കുട്ടികളിൽ മുതിർന്നവരേക്കാൾ കൂടുതലായി ശ്വാസകോശ രോഗങ്ങൾ വർധിച്ചുവരികയാണ്. ജനിതകമായും പാരമ്പര്യമായും ജീവിതശൈലിയുമായി ബന്ധപ്പെട്ട് നിരവധി കാരണങ്ങൾകൊ ണ്ട് ഇവ ഉണ്ടാകാം. എന്നാൽ വ്യക്തമായ നിരീക്ഷണത്തിലൂടെ പല ലക്ഷണ ങ്ങളും ആരംഭത്തിലേ കണ്ടെത്തി ശ്വാസകോശ രോഗങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. കുട്ടികളിൽ സാധാരണ കാണപ്പെടുന്ന ശ്വാസകോശ രോഗങ്ങൾ ഇവയാണ്.
നവജാത ശിശുക്കളിൽ
ശ്വാസകുഴലുകളുടെയോ ശ്വാസ കോശത്തിന്റെയോ വളർച്ചയിൽ ഉണ്ടാകുന്ന തകരാറുകൾ നവജാത ശിശുക്ക ളിൽ ശ്വാസോഛ്വാസത്തിന് തടസം സൃ ഷ്ടിച്ചേക്കാം. ജന്മനാൽ തന്നെ ഇത്തരം കുട്ടികൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മാസം തികയാതെ പിറക്കുന്ന കുട്ടികളിൽ ആദ്യ ദിവസങ്ങളിൽ ശ്വാസോഛ്വാസത്തിൽ ക്രമക്കേടുകൾ അനുഭവപ്പെടാം. മസ്തിഷ്ക്കത്തിൽ സ്ഥിതി ചെയ്യുന്ന ശ്വസനകേന്ദ്രം പൂർണ വളർച്ച പ്രാപിക്കാത്തതിനാൽ ഓക്സിജൻ വലിച്ചെടുക്കാൻ ശ്വാസകോശത്തിന് കഴിയാതെ പോകുന്നു. അണുബാധയാണ് ശ്വാസകോശ രോഗങ്ങൾക്കുള്ള മറ്റൊരു കാരണം.
ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നി വയെല്ലാം അണുബാധയ്ക്ക് ഇടയാ ക്കാം. ജലദോഷം, പനി, ശ്വാസംമുട്ടൽ ഇവയാണ് ലക്ഷണങ്ങൾ. ഗർഭാശയ ദ്രാവകവും കുഞ്ഞിന്റെ മലവും ശ്വാസനാളിയിലേക്ക് കടക്കുന്ന അവസ്ഥയാണ് ഏറ്റവും ഗുരുതരം.
ഗർഭ സമയത്ത് അമ്മയ്ക്ക് ഉണ്ടാകുന്ന ചില രോഗങ്ങൾ, മുലയൂട്ടുമ്പോൾ പാൽ ശ്വസന നാളത്തിൽ പ്രവേശിക്കൽ, തലച്ചോറിലെ അണുബാധ തുടങ്ങിയവയെല്ലാം കുഞ്ഞുങ്ങളിൽ ശ്വാസ തടസത്തിനു കാരണമാവാം.
ന്യുമോണിയ
Denne historien er fra August 14 ,2023-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 14 ,2023-utgaven av MANGALAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും