കവികളും സാഹിത്യകാരന്മാരും പറയും പോലെ എല്ലാവരുടെയും പല്ലുകൾ പക്ഷേ, മുല്ലമൊട്ടുകൾ പോലെയാകുമോ, ഇല്ല. നിറത്തിന്റെ പേരിലും ആകൃതിയുടെ പേരിലും ഭംഗിയില്ലായ്മയുടെ പേരിലുമൊക്കെ വിഷമത അനുഭവിക്കുന്നവർ ധാരാളമുണ്ട്.
മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും പല്ലുകൾക്ക് മനോഹാരിത നൽകാനുമായി അറിയേണ്ടുന്ന ദമ്പതിമാരാണ് ഡോ.ടൈറ്റസും ഡോ.സ്മൈലിയും.
മെഡിക്കൽ രംഗത്ത് പോസ്റ്റ്RRY ഗ്രാജുവേഷൻ ഫസ്റ്റ് ക്ലാസിൽUGH പാസ്സായ ഇവർ പിന്നീട് കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ അക്കാഡമി വിഭാഗത്തിൽ ജോയിൻ ചെയ്തു. രണ്ടു വർഷങ്ങൾക്കു ശേഷം ചേലാട് എന്ന സ്ഥലത്തെ മറ്റൊരു കോളേജിൽ വൈസ് പ്രിൻസിപ്പലായി ജോയിൻ ചെയ്തു.
പിൽക്കാലത്ത്, അതായത് 2014 ൽ ദുബായ് നഗരത്തിലേയ്ക്ക് ചേക്കേറിയ ഈ ദമ്പതിമാർ ഇന്ന് ഉദ്യോഗരംഗത്ത് തിരക്കുകളിലാണ്. ഇരുവരും “മഹിളാരത്നം വായനക്കാർക്കുവേണ്ടി സംസാരിക്കുകയാണ്....
മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും പല്ലുകളുടെ ഭംഗിയില്ലായ്മ പരിഹരിക്കാനും ഇന്ന് നൂതനമായ മാർഗ്ഗങ്ങളുണ്ട്.
സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നവർ, മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ, നർത്തകർ തുടങ്ങിയവരൊക്കെ ഇങ്ങനെ പരിഹാരം കണ്ടെത്താറുണ്ട്.
ഈ ആധുനിക ട്രീറ്റ്മെന്റിനെ ക്കുറിച്ച് പലർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവമെന്ന് ഡോ. ടൈറ്റസ് പറയുന്നു.
Denne historien er fra June 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്