കേരളത്തിൽ ഗദ്യ കവിതാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് അയപ്പപ്പണിക്കരാണെന്ന് പറയപ്പെടുന്നു. പിന്നീട് സച്ചി ദാനന്ദനും കെ.ജി.യും അയ്യപ്പനുമൊക്കെ ആ മേഖലയിൽ ഗണ്യമായ സംഭാവന ചെയ്തവരാണ്.
വൃത്തമില്ലെങ്കിലും വരികളിൽ കവിതയുണ്ടെങ്കിലെ അത് ഗദ്യ കവിതയാവൂ.
ഈ മേഖലയിലെ പുതിയ വാഗ്ദാനമാണ് വൈഷ്ണവ് സതീഷ്.
പ്ലസ് വണ്ണിന് പഠിക്കുമ്പോൾ കവിതാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ വൈഷ്ണവ് പിന്നീട് ജാതി കുമ്മിയടക്കം ആറ് പുരസ്കാരങ്ങൾ കരസ്ഥമാക്കിക്കഴിഞ്ഞു. ഓൺലൈൻ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന കവിയാണ് വൈഷ്ണവ്. സാഹിത്യ അക്കാദമി പ്രസിഡണ്ട് സച്ചിദാനന്ദനിൽ നിന്നും ഒരു പുരസ്കാരം ഏറ്റുവാങ്ങിയ വൈഷ്ണവ് സതീഷ് കവിതയുടെ വഴിയിലൂടെ സഞ്ചരിക്കാൻ തന്നെയാണ് ഇഷ്ടപ്പെടുന്നത്.
കവിതയുമായി കാലത്തിന് മുമ്പ യുവ കവി പിന്നിട്ട സഞ്ചരിക്കുന്ന ഈ വഴികൾ ഓർത്തെടുക്കുന്നു.
“പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയായ സതീഷ് കുമാറാണ് എന്റെ അച്ഛൻ. അമ്മ സിന്ധു. അച്ഛൻ മലയാളം അധ്യാപകനായിരുന്നുവെങ്കിൽ അമ്മ കണക്ക് അധ്യാപികയാണ്. എനിക്കൊരു സഹോദരനും ഉണ്ട്. ചേട്ടന് സാഹിത്യത്തിൽ തെല്ലും താൽപര്യമില്ലാത്ത ആളാണ്. എംബിയോളജി കഴിഞ്ഞ് തമിഴ് നാട്ടിൽ ജോലി നോക്കുന്നു. ഞാൻ മലപ്പുറം പെരിന്തൽമണ്ണ പൂക്കോയതങ്ങൾ മെമ്മോറിയൽ ഗവൺമെന്റ് കോളജിൽ ഇംഗ്ലീഷ് ലിറ്ററേച്ചറിന് രണ്ടാം വർഷം പഠിക്കുന്നു. വായനയിലേക്ക് വാതിൽ തുറന്നത് അച്ഛൻ തന്നെയാണ്. പ്രത്യേകിച്ചും മലയാളം അധ്യാപകനായതു കൊണ്ടു തന്നെ അച്ഛന് അക്ഷരങ്ങളോട് അളവറ്റ സ്നേഹമായിരുന്നു.
Denne historien er fra June 05 ,2023-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 05 ,2023-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും