ജീവിതത്തിന്റെ കലണ്ടർ
MANGALAM|June 26, 2023
നടനും സംവിധായകനുമായ മഹേഷിന്റെ ജീവിതവഴികൾ...
ഉമ ആനന്ദ്
ജീവിതത്തിന്റെ കലണ്ടർ

വിദേശത്ത് ജനനം, ആലപ്പുഴയിൽ പഠനം. ഉദയാ സ്റ്റുഡിയോയുടെ പരിസരത്തെ താമസക്കാരനായതിനാൽ സ്വാഭാവികമായും ഉണ്ടായ സിനിമാ മോഹം. പകരക്കാരനായി അരങ്ങേറ്റം. തുടർന്നണിഞ്ഞത് സംവിധാനക്കുപ്പായം. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയം, നാടകീയമായി സിനിമയിലെത്തി നൂറ് ചിത്രങ്ങൾ പിന്നിട്ട മഹേഷ് എന്ന കലാകാരൻ സ്വന്തം കഥ പറയുന്നു.

“ഞാൻ ജനിച്ചത് വിദേശത്താണ്. ടാൻസാനിയയിൽ. അച്ഛൻ പദ്മനാഭൻ നായർ, അമ്മ പത്മകുമാരി. എനിക്ക് രണ്ട് സഹോദരിമാർ. മിനിയും മായയും. അച്ഛനും അച്ഛന്റെ സഹോദരങ്ങൾക്കും വിദേശത്തായിരുന്നു ജോലി. എനിക്ക് അഞ്ച് വയസ്സായപ്പോൾ ഞങ്ങൾ കേരളത്തിലെത്തി. ആലപ്പുഴയിൽ താമസമാക്കി. അതിനും കൃത്യമായ കാരണം ഉണ്ടായിരുന്നു. അച്ഛന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. തന്റെ മരണം എപ്പോഴായാലും അത് സ്വന്തം നാട്ടിലാകണമെന്ന് അച്ഛൻ ആഗ്രഹിച്ചു. അങ്ങനെ എന്റെ സ്കൂൾകാലഘട്ടം ആലപ്പുഴയിലായി. കവി വയലാർ രാമവർമ്മയുടേയും സത്യൻ സാറിന്റെയുമെല്ലാം മൃതദേഹങ്ങൾ വലിയ വിലാപയാത്രയായി പോകുന്നത് ശവക്കോട്ട പാലത്തിന്റെ അരിക് പറ്റി നിന്ന് കണ്ടിട്ടുണ്ട്. സ്കൂളിൽ പോകേണ്ടതും ആ വഴി തന്നെ. ഇരുനൂറ്റി അൻപത് സിനിമകൾ പൂർത്തിയാക്കിയ നസീർ സാറിന് ഉദയാ സ്റ്റുഡിയോ ആലപ്പുഴയിൽ നൽകിയ സ്വീകരണവും കാണാനിടയായി.

Denne historien er fra June 26, 2023-utgaven av MANGALAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 26, 2023-utgaven av MANGALAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MANGALAMSe alt
പണം രണ്ടുവിധം
MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time-read
1 min  |
August 28 ,2023
ആരാണ് അവകാശി..?
MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time-read
1 min  |
August 28 ,2023
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time-read
2 mins  |
August 28 ,2023
അലസത മാറ്റി കർമ്മനിരതനാകുക
MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time-read
1 min  |
August 28 ,2023
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
MANGALAM

ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം

ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.

time-read
1 min  |
August 28 ,2023
കാക്കിക്കുള്ളിലെ കലാഹൃദയം
MANGALAM

കാക്കിക്കുള്ളിലെ കലാഹൃദയം

വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.

time-read
1 min  |
August 28 ,2023
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
MANGALAM

ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്

സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.

time-read
1 min  |
August 21 ,2023
ഓണം വന്നു
MANGALAM

ഓണം വന്നു

മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.

time-read
1 min  |
August 21 ,2023
പാചകം
MANGALAM

പാചകം

PACHAKAM

time-read
1 min  |
August 21 ,2023
പൊരുതാം ഓട്ടിസത്തിനെതിരെ
MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time-read
3 mins  |
August 21 ,2023