മനസ്സിനെ മെല്ലെ തൊടും പോലെ സൗമ്യമാണ് തിരുവനന്തപുരംകാരി ലക്ഷ്മി ഗിരീഷ് കുറുപ്പിന്റെ വർത്തമാനം. പാട്ടും സ്വരവും തൊണ്ടയിൽ കുടുങ്ങിപ്പോയ അവസ്ഥയും ഡിസ്ഗ്രാഫിയ എന്ന പഠനവൈകല്യവും അതിജീവിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ കോളജിലെ ഒന്നാം സ്ഥാനത്തോടെയാണ് ലക്ഷ്മി ബിരുദം പൂർത്തിയാക്കിയത്. വിദ്യാഭ്യാസ വിദഗ്ധയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മെന്ററുമായ ലക്ഷ്മി ഗിരീഷ് കുറുപ്പിന്റെ ജീവിതത്തിനൊപ്പം.
ആ പഠനവൈകല്യമറിയാതെ
"അച്ഛന്റെയും അമ്മയുടെയും ഏക മകളാണ് ഞാൻ. അച്ഛൻ രാജീവ് തമ്പി നേവിയിൽ നിന്ന് വിരമിച്ച ശേഷം കസ്റ്റംസിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ അജിത കുമാരി എനിക്ക് 11 വയസ്സാകും വരെ ജോലിക്കു ശ്രമിക്കാതെ എന്നെ നോക്കി വീട്ടിലിരുന്നു. കാര്യങ്ങൾ സ്വയം ചെയ്യാൻ പ്രാപ്തിയായെന്നു തോന്നിയപ്പോൾ എന്നെ തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് ഐസിഎസ്സി ബോർഡിങ് സ്കൂളിൽ ചേർത്തശേഷം അമ്മ ടീച്ചർ ജോലിയിൽ പ്രവേശിച്ചു. ചെറുതല ഗവൺമെന്റ് യുപി സ്കൂളിൽ നിന്ന് പ്രധാന അധ്യാപികയായാണ് അമ്മ വിരമിച്ചത്.
പ്രൈമറി ക്ലാസിൽ ഞാൻ ശരാശരി വിദ്യാർഥിയായിരുന്നു. ക്ലാസിലൊക്കെ നന്നായി ഉത്തരം പറയുമെങ്കിലും പരീക്ഷയിൽ തിളങ്ങാൻ കഴിയില്ല. കടലാസിൽ എഴുതാൻ തുടങ്ങുമ്പോൾ കണക്ഷൻ കിട്ടില്ല. റിലേ പോയ പോലെ വെള്ളക്കടലാസിലേക്ക് നോക്കി അങ്ങനെ ഇരിക്കും. ബോർഡിങ് സ്കൂളിൽ എത്തുമ്പോഴേക്കും പഠനവൈകല്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആ സമയത്ത് ബ്രോങ്കൈറ്റിസും അലട്ടിയിരുന്നു.
Denne historien er fra September 03, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 03, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം