
ഇതിനുമുമ്പ് ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ട ങ്കിലും 'പെരിയോനെ റഹ്മാനേ' പാടാൻ കഴിഞ്ഞത് ഒരു നേട്ടമായി തോന്നുന്നുണ്ടോ?
തീർച്ചയായും. നല്ല പാട്ടുകൾ മുൻപ് ഒരുപാട് പാടിയിട്ടുണ്ടെങ്കിലും ഇതൊരു നേട്ടം തന്നെയാണ്. എന്റെ പേര് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെട്ടത് ഈ പാട്ടിലൂടെ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അന്യഭാഷകളിലേക്ക് കൂടി ഈ പാട്ട് പാടി അവിടുള്ള പ്രേക്ഷകരുടെ ശ്രദ്ധയും നേടിയിരിക്കുന്നു എന്ത് തോന്നുന്നു?
ഞാൻ 2012-13 കാലയളവിൽ ഇവിടെ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. ആ സമയത്തൊക്കെ ഞാൻ പാടിയ പാട്ടുകൾ ആളുകൾക്ക് അറിയാമെങ്കിലും എന്റെ മുഖം അങ്ങനെ ഓർത്ത് വച്ചിരുന്നില്ല.. ഇപ്പോഴാണത് സാധ്യമായത്. ആളുകൾ എന്നെയും ഞാൻ പാടിയ പാട്ടുകളെയും ഒരുപോലെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
സെൽഫ് പ്രൊമോഷൻ തീരെ കുറവാണല്ലേ...
കുറവായിരുന്നു എന്നുതന്നെ വേണമെങ്കിൽ പറയാം. അതു കൊണ്ടാണല്ലോ ഞാൻ ആളുകളിലേക്ക് വലിയ രീതിയിൽ എത്താതെ പോയത്. മാത്രമല്ല ഈ ഒരു മേഖലയിൽ സെൽഫ് പ്രൊമോഷൻ വളരെ പ്രധാനമാണ്. ഇപ്പോൾ ചെറിയ രീതിയിൽ പ്രൊമോഷൻ തുടങ്ങിയിരിക്കുന്നു.
പൂർണ്ണശ്രീയും ഒരു പാട്ടുകാരിയാണല്ലോ...?
Denne historien er fra June 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

വിടരുന്ന പ്രണയ വർണങ്ങൾ
മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...