
ഏകദേശം ഒരു വ്യാഴവട്ടം മുമ്പ് ചെന്നൈയിൽ ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നു. പക്ഷേ, ചില നിയമപ്രശ്നങ്ങളിൽ കുരുങ്ങി ആ പടം പെട്ടിയിൽ തന്നെ ഒതുങ്ങുന്നു. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകൻ മെല്ലെ ഔട്ട് ഡേറ്റഡ് ആകുന്നു. എന്നാൽ ആ ചിത്രത്തിലെ അഭിനേതാക്കൾ പലരും സൂപ്പർ താരങ്ങളായി വളരുന്നു. ചിലർ സിനിമാ ഇൻഡസ്ട്രിയിലെ തന്നെ ഒപ്പീനിയൻ മേക്കേഴ്സ് ആകുന്നു. അതേസമയം, ചില മുതിർന്ന താരങ്ങൾ കാലയവനികയ്ക്കുള്ളിൽ മറയുന്നു. അപ്പോഴും പ്രസ്തുത സിനിമ പെട്ടിക്കുള്ളിൽ തന്നെ.
വർഷങ്ങൾക്കിപ്പുറം തിര ഉലകത്തിൽ പല കയറ്റിറക്കങ്ങളും സംഭവിക്കുന്നു. ചിലർ വീഴുന്നു. മറ്റുചിലർ വാഴുന്നു. അന്നേരമാണ് അന്നത്തെ ആ സൂപ്പർഹിറ്റ് സംവിധായകന് മനസ്സിൽ ഒരു ആശ ഉദിക്കുന്നത്. ലാഭമായാലും നഷ്ടമായാലും വേണ്ടില്ല, അന്നത്തെ ചിത്രം ജനം കാണണം. അതൊരു വാശിയായി അദ്ദേഹത്തിന്റെ ഉള്ളിൽ കിടന്ന് തിളച്ചു മറിയുന്നു. പിന്നെല്ലാം ചടുല വേഗത്തിൽ. സ്വന്തം പോക്കറ്റിൽ നിന്നും കോടികൾ ഒഴുക്കി അദ്ദേഹം ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കുന്നു. നിയമത്തിന്റെ നൂലാമാലകളെല്ലാം അഴിച്ചെടുത്ത് പ്രസ്തുത ചിത്രം റിലീസിനായി എത്തിക്കുന്നു. അപ്രതീക്ഷിതമെന്ന് പറയട്ടെ, പൊങ്കൽ റിലീസായി എത്തിയ ചിത്രം ഇതര താരങ്ങളുടെ ചിത്രങ്ങളെയെല്ലാം മറി കടന്ന് ഒന്നാം സ്ഥാനത്തേയ്ക്ക് എത്തുന്നു. അതെ. പറഞ്ഞു വരുന്നത് പൊങ്കൽ ബ്ലോക്ക്ബസ്റ്റർ റിലീസ് മദ ഗജരാജയെക്കുറിച്ച് തന്നെയാണ്.
Dit verhaal komt uit de February 1-15, 2025 editie van Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee ? Inloggen
Dit verhaal komt uit de February 1-15, 2025 editie van Nana Film.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee? Inloggen

ദ പാരഡൈസ്
നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് \"ദ പാരഡെസ്' ഒരുങ്ങുന്നത്.

മമിതാ ബൈജുവും ഡ്രാഗണും
പ്രദീപ് രംഗനാഥൻ അടുത്ത് നായകനായി അഭിനയിക്കാനിരിക്കുന്ന ചിത്രത്തിൽ മമിതാ ബൈജുവാണ് നായികയാകുന്നത്

വിണ്ണും മണ്ണും സൊല്ലും രംഭ
തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിച്ചത്

ഒരു തിരക്കഥാകൃത്തിന്റെ ജനനം
ആദ്യകൂടിക്കാഴ്ചയിൽ ഷെമീന പകർന്നു തന്ന ധൈര്യം ഇന്ന് എന്റെ എല്ലാ സിനിമകളുടേയും വിജയവും പിൻബലവുമായി മാറുന്നു.

ഓൾഡ് ഈസ് ഗോൾഡ്
പാട്ടിന്റെ വഴിയിൽ കൂടുതൽ തിളക്കത്തോടെ ഒരുപാട് കാലം രാധാകൃഷ്ണൻ മുന്നോട്ട് സഞ്ചരിക്കട്ടെയെന്ന് ആശംസിക്കുന്നു.

കനോലി ബാന്റ് സെറ്റ്
എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന \"കനോലി ബാന്റ് സെറ്റ്' ഉടൻ പ്രദർശനത്തി നെത്തും.

ശരപഞ്ജരം
4 കെ. ഡോൾബി അറ്റ്മോസ് ദൃശ്യ, ശബ്ദനിലവാരത്തിൽ, റീമാസ്റ്റർ ചെയ്ത്, സിനിമാസ്കോപ്പിലാണ് ചിത്രം തീയേറ്ററി ലെത്തുന്നത്

മൂക്കുത്തി അമ്മൻ-2
ഹിപ്ഹോപ്പ് ആദി ഈ ചിത്രത്തിന് സംഗീതം പകരുന്നു

ധീരം
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ 'ധീരം' പാക്കപ്പ് ആയി.

പ്രളയശേഷം ഒരു ജലകന്യക
പ്രളയത്തിന്റെ ഭീകരതയും മനുഷ്യന്റെ അതിജീവനവും അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മനോജ് കുമാറും നവാസ് സുൽത്താനും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്