പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളുടെ വിജയം ആഘോഷിക്കുന്നതു കാണുമ്പോൾ എന്റെ പത്താം ക്ലാസ്സിലെ മാർക്ക് ഓർമ വരും. 260 മാർക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 210. പത്താം ക്ലാസരീക്ഷയിൽ മാർ ക്ക് കുറഞ്ഞാൽ എവിടെത്താനാണ് എന്നു ചിന്തിക്കുന്നവരോടു “ദാ, ലോകത്തിന്റെ നെറുകയിൽ വരെ.. എന്നു ഞാൻ പറയും.
മത്സരപ്പരീക്ഷകളിലെ മാർക്കല്ല വിജയത്തിലേക്കു ള ചവിട്ടുപടിയെന്നു തെളിയിക്കുകയാണു ലോകാരോഗ്യസംഘടനയിലെ ഉദ്യോഗസ്ഥനായ തോമസ്. ജനീവയിൽ ഡബ്ല്യുഎച്ച്ഒയുടെ മുഖ്യകാര്യാലയ ത്തിൽ എമർജൻസി റെസ്പോൺസ് ഡിവിഷനിലെ പ്രോജക്ട് മാനേജ്മെന്റ് ഓഫിസറാണു മലയാളിയായ കെ.തോമസ്
അമ്മയുടെ യാത്രകൾ, എന്റേതും
“ഇടുക്കി കോതപ്പാറയിലാണു ഞാൻ ജനിച്ചത്. സ്കറിയയുടെയും ത്രേസിയാമ്മയുടെ യും ആറു മക്കളിൽ ഇളയ ആൾ, കുട്ടിക്കാലത്തു നാലു സഹോദരിമാരും ഒരു ചേട്ടനും ബന്ധുവീടുകളിൽ നിന്നായിരുന്നു പഠനം. അയ്യപ്പൻ കോവിൽ, മുത്തം പടി എന്നിവിടങ്ങളിൽ വിപുലമായ വ്യാപാരം നടത്തിയിരുന്നു ചാച്ചൻ. പക്ഷേ, ഇടുക്കി ഡാം നിർമാണത്തിനായുള്ള സ്ഥലമേറ്റെടുപ്പിനു ശേഷം ചാച്ചന്റെ വ്യാ പാരങ്ങൾ അടിതെറ്റി.
ചെറിയ വ്യാപാരങ്ങളായിരുന്നു ജീവിതമാർഗം പി ടിച്ചു നിൽക്കാൻ പലചരക്കും മലഞ്ചരക്കും മാറിമാറി പയറ്റി നോക്കി. വീടും കടയുമെല്ലാം ഒരുമിച്ചു തന്നെ. ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്താണു കച്ചവടം തകർച്ചയിലേക്കു നീങ്ങിയത്. അതോടെ ജീ വിതം ബുദ്ധിമുട്ടിലായി. ആറു മക്കളെ വളർത്താനുള്ള ചെലവാകണം കച്ചവടത്തെ ബാധിച്ചത്.
Denne historien er fra November 25, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 25, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്