![ഏറ്റവും വലിയ സമ്പത്ത് ഏറ്റവും വലിയ സമ്പത്ത്](https://cdn.magzter.com/1579016907/1691242374/articles/fZEfBvdKC1691487507559/1691487750123.jpg)
പണ്ടുകാലങ്ങളിൽ ഭൂമിയാണ് ഏറ്റവും വലിയ സ്വത്തായി കരുതിയിരുന്നത് . ഏറെ ഭൂമി ഉള്ളവനായിരുന്നു അന്ന് ധനികൻ. പിന്നീട് ഫാക്ടറികളുംഉത്പാദനവുമായി ധനശേഷി നിർണയിക്കുന്ന ഘടകം. അക്കാലത്ത് വ്യവസായികൾ സ്വത്ത് സ്വരുക്കൂട്ടി. ഇന്ന് കഥ മാറി. ശരിയായ അറിവാണ് ഏറ്റവും വിലപിടിച്ച സമ്പത്ത്.
Denne historien er fra August 07 ,2023-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 07 ,2023-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
![പണം രണ്ടുവിധം പണം രണ്ടുവിധം](https://reseuro.magzter.com/100x125/articles/20654/1421569/SCRJKZuh31693221078264/1693221329631.jpg)
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
![ആരാണ് അവകാശി..? ആരാണ് അവകാശി..?](https://reseuro.magzter.com/100x125/articles/20654/1421569/XP4RGtLKS1693219706015/1693221075191.jpg)
ആരാണ് അവകാശി..?
കഥയും കാര്യവും
![ഗ്യാസ്ട്രബിൾ ഒഴിവാക്കാം ഗ്യാസ്ട്രബിൾ ഒഴിവാക്കാം](https://reseuro.magzter.com/100x125/articles/20654/1421569/P1obfilxN1693219252305/1693219701304.jpg)
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
![അലസത മാറ്റി കർമ്മനിരതനാകുക അലസത മാറ്റി കർമ്മനിരതനാകുക](https://reseuro.magzter.com/100x125/articles/20654/1421569/sdAHcD2p01693219096240/1693219243916.jpg)
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
![ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം](https://reseuro.magzter.com/100x125/articles/20654/1421569/sCSyz1qYe1693217319674/1693218977567.jpg)
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
![കാക്കിക്കുള്ളിലെ കലാഹൃദയം കാക്കിക്കുള്ളിലെ കലാഹൃദയം](https://reseuro.magzter.com/100x125/articles/20654/1421569/CEnepsn_r1693216965265/1693217289819.jpg)
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
![ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ് ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്](https://reseuro.magzter.com/100x125/articles/20654/1414004/giClIs_FF1692690245968/1692690760839.jpg)
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
![ഓണം വന്നു ഓണം വന്നു](https://reseuro.magzter.com/100x125/articles/20654/1414004/3DHtYSx_J1692689157937/1692690239032.jpg)
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
![പാചകം പാചകം](https://reseuro.magzter.com/100x125/articles/20654/1414004/faGfadQKS1692688629664/1692689146283.jpg)
പാചകം
PACHAKAM
![പൊരുതാം ഓട്ടിസത്തിനെതിരെ പൊരുതാം ഓട്ടിസത്തിനെതിരെ](https://reseuro.magzter.com/100x125/articles/20654/1414004/0V4GuSOZP1692682115599/1692688619560.jpg)
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും