ProbeerGOLD- Free

ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

Newage|12-03-2025
ഇന്ത്യ താരിഫ് കുറയ്ക്കാൻ സമ്മതിച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം
ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ദില്ലി: ഇറക്കുമതി തീരുവയിൽ ഇന്ത്യ അമേരിക്കക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഏപ്രിൽ രണ്ടിന് ഇന്ത്യക്ക് മേൽ ട്രംപ് പകരം തീരുവ ചുമത്താൻ സാധ്യതയില്ലെന്നും കേന്ദ്രം വ്യക്ത മാക്കി. അമേരിക്കയുമായുള്ള ചർച്ചകൾ പൂർത്തിയാകാൻ സമയം എടുക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബർ ത്വാൾ പറഞ്ഞു. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇന്ത്യ താരിഫ് കുറയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ വിഷയത്തിൽ പ്രതികരണം.

Dit verhaal komt uit de 12-03-2025 editie van Newage.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
Gold Icon

Dit verhaal komt uit de 12-03-2025 editie van Newage.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE ARTICLES FROM {{MAGNAME}}Alles Bekijken
ഇന്ത്യക്കാരുടെ കയ്യിലുള്ളത് റെക്കോർഡ്സ്വർണം
Newage

ഇന്ത്യക്കാരുടെ കയ്യിലുള്ളത് റെക്കോർഡ്സ്വർണം

സമ്പാദ്യമെന്ന രീതിയിൽ പണ്ടു മുതൽ തന്നെ ഇന്ത്യൻ കുടുംബങ്ങൾ സ്വർണം ശേഖരിക്കുന്നുണ്ട്

time-read
1 min  |
02-04-2025
“എമ്പുരാൻ’ലോക ബോക്സോഫിസിൽ മൂന്നാം സ്ഥാനത്ത്
Newage

“എമ്പുരാൻ’ലോക ബോക്സോഫിസിൽ മൂന്നാം സ്ഥാനത്ത്

മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ബ്രഹ്മാണ്ഡചിത്രം എമ്പുരാന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അപൂർവമായ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

time-read
2 mins  |
01-04-2025
മെസിയും അർജന്റീന ടീമും ഇന്ത്യയിലേക്ക്
Newage

മെസിയും അർജന്റീന ടീമും ഇന്ത്യയിലേക്ക്

2026ലെ ഫുട്ബോൾ ലോകകപ്പിലേക്കുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് മെസിയും അർജന്റീന ടീമും ഇന്ത്യയിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്

time-read
1 min  |
28-03-2025
ഒല, ഉബർ മാതൃകയിൽ സഹകരണ ടാക്സി വരുന്നു
Newage

ഒല, ഉബർ മാതൃകയിൽ സഹകരണ ടാക്സി വരുന്നു

ഇടനിലക്കാരെ ഒഴിവാക്കി ലാഭവിഹിതം ഡ്രൈവർമാരിലേക്ക് നേരിട്ട് എത്തുന്ന രീതിയിലാവും പ്രവർത്തനം

time-read
1 min  |
28-03-2025
പ്രധാന ബാങ്കുകളിലെ എൻആർഇ എഫ്ഡി നിരക്ക് അറിയാം
Newage

പ്രധാന ബാങ്കുകളിലെ എൻആർഇ എഫ്ഡി നിരക്ക് അറിയാം

ആദായ നികുതിയില്ല; വിദേശ കറൻസിയിൽ നിക്ഷേപിക്കാം;

time-read
1 min  |
20-03-2025
മറഞ്ഞിരിക്കുന്ന ഈ ചാർജുകളെ കുറിച്ച് അറിഞ്ഞിരിക്കണം
Newage

മറഞ്ഞിരിക്കുന്ന ഈ ചാർജുകളെ കുറിച്ച് അറിഞ്ഞിരിക്കണം

പേഴ്സണൽ ലോൺ

time-read
1 min  |
19-03-2025
എയർടെലിന് പിന്നാലെ ജിയോയും മസ്കിന്റെ സ്റ്റാർ ലിങ്കുമായി കൈകോർത്തു
Newage

എയർടെലിന് പിന്നാലെ ജിയോയും മസ്കിന്റെ സ്റ്റാർ ലിങ്കുമായി കൈകോർത്തു

എവിടെ ജീവിക്കുന്നവരായാലും ഓരോ ഇന്ത്യക്കാരനും താങ്ങാവുന്ന നിരക്കിൽ അതിവേഗ ബ്രോഡ്ബാൻഡ് ലഭ്യമാക്കുകയാണ് ജിയോയുടെ മുഖ്യ അജണ്ടയെന്ന് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ പറഞ്ഞു

time-read
1 min  |
13-03-2025
യു.പി.ഐ, റുപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയേക്കും
Newage

യു.പി.ഐ, റുപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയേക്കും

2021-22 ബജറ്റിലാണ് ഡിജിറ്റൽ ട്രാൻസാക്ഷനുകൾക്ക് എം.ഡി.ആർ ഒഴിവാക്കാൻ തീരുമാനിക്കുന്നത്

time-read
1 min  |
13-03-2025
യുഎസ് വിപണി കൂപ്പുകുത്തി
Newage

യുഎസ് വിപണി കൂപ്പുകുത്തി

കൂട്ടത്തോടെ ഓഹരി വിറ്റഴിച്ച് ഉടമകൾ

time-read
1 min  |
12-03-2025

We gebruiken cookies om onze diensten aan te bieden en te verbeteren. Door onze site te gebruiken, geef je toestemming voor cookies. Lees meer