ഹൈസ്കൂൾ പഠനകാലത്ത് തന്നെ പിടികൂടിയ മരണത്തിന്റെ പര്യായമായിരുന്ന രക്താർബുദത്തെ അപാരമായ ആത്മവിശ്വാസം കൊണ്ടും തളരാത്ത ഇച്ഛാശക്തി കൊണ്ടും കെടാത്ത ശുഭപ്രതീക്ഷ കൊണ്ടും പൊരുതി തോൽപ്പിക്കുകയും അർബുദമാണെന്നറിഞ്ഞിട്ടും സഹാനുഭൂതിക്ക് പകരം പത്തരമാറ്റ് പ്രണയത്തിന്റെ പൂക്കൾ നൽകിയ സഹപാഠിയെ ജീവിത പങ്കാളിയാക്കിയും രോഗത്തിന്റെ പീഡനകാലത്ത് ചേർത്ത് പിടിച്ച ഡോക്ടർ നൽകിയ ധൈര്യത്താൽ ഇരട്ടക്കുട്ടികളുടെ അമ്മയാവുകയും സംഗീതജ്ഞനായ ഭർത്താവുമൊത്ത് ജീവിതം തന്നെ മധുര സംഗീതമാക്കിയ നിമിഷ പ്രണയം തോൽപ്പിച്ച കാൻസറിന്റെ കഥ പറയുന്നു.
“ഞാൻ ജനിച്ചത് എറണാകുളത്തെ ലക്ഷ്മി ഹോസ്പിറ്റലിലാണ്. 13 വർഷങ്ങൾക്ക് ശേഷം വീണ്ടും അതേ ആശുപത്രിയിൽ 3 വർഷം തുടർച്ചയായി ചികിത്സ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഫെബ്രുവരി മാസത്തിലാണ് എനിക്ക് ആദ്യത്തെ ആർത്തവം ഉണ്ടാകുന്നത്. അതിനടുത്ത മാസം നല്ല പനി. പനി വരാൻ പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ മാറുന്നുമില്ല. അപ്പോഴാണ് ലക്ഷ്മി ഹോസ്പിറ്റലിലെ ഡോ. വാര്യരെ കാണുന്നത്. പനിക്കുള്ള മരുന്നും വാങ്ങി തിരിച്ചെത്തി. മരുന്ന് കഴിച്ച് കഴിഞ്ഞ് കുറച്ചു നേരം പനിയുണ്ടാവില്ല. വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരും. മൂന്നു ദിവസമായിട്ടും നിലയിൽ മാറ്റമില്ല. വീണ്ടും ഡോക്ടറുടെ അടുത്തേക്ക്. അപ്പോഴാണ് ഡോക്ടർ രക്ത പരിശോധന വേണമെന്ന് പറഞ്ഞ് രക്തം പരിശോധിച്ചത്. പരിശോധനാ ഫലത്തിൽ ടോട്ടൽ കൗണ്ട് കുറവും പ്ലേറ്റ്ലെറ്റ് കൂടുതലും. ഡോക്ടർക്ക് കാര്യം മനസ്സിലായി. എന്റെ അമ്മയുടെ ചേച്ചി ലക്ഷ്മി ഹോസ്പിറ്റലിൽ നഴ്സാണ്. അവരോട് ഡോക്ടർ കാര്യങ്ങൾ പറഞ്ഞു. എന്റെ അമ്മയും മറ്റൊരു ആശുപത്രിയിൽ നഴ്സായിരുന്നു.
Denne historien er fra March 06 ,2023-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 06 ,2023-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും