സ്പെഷ്യൽ വെജിറ്റബിൾ കറികൾ
Mahilaratnam|October 2024
ഈ കറികൾ ചപ്പാത്തിയുടെ കൂടെ കഴിക്കാം
രുഗ്മിണിദാസൻ
സ്പെഷ്യൽ വെജിറ്റബിൾ കറികൾ

ചെട്ടിനാട് വെജിറ്റബിൾ കറി

ആവശ്യമുള്ള സാധനങ്ങൾ

പച്ചനിറമുള്ള കത്തിരിക്ക- 250 ഗ്രാം ഉരുളക്കിഴങ്ങ്- 200 ഗ്രാം സവാള-3 എണ്ണം ബീൻസ്- 250 ഗ്രാം കാബേജ്- 200 ഗ്രാം പച്ചപ്പട്ടാണി- 200 ഗ്രാം പാചകയെണ്ണ- ആവശ്യത്തിന് കടുക്- അരടീസ്പൂൺ ഉപ്പ്, കറിവേപ്പില- ആവശ്യത്തിന് കശകശ(ചൂടുവെള്ളത്തിൽ കുതിർത്തത്)- 2 ടേബിൾ സ്പൂൺ പച്ചമുളക്- 10 എണ്ണം വെളുത്തുള്ളി- 7 അല്ലി ചുവന്നുള്ളി അരിഞ്ഞത്- 1 കപ്പ് ജീരകം- ഒന്നേകാൽ ടീസ്പൂൺ പെരുംജീരകം- കാൽ ടീസ്പൂൺ കുരുമുളക്- അരടീസ്പൂൺ ഇഞ്ചി- 1 ചെറിയ കഷണം

തയ്യാറാക്കുന്ന വിധം

സവാള, ഉരുഴക്കിഴങ്ങ് ഇവ തൊലികളഞ്ഞ് നീളത്തിൽ അരിയുക. ബീൻസ്, കാബേജ്, കത്തി രിക്ക ഇവ നീളത്തിൽ അരിയുക. ഉരുളക്കിഴങ്ങ്, ബീൻസ്, പട്ടാണി ഇവ കുക്കറിൽ വേവിച്ചെടുക്കു D.

പച്ചമുളക്, കശകശ, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, പെരുംജീ രകം ഇവ ചേർത്ത് അരച്ചെടുക്കുക. ഒരു പരന്നപാത്രത്തിൽ എണ്ണയൊഴിച്ച് അടുപ്പിൽ കടുകിട്ട് മൂക്കുമ്പോൾ അതിൽ കറിവേപ്പി ലയും സവാളയുമിട്ട് ചെറുതായി വഴറ്റി കത്തിരിക്ക അരിഞ്ഞു വെച്ചിരിക്കുന്നത് ചേർത്ത് വഴറ്റി അതിൽ അരച്ചുവെച്ചിരിക്കുന്നവയും ഉപ്പും ചേർത്ത് നല്ലതുപോലെ മണം വരത്തക്ക വണ്ണം വഴറ്റുക. അതിനു ശേഷം വേവിച്ച ഉരുളക്കിഴങ്ങ്, കാബേജ്, ബീൻസ്, പട്ടാണി ഇവ ചേർത്ത് തിളപ്പിച്ച് പാകത്തിന് വാങ്ങിവയ്ക്കുക.

ഈ കറി ചൂടോടെ ഇഡ്ഡലി, ദോശ ഇവയ്ക്ക് ഉപയോഗിക്കാം. കോളിഫ്ളവറും ഈ കറിയിൽ ചേർക്കാം.

വെജിറ്റേറിയൻ കൈമാക്കറി

ആവശ്യമുള്ള സാധനങ്ങൾ

മൈദ- മുക്കാൽ കപ്പ് നെയ്യ്- ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി- മുക്കാൽ ടീസ്പൂൺ സോഡാ ഉപ്പ്- ഒരു നുള്ള് പൊടിയുപ്പ്- പാകത്തിന് പാചകയെണ്ണ- ആവശ്യത്തിന് സവാള- 5 എണ്ണം കാരറ്റ്- 3 എണ്ണം മഞ്ഞൾപ്പൊടി- മുക്കാൽ ടീസ്പൂൺ പാചകയെണ്ണ, ഉപ്പ്- ആവശ്യത്തിന് വറുത്ത അണ്ടിപ്പരിപ്പ്- 13 എണ്ണം തേങ്ങ(തിരുമ്മിയത്)- ഒരു കപ്പ് ഗോതമ്പുപൊടി- ഒന്ന ടേബിൾസ്പൂൺ മല്ലിപ്പൊടി- ഒന്നേകാൽ ടീസ്പൂൺ ജീരകപ്പൊടി- അര ടീസ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത്) ഒന്നര ടേബിൾസ്പൂൺ ഇഞ്ചി- 1 കഷണം വെളുത്തുള്ളി- 7 അല്ലി തക്കാളി- 3 എണ്ണം ഗരംമസാല- ഒന്നര ടീസ്പൂൺ പെരുംജീരകം- അരടീസ്പൂൺ മുളകുപൊടി- ഒന്നേകാൽ ടീസ്പൂൺ പച്ചമുളക്- 3 എണ്ണം

Denne historien er fra October 2024-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra October 2024-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MAHILARATNAMSe alt
സ്പെഷ്യൽ വെജിറ്റബിൾ കറികൾ
Mahilaratnam

സ്പെഷ്യൽ വെജിറ്റബിൾ കറികൾ

ഈ കറികൾ ചപ്പാത്തിയുടെ കൂടെ കഴിക്കാം

time-read
3 mins  |
October 2024
കളരിപ്പയറ്റും റൈഫിൾ ഷൂട്ടും പിന്നെ പൈലറ്റും....?
Mahilaratnam

കളരിപ്പയറ്റും റൈഫിൾ ഷൂട്ടും പിന്നെ പൈലറ്റും....?

കേരളത്തിന്റെ തനത് ആയോധനകലയാണ് 'കളരിപ്പയറ്റ്. സ്വയം പ്രതിരോധിക്കാൻ കഴിയുന്നു, മാനസികവും ആത്മീയവുമായ വികസനം ഉണ്ടാകുന്നു എന്നുതുടങ്ങിയ സവിശേഷതകൾ ഈ അഭ്യാസമുറയുടെ പിന്നിലുണ്ട്

time-read
2 mins  |
October 2024
സ്ത്രീകൾക്ക് അവരുടേതായ ഐഡന്റിറ്റി വേണം
Mahilaratnam

സ്ത്രീകൾക്ക് അവരുടേതായ ഐഡന്റിറ്റി വേണം

നർത്തകിയും കൊറിയോഗ്രാഫറും, സോഷ്യൽ മീഡിയ താരവുമായ രഞ്ജിനി തോമസ് മനസ്സ് തുറക്കുന്നു

time-read
2 mins  |
October 2024
ഒരു റിവേഴ്സ് മൈഗ്രേഷൻ നായിക
Mahilaratnam

ഒരു റിവേഴ്സ് മൈഗ്രേഷൻ നായിക

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഭാഗമാണെങ്കിലും തനിക്കുണ്ടാകുന്ന നീണ്ട ഇടവേളകളെക്കുറിച്ച് വിമലാരാമൻ മനസ്സ് തുറക്കുന്നു

time-read
4 mins  |
October 2024
പ്രമേഹവും വ്യായാമവും
Mahilaratnam

പ്രമേഹവും വ്യായാമവും

പ്രമേഹം ഇപ്പോൾ ആഗോളതലത്തിൽ, വികസിത രാജ്യങ്ങളിൽ പകർച്ചവ്യാധി പോലെയാണ് ജനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്നത്

time-read
1 min  |
October 2024
അമൃത് ചുരത്തുന്ന മാലാഖ
Mahilaratnam

അമൃത് ചുരത്തുന്ന മാലാഖ

മാലാഖയ്ക്കും അമ്മിഞ്ഞപ്പാലിനും പകരമാകാൻ മറ്റൊന്നുമാകില്ലത്രേ. അമ്മിഞ്ഞപ്പാല് അമൃതെന്നാണ് പഴമൊഴി. മാതൃത്വം അമ്മയ്ക്കും, അമ്മിഞ്ഞപ്പാൽ കുഞ്ഞിനും അവകാശം. അമ്മയുടെ വാത്സല്യം മേമ്പൊടിയായി ചേർത്ത് പ്രകൃതി വിളമ്പുന്ന സമ്പൂർണ്ണ ആഹാരമാണിത്.

time-read
2 mins  |
October 2024
ചന്ദനലേപി സുഗന്ധവുമായി വയനാടിന്റെ മകൾ
Mahilaratnam

ചന്ദനലേപി സുഗന്ധവുമായി വയനാടിന്റെ മകൾ

വയനാട് ജില്ലയിലെ പുൽപ്പള്ളി മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി ലിസിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ വീടിന് സമീപമാരംഭിച്ച ചന്ദനമരക്കൃഷി വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ കാർഷിക മേഖലയുടെ തലവിധി മാറ്റി വരയ്ക്കാൻ പോകുന്നതാണ്

time-read
2 mins  |
October 2024
ഷാജി പാപ്പൻ പ്രണയത്തിലാണ്
Mahilaratnam

ഷാജി പാപ്പൻ പ്രണയത്തിലാണ്

സോഷ്യൽ മീഡിയയിൽ തരംഗമായി ഷാജി പാപ്പന്റെ കല്യാണം

time-read
1 min  |
October 2024
സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ
Mahilaratnam

സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ

“മോളേ നീയൊരു പെൺകുട്ട്യാ.. പെൺകുട്ട്യോള് രണ്ടും മൂന്നും ദിവസം വീടുവിട്ട് നിൽക്കാൻ പാടുണ്ടോ? ഏടെപ്പോയി കറങ്ങീട്ടാപ്പം വരുന്നേ?'

time-read
4 mins  |
October 2024
ടൈം മാനേജ്മെന്റ്
Mahilaratnam

ടൈം മാനേജ്മെന്റ്

ടൈം മാനേജ്മെന്റിനെ മെച്ചപ്പെടുത്തുവാനുള്ള ചില കുറിപ്പുകൾ...

time-read
1 min  |
October 2024