ഉമ്മൻ ചാണ്ടി: ജനനായകനാകാൻ ഭൂമിയിൽ പിറന്ന ജനനായകൻ
MANGALAM|July 24, 2023
മറ്റാരേക്കാളും എന്നെ ഏറെ ആകർഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനനേതാവാണ് ഉമ്മൻ ചാണ്ടി സാർ
റവ. ജോർജ് മാത്യു പുതുപ്പള്ളി
ഉമ്മൻ ചാണ്ടി: ജനനായകനാകാൻ ഭൂമിയിൽ പിറന്ന ജനനായകൻ

മറ്റാരേക്കാളും എന്നെ ഏറെ ആകർഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനനേതാവാണ് ഉമ്മൻ ചാണ്ടി സാർ. പുതുപ്പള്ളി പള്ളി വക എൽ.പി. സ്കൂളിൽ ഞാൻ പഠിക്കുന്ന കാലം മുതൽ കേട്ടുപഴകിയ മുദ്രാവാക്യമാണ് ഉമ്മൻ ചാണ്ടീ നേതാവേ, ധീരതയോടെ നയിച്ചോളൂ' എന്നത്. അന്ന് അദ്ദേഹം അഖില കേരള ബാലജനസഖ്യത്തിന്റെയും കെ.എസ്.യു. പ്രസ്ഥാനത്തിന്റെയും അനിഷേധ്യനേതാവായി കത്തിജ്വലിച്ചു നിൽക്കുന്ന സമയമായിരുന്നു.

ഞങ്ങൾ കൊച്ചുകുട്ടികൾ കളിക്കുന്ന സമയത്ത് ആ മുദ്രാവാക്യം സ്ഥിരമായി മുഴക്കുമായിരുന്നു.

എന്റെ വീടിന് ഒരു വിളിപ്പാട് അകലെയായിരുന്നു ഉമ്മൻ ചാണ്ടി സാറിന്റെ വീട്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഞാൻ പഠിച്ചിരുന്നത് അദ്ദേഹത്തിന്റെ സ്കൂളിലായിരുന്നു. അന്ന് അൾത്താരബാലനായിരുന്ന എന്നെ ഒ.സി. സാറിന്റെ പരമഭക്തയും എളിമയുടെ പര്യായവുമായിരുന്ന അമ്മ ബേബിയമ്മച്ചിക്ക് ഒത്തിരി ഇഷ്ടമായിരുന്നു.

ഉന്നതകുലജാതരായ ആ കുടുംബാംഗങ്ങൾക്ക് എങ്ങനെയാണ് ഇത്രയേറെ വിനയവും താഴ്മയും പരസ്നേഹവും കാരുണ്യവും അസൂയയും അഹങ്കാരവും ഇല്ലാത്ത പ്രകൃതവും ലഭിച്ചതെന്ന് പലപ്പോഴും അത്ഭുതത്തോടെ ഞാൻ ചിന്തിച്ചിട്ടുണ്ട്. ദൈവകൃപയും ആഭിജാത്യവും കുലമഹിമയും മാത്രമാണ് അതിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു.

എന്റെ ഭക്തയായ അമ്മയുമായി നല്ല സൗഹൃദം പുലർത്തിയിരുന്ന വ്യക്തിയാണ് ഒ.സി. സാറിന്റെ അമ്മ ബേബിയമ്മച്ചി. മിക്ക വെള്ളിയാഴ്ചയും ഞാനും അമ്മയും ബേബിയമ്മച്ചിയും കൂടിയാണ് പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥിക്കാൻ പോയിരുന്നത്.

ഞാൻ വൈദികപട്ടമേറ്റ് ദിവസം ബേബിയമ്മച്ചി പള്ളിയിൽ വരികയും എന്റെ കൈയിൽ നിന്ന് കുർബാന സ്വീകരിക്കുകയും ചെയ്തു.

ഒ.സി. സാറിന്റെ സ്കൂളിൽ ഞാൻ പഠിക്കുമ്പോൾ എന്റെ അമ്മ വാഴയിലയിൽ പൊതിഞ്ഞുതരുന്ന ചോറും കറിയും ഒ.സി. സാറിന്റെ വീട്ടിലിരുന്നാണ് ഞാൻ കഴിച്ചിരുന്നത്.

Denne historien er fra July 24, 2023-utgaven av MANGALAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra July 24, 2023-utgaven av MANGALAM.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MANGALAMSe alt
പണം രണ്ടുവിധം
MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time-read
1 min  |
August 28 ,2023
ആരാണ് അവകാശി..?
MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time-read
1 min  |
August 28 ,2023
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time-read
2 mins  |
August 28 ,2023
അലസത മാറ്റി കർമ്മനിരതനാകുക
MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time-read
1 min  |
August 28 ,2023
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
MANGALAM

ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം

ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.

time-read
1 min  |
August 28 ,2023
കാക്കിക്കുള്ളിലെ കലാഹൃദയം
MANGALAM

കാക്കിക്കുള്ളിലെ കലാഹൃദയം

വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.

time-read
1 min  |
August 28 ,2023
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
MANGALAM

ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്

സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.

time-read
1 min  |
August 21 ,2023
ഓണം വന്നു
MANGALAM

ഓണം വന്നു

മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.

time-read
1 min  |
August 21 ,2023
പാചകം
MANGALAM

പാചകം

PACHAKAM

time-read
1 min  |
August 21 ,2023
പൊരുതാം ഓട്ടിസത്തിനെതിരെ
MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time-read
3 mins  |
August 21 ,2023