ്ഞു രണ്ടേമുക്കാലിന്റെ എമിറേറ്റ്സ് വിമാനത്തിലാണ് ഞങ്ങൾ യാത്ര തിരിച്ചത്. ഫ്ളൈറ്റിന്റെ ടേക്ക് ഓഫും മറ്റു ബഹളങ്ങളൊക്കെ കഴിഞ്ഞപ്പോൾ എനിക്ക് നല്ല വിശപ്പും കൂടേ ഉറക്കവും വന്നു.
ഫ്ളൈറ്റിലെ എയർഹോസ്റ്റസ് ഞങ്ങൾക്ക് കഴിക്കാൻ കുറച്ച് മലബാറി നെയ്യ് ചോറും മട്ടൻ കറിയും കൊണ്ടു വന്നു. അതും കഴിച്ച് ഞാനും എന്റെ നാത്തൂനും കൂടേ സുഖമായിട്ട് കഥ പറഞ്ഞു ഉറങ്ങിപ്പോയതറിഞ്ഞില്ല.
കൊച്ചിയിൽ നിന്നും ഉച്ചയ്ക്ക് പുറപ്പെട്ട വിമാനം രാത്രി ഏതാണ്ട് അവിടുത്തെ സമയം വൈകിട്ട് ആറു മണിയോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. അവിടെ രണ്ടു മണിക്കൂർ നേരം ഞങ്ങൾക്ക് ഫ്ലൈറ്റ് മാറിക്കയറാൻ സമയമുണ്ടായിരുന്നു.
ഞാനും നാത്തൂനും ദുബൈ എയർപോർട്ടിനകത്തുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി കുറച്ചു മിഠായിക ളും ചോക്ലേറ്റും വാങ്ങി കൈയിൽ വച്ചു. നാത്തൂൻ പണ്ട് മിഠായികളോട് കമ്പമുള്ളവളായതു കൊണ്ട് കൈയിൽ കിടന്നിരുന്ന ചോക്ലേറ്റ് എല്ലാം അവൾ ഇരുന്ന ഇരുപ്പിൽ തിന്നാൻ തുടങ്ങി.
ഏതാണ്ട് രാത്രി ഒരു മണിയോട് കൂടി ഞങ്ങൾ എമിറേറ്റ്സിന്റെ വിമാനത്തിൽ ദുബായിൽ നിന്ന് കോപ്പൻ ഹെയ്നിലേക്ക് യാത്ര തിരിച്ചു. പത്തു മണിക്കൂറിന്റെ വിമാനയാത്ര കഴിഞ്ഞ് പിറ്റേ ദിവസം അവിടുത്തെ ഉച്ചസമയം രണ്ടേകാൽ മണിയോട് കൂടേ ഞങ്ങൾ കോപ്പൻ ഹെയൻ വിമാനത്താവളത്തിലെത്തി. ശുഭപ്രതീക്ഷയോടെയാണ് ഞങ്ങൾ ഇവിടെ വിമാനമിറങ്ങിയത്.
ആ റോഡ് യാത്രയിൽ തന്നെ കോൻ ഹെയ്ൻ സിറ്റിയിലെ കഴുകി വൃത്തിയാക്കിയതു പോലെയുള്ള തെരുവുകളും പല വർണപ്പകിട്ടിലുള്ള കെട്ടിടങ്ങളും കണ്ണിനും ഒപ്പം മനസ്സിനും കുളിർമയേകുന്ന ഒന്നായിരുന്നു.
Denne historien er fra December 19 ,2022-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 19 ,2022-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും