ജീവിതം വിചിത്രമായ ഒരു പ്രതിഭാസമാണ്. ചിലർ ജനിക്കുന്നത് തന്നെ സൗഭാഗ്യത്തിന്റെ മടിത്തട്ടിലായിരിക്കും. ഭൗതിക സാ ഹചര്യങ്ങളും അനുകൂല അവസരങ്ങളും അവർക്ക് ലഭിച്ചു കൊണ്ടേയിരിക്കും. എന്നാൽ വേറെ ചിലർക്ക് നേരിടേണ്ടി വരുന്നത് പ്രതികൂല സാഹചര്യങ്ങളുടെ പരമ്പരയായിരിക്കും.
തടസ്സങ്ങളിൽ തട്ടി പലരും ജീവിതത്തിന്റെ പുറമ്പോക്കിൽ നിശ്ശബ്ദരാകും.
എന്നാൽ ചുരുക്കം ചിലർ മാത്രം കഠിനമായ പ്രയത്നത്തിലൂടെയും അചഞ്ചലമായ ആത്മവിശ്വാസത്തിലൂടെയും ജീവിതത്തിൽ ലക്ഷ്യം നേടും. പൊരുതി നേടിയ വിജയത്തിന് മാധുര്യവുമേറും.
ഒന്നുമില്ലായ്മയിൽ നിന്നും എന്തെങ്കിലുമൊക്കെ ആയിത്തീർന്ന അപൂർവ സഹോദരൻമാരാണ് സുഭാഷ് ചന്ദ്രനും സുമേഷ് ചന്ദ്രനും. ഇവിടെ സ്വന്തം കഥയും അനിയന്റെ കഥയും ഒരുമിച്ച് പറയുകയാണ് സുഭാഷ് ചന്ദ്രൻ.
ജനിച്ചപ്പോൾ മുതൽ പാട്ടും അഭിനയവും കണ്ടു വളർന്ന ഞങ്ങൾ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ സ്വ പ്രയത്നം മാത്രമാണ് കാരണം. സിനിമ കാണൽ അല്ലാതെ സിനിമാ ലോകവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ശുപാർശയ്ക്കും ആരും ഉണ്ടായിരുന്നില്ല. ഞങ്ങൾ ജനിച്ചത് കാക്കനാട് അടുത്തുള്ള പഴതോട്ടത്ത്. അച്ഛൻ ചന്ദ്രനും അമ്മ ശാന്തക്കും ഞങ്ങൾ രണ്ടാൺമക്കൾ. രണ്ട് വയസ്സ് പ്രായവ്യത്യാസം. കുഞ്ഞു വീട്ടിലെ കുടുസ്സു മുറിയിൽ തബലയും ഹാർമോണിയവും കണ്ടായിരുന്നു ഞങ്ങളുടെ വളർച്ച. പണ്ടത്തെ വില്ലടിച്ചാംപാട്ടിൽ ഒരു ഹാസ്യ കഥാപാത്രമുണ്ട്. അത് എന്റെ അച്ഛനായിരുന്നു ചെയ്തിരുന്നത്. മാത്രമല്ല. നാടകത്തിന്റെയും ഡാൻസിന്റേയും റിഹേഴ്സൽ നടന്നിരുന്നത് ഞങ്ങളുടെ വീട്ടിലാണ്. സ്വാഭാവികമായും ഞങ്ങളും കല ആസ്വദിച്ചു തുടങ്ങി. തലയ്ക്കു പിടിച്ചു എന്നു പറയുന്നതാവും കുടുതൽ ഉചിതം.
അച്ഛന് സിനിമ ലഹരി
Denne historien er fra March 27 ,2023-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 27 ,2023-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും