ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുണ്ടായിട്ടുള്ള മാറ്റങ്ങൾ തൊഴിൽ മേഖലയിലും കാലാകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. മുൻകാലങ്ങളിൽ ജീവസന്ധാരണത്തിനുള്ള വഴിതേടി വീടിന് പുറത്തുപോകണമായിരുന്നു. ഇന്നും ബഹുഭൂരിപക്ഷം പേരുടേയും തൊഴിൽ മേഖലകൾ പുറത്താണ്.
വീടുകളിലിരുന്നും തൊഴിൽ ചെയ്യാനും വരുമാനമുണ്ടാക്കാനുമുള്ള സാധ്യതകൾ ഇപ്പോൾ സജീവമായി തീർന്നിരിക്കുന്നു. ഇത്തരം തൊഴിൽ സൗകര്യങ്ങൾ അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് വലിയ സഹായകമായി തീർന്നിരിക്കുകയാണ്. വീട്ടിലിരുന്ന് പലതരത്തിലുള്ള തൊഴിലുകൾ ചെയ്ത് ധനം സമ്പാദിക്കുന്ന നിരവധി വീട്ടമ്മമാരെ ഇന്ന് നമുക്ക് കാണാം. കമ്പ്യൂട്ടർ സംവിധാനം വികസിച്ചതോടെ ജോലിസാദ്ധ്യത വൻതോതിൽ വർദ്ധിച്ചിരിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽപ്പോലും ഇങ്ങനെ ജോലി ചെയ്യുന്ന അമ്മമാർ ഇന്ന് ഏറെയാണ്. ഇവർക്കാകട്ടെ പുറത്തു പോയി പണിയെടുക്കുന്ന സ്ത്രീകളെക്കാൾ ജീവിത സാഹചര്യങ്ങളെ മെരുക്കിയെടുക്കാൻ കഴിയുന്നു. കൂടാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന അമ്മമാർക്ക് കുട്ടികളെ വേണ്ടവിധത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നു. കുടുംബകാര്യങ്ങളിലും ഭർത്താവിന്റെയും മറ്റ് വീട്ടംഗങ്ങളുടേയും പ്രശ്നങ്ങളിൽ തക്ക സമയത്തിടപെട്ട് പരിഹാരം കാണാനും കഴിയുന്നു.
Denne historien er fra July 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്