പൊക്കിൾക്കുഴി കാണുമ്പോൾ, നമുക്ക് നമ്മുടെ അമ്മയുമായുള്ള പത്തുമാസം നീണ്ടുനിന്ന അവിഭാജ്യമായ ബന്ധനത്തിന്റെ ഗാഢമായ വികാരവും ഓർമ്മ പുതുക്കലുമാവും ഉണ്ടാവുക.
ഗർഭസ്ഥ ശിശുവായി ഇരിക്കെ നമുക്ക് അമ്മയിൽ നിന്നും ജീവൻ നിലനിറുത്തുവാൻ പോഷക വസ്തുക്കളും, ശുദ്ധരക്തവും എത്തിച്ചുനൽകിയിരുന്ന സന്ദേശ വാഹകനും കൂടെയായിരുന്നു പൊക്കിൾകൊടി. പുറം ലോകത്തേയ്ക്ക് നമ്മൾ വന്നപ്പോൾ അമ്മയുടെ ശരീരത്തിൽ നിന്ന് നമ്മെ വേർപ്പെടുത്തിയപ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടായ ആദ്യത്തെ മുറിവും, മുറിപ്പാടുമാണ് പൊക്കിൾ. ഉദരഭാഗത്തുള്ള ഒരുപാട് (SCAR) ആണ് പൊക്കിൾ എങ്കിലും ഈ ഭാഗത്തുള്ള ഉത്തേകജനകമായ നാഡീവ്യൂഹങ്ങൾ ഇതിനെ ഒരു കാമോദ്ദീപ പ്രദേശവും ലൈംഗികതൃഷ്ണതയുടെ ഭാഗവും ആക്കി മാറ്റുന്നു.
ബെല്ലീ ഡാൻസ് (Belly Dancers) കളിക്കുന്നവരും ബോളിവുഡ്ഡിന്റെ ഉദരപ്രദർശന ശൈലിയിലുള്ള നർത്തനമാടുന്നവരും എല്ലാം ആശ്രയിക്കുന്നത് പൊക്കിളിന്റെ വശ്യതയെ തന്നെയാണ്.
നാഭിയുടെ വകഭേദങ്ങൾ;
1. OUTIE: ഇവ ബട്ടൺ പോലെ വൃത്താകൃതിയിൽ പുറത്തേയ്ക്ക് ലേശം തള്ളി നിൽക്കുന്നവയാണ്.
Denne historien er fra June 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2023-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്