മികച്ച തിരക്കഥാകൃത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സമുദ്രക്കനി തന്റെ ആദ്യ ചിത്രമായ നാടോടികളുമായി ബന്ധപ്പെട്ടു പത്രസമ്മേളനം നടത്തി. അതിൽ അദ്ദേഹം വികാരഭരിതനായി പറഞ്ഞു.
“ഈ ചിത്രത്തിനു നിശ്ചയിച്ച നടി തനിക്ക് ഇംഗ്ലിഷ് അറിയില്ലെന്നും ആശയവിനിമയം ശരിയാകുന്നില്ലെന്നും പറഞ്ഞ് ഒരു വാക്കും പറയാതെ പോയി. അതുകൊണ്ട് സംസാരിക്കാനും കേൾക്കാനും കഴിയാത്തൊരാളെ നായികയാക്കുകയാണ്. കലയിൽ ആശയ വിനിമയത്തിന് ഭാഷ വേണോ എന്നു നമുക്കു കാണാം.
നാടോടികൾ വമ്പൻ ഹിറ്റായി. അഭിനയയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു. രണ്ടു ഫിലിം ഫെയർ അവാർഡുകളും ഹോളിവുഡ് സിനിമയും അഭിനയയെ തേടിവന്നു. ഇപ്പോൾ ജോജു ജോർജ് രചനയും സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധിക്കപ്പെട്ടു ഈ ഹൈദരാബാദുകാരി.
സിനിമ സ്വപ്നം കണ്ട്
കുട്ടിക്കാലത്ത് അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ സിനിമാ പോസ്റ്ററുകൾ കണ്ണെടുക്കാതെ നോക്കുമായിരുന്നു.
ഐശ്വര്യ റായിയെയൊക്കെ പോസ്റ്ററിൽ കാണുമ്പോൾ അതുപോലെയാകണം എനിക്കും എന്ന് അച്ഛനോടു പറയുമായിരുന്നു.
അഭിനേതാവ് കൂടിയായ അച്ഛനും എന്നെ സിനിമാനടി ആയിക്കാണാനായിരുന്നു ആഗ്രഹം. അച്ഛന്റെയും അമ്മയുടെയും മൂന്നാമത്തെ കുട്ടിയാണു ഞാൻ. രണ്ട് സഹോദരന്മാരുമുണ്ട്. അച്ഛൻ എം.ഡി. ഗ്യാനാനന്ദ് എയർഫോഴ്സിൽ ഉദ്യാഗസ്ഥനായിരുന്നു. അമ്മ എം.ജി. ഹേമലത മൂത്ത ചേട്ടൻ സായ് സുന്ദൻ ഹൈദരബാദിൽ ഡെലോയിറ്റിൽ ജോലി ചെയ്യുന്നു. ഇളയ ചേട്ടൻ ധർമാനന്ദ് ബിസിനസ് ചെയ്യുന്നു.
Denne historien er fra November 23, 2024 -utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 23, 2024 -utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം