ലാസ്യഭാവങ്ങളുടെ ചന്ദനമഴയിൽ നനഞ്ഞു
Mahilaratnam|March 2024
പാലക്കാട് നഗരത്തിലെ രാപ്പാടി ഓപ്പൺ എയർ സ്റ്റേഡിയത്തിലുള്ള ഗ്രീൻ റൂമിൽ വച്ചാണ് പ്രശസ്ത നർത്തകി ഗായത്രി മധുസൂദനനോട് നിലാക്കനവിനെക്കുറിച്ച് ചോദിച്ചത്. നിലവിഹായസ്സിലേക്ക് കാഴ്ചക്കാരെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകാറുള്ള ആ ആഹ്ലാദകരമായ നൃത്താനുഭവം പങ്കുവയ്ക്കുന്നു ഗായത്രി ഇവിടെ..
എം.എസ്. ദാസ് മാട്ടുമന്ത
ലാസ്യഭാവങ്ങളുടെ ചന്ദനമഴയിൽ നനഞ്ഞു

ഗായത്രി സ്വരലയ ദേശീയ നൃത്ത സംഗീതോത്സവവേദിയിൽ ലാസ്യഭാവങ്ങളുടെ നിലാക്കനവിന്റെ തിരയിളക്കത്തിൽ നിറഞ്ഞുനിന്നു.

ചാന്ദ്രയാൻ വിജയത്തിന്റെ ശിൽപികളായ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർക്കുള്ള സമർപ്പണമായി നിലാക്കനവ് മോഹിനിയാട്ടം കൊറിയോഗ്രാഫി മാറുകയായിരു ന്നു. ഇനിയുള്ള നാളുകളിൽ ഇന്ത്യയിലെ ഐ.എസ്.ആർ.ഒയുടെ എല്ലാ ശാഖകളിലും ഗായത്രി മധുസൂദനന്റെ നിലാക്കനവ് മോഹിനിയാട്ടം കൊറിയോഗ്രാഫി അരങ്ങിലെത്തും.

പാശ്ചാത്യ സോപാനസംഗീതവും സമന്വയിപ്പിച്ചുകൊണ്ടുള്ള രമേശ് നാരായണന്റെ സംഗീതത്തിൽ ലാസ്യഭാവങ്ങളുടെ വേദിയിൽ നിറഞ്ഞുനിന്ന് ഗായത്രി മധുസൂദനൻ ബഹിരാകാശത്തിലെ ദൃശ്യങ്ങൾ കാഴ്ചക്കാരുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു.

ചലച്ചിത്ര സംവിധായകനായ വിനോദ് മങ്കര ശാസ്ത്രത്തെയും, കലയേയും സമന്വയിപ്പിച്ചുകൊണ്ട് സംവിധാനം ചെയ്ത നിലാക്കനവ് മോഹിനിയാട്ടം നൃത്തത്തെ പ്രണയിക്കുന്നവർക്ക് വേറിട്ട അനുഭവമായി മാറി.

Denne historien er fra March 2024-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra March 2024-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MAHILARATNAMSe alt
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 mins  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 mins  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 mins  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024