മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ട്രാൻസ് ജെൻഡർ അഭിനേതാവിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ അഞ്ജലിയുടെ വിശേഷങ്ങൾ.
മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായി മികച്ച ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ഒരു കലാകാരിക്ക് കേരള സ്റ്റേറ്റ് അവാർഡ് നൽകിയത് സുവർണ്ണലിപികളാൽ തുന്നപ്പെട്ടിരുന്നു. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിലെ പ്രമേയമാക്കി ഒരുക്കിയ “അന്തരത്തിൽ അഞ്ജലിയായി ജീവിക്കുകയായിരുന്നു നേഹ. മലയാളസിനിമയുടെ കേരളക്കരയുടെ സ്നേഹം അറിഞ്ഞ ആ തമിഴ് പെണ്ണ് ഇതാ താൻ കടന്നു പോയ ജീവിതത്തെക്കുറിച്ച് ഇതാദ്യമായി തുറന്നു സംസാരിക്കുന്നു...
അന്തരത്തിലേക്കുള്ള വഴി യാദൃച്ഛികമായിരുന്നു
തമിഴ് ഷോർട്ട് മൂവീസിലും വെബ് സീരീസിലുമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽപോലും മലയാളത്തിൽ ഇത്തരത്തിലൊരു ഫീച്ചർ മൂവിയിൽ അഭിനയിക്കുമെന്ന് കരുതിയിരുന്നില്ല. കേരളവുമായുള്ള ബന്ധം രഞ്ജു അമ്മയും പിന്നെ കുറെ സുഹൃത്തുക്കളും മാത്രമാണ്. അന്തരത്തിന്റെ സംവിധായകൻ അഭിജിത്ത് എന്റെ ഫേസ്ബുക്ക് സുഹൃത്തായിരുന്നു. ഞാൻ ടിക്ടോക്ക്, റീൽ എല്ലാം ചെയ്ത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. അതുകണ്ടിട്ട് അഭിജിത്ത് എനിക്ക് ഇൻബോക്സിൽ മെസ്സേജ് അയയ്ക്കുകയായിരുന്നു.
എനിക്ക് വല്യ സൗന്ദര്വമില്ലെന്ന് പറഞ്ഞു
Denne historien er fra November 2022-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 2022-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്