കുഞ്ഞ് വളരുന്നുണ്ടോ?

കുട്ടികളുടെ വളർച്ചയെ പ്രധാനമായും നാലായി തരം തിരിക്കാം: ലപേശി വികാസം (Gross Motor), സൂക്ഷ്മ പേശി വികാസം (Fine mo tor), ഭാഷാ വികാസം (Language), സാമൂഹിക വികാസം (Social).
1 മാസം
കുഞ്ഞിക്കണ്ണ് ചിമ്മി തുറക്കുമ്പോൾ എപ്പോഴും കാണുന്ന അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം കുഞ്ഞോമനകൾക്ക് സന്തോഷവും പ്രതീക്ഷയും നൽകുന്നു.
കറുപ്പും വെളുപ്പും ഇടകലർന്ന (Zebra lines) നിറത്തിലുള്ള മാതൃകകൾ ഉണ്ടാക്കി 8 ഇഞ്ച് അകലത്തിൽ കുഞ്ഞിനെ കാണിക്കുക.
കുഞ്ഞിന്റെ മുഖത്തോട് മുഖം നോക്കി അമ്മ സംസാരിക്കുകയോ പാടുകയോ ചെയ്യുക (താരാട്ട് പോലെയുള്ള ഇമ്പമുള്ള ശബ്ദങ്ങൾ കുഞ്ഞിന് ഇഷ്ടമാകും).
2 മാസം
കുഞ്ഞ് ചിരിക്കാൻ ആരംഭിക്കുന്നു
അമ്മയുടെ മുഖം തിരിച്ചറിയാൻ തുടങ്ങുന്നു.
കുഞ്ഞിനെ അമ്മയുടെ മുഖത്തിനഭിമുഖമായി പിടിച്ചശേഷം കളിപ്പിക്കുകയോ ചിരിപ്പിക്കുകയോ ചെയ്യുക
ആകർഷകമായ ചിത്രങ്ങൾ ഭിത്തിയിൽ പതിപ്പിക്കുക.
നിറമുള്ള തുണിയോ കളിപ്പാട്ടങ്ങളോ 8 ഇഞ്ച് അകലത്തിൽ കാണിക്കുക
3 മാസം
കുഞ്ഞ് കിടക്കുമ്പോൾ അല്പം മുകളിലായി കളിപ്പാട്ടങ്ങൾ കാണിച്ചുകൊടുക്കുകയും കൺമുന്നിലൂടെ അവ ഒരു വശത്തു നിന്നും മറുവശത്തേക്ക് മാറ്റുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞ് അത് പിന്തുടരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക
ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് നോക്കുക
സ്വന്തം കൈകൾ മാറിമാറി നോക്കുക
കമഴ്ത്തി കിടത്തുമ്പോൾ തലയും നെഞ്ചും ഉയർത്താൻ കുഞ്ഞ് ശ്രമിക്കുന്നു
പലതരത്തിലുള്ള ശബ്ദങ്ങൾ കുഞ്ഞിന്റെ ഇരുവശത്ത് നിന്നും കേൾപ്പിക്കുക
Dit verhaal komt uit de February 2024 editie van Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,500+ magazines and newspapers.
Al abonnee ? Inloggen
Dit verhaal komt uit de February 2024 editie van Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,500+ magazines and newspapers.
Al abonnee? Inloggen

മുത്രാശയക്കല്ല് ജീവിതശൈലി ക്രമീകരിക്കണം
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

കുട്ടികളെ എങ്ങനെ വളർത്തണം?
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

പൊണ്ണത്തടി മാറണ്ടേ
അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല -പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

മുലയൂട്ടൽ നല്ലത് അമ്മയ്ക്കും കുഞ്ഞിനും
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

വെള്ളത്തിന് തുല്യം വെള്ളം മാത്രം
വെള്ളത്തോടുള്ള ആസക്തിയും വിരക്തിയും ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിലും അതിന്റെ ആരോഗ്യപരമായ ആവശ്യകത എല്ലാവരിലും ഒരുപോലെയാണ്. ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം 'ആക്ടീവ്, സണ്ണി, ടൈമിൽ രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം നടക്കത്തക്കവിധം എന്നതാണ്. അപ്പോൾ വേനലിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം എന്നു സാരം. എന്തു കുടിക്കണം എന്നതാണ് അടുത്ത ചോദ്യം. സോഡയും കൃത്രിമ പാനിയങ്ങളും ഒഴിവാക്കുക. വെള്ളത്തിനു പകരമായി വെള്ളം മാത്രം.

ക്യാൻസറിനെ അകറ്റി നിർത്താം
ശരീരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും ക്യാൻസർ പിടിപെടാറുണ്ട്. തലച്ചോറ്, നട്ടെല്ല്, അസ്ഥി, മായം ശ്വാസകോശം, സ്തനം എന്നിങ്ങനെ മിക്കതും അവയവവങ്ങളെ അർബുദം ബാധിക്കാറുണ്ട്. ഇതി നൊക്കെ പ്രതിവിതിയും ചികിത്സയും ഇന്ന് നമുക്കിടയിൽ ഉണ്ട്. എന്നാൽ നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ

മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

ഹൃദയത്തിനും വേണം വ്യായാമം
എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും

ചിക്കൻപോക്സ്: വരാതെ നോക്കാം
ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്