ഒക്ടോബറും സ്ത്രീകളുടെ ആരോഗ്യവും
Manorama Weekly|October 24, 2020
ഒക്ടോബർ സ്തനാർബുദ അവബോധ മാസമാണ്. ആർത്തവ ദിവസങ്ങൾ കഴിഞ്ഞ് ആദ്യത്തെ 10 ദിവസത്തിനുള്ളിൽ സ്വയം സ്തന പരിശോധന നടത്താം. വേദനയുള്ളതോ ഇല്ലാത്തതോ ആയ മുഴകളും, സ്തനങ്ങളിലെ കല്ലിപ്പും കണ്ടെത്താം. ആർത്തവത്തോടനുബന്ധിച്ചല്ലാതെ അനുഭവപ്പെടുന്ന സ്തനങ്ങളിലെ വേദന, തൊലിപ്പുറത്തുള്ള നിറവ്യത്യാസം, മുലഞെട്ട് അകത്തേക്ക് വലിയുക, സ്തനങ്ങളിൽ നിന്നു രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവം പുറത്തേക്കു വരിക, കക്ഷത്തിലോ കഴുത്തിലോ മുഴകൾ ഉണ്ടാകുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം.
തയാറാക്കിയത്. നിഷിമ വിവരങ്ങൾക്കു കടപ്പാട്: ഡോ.താജുന്നീസ അബ്ദുറഹിമാൻ
ഒക്ടോബറും സ്ത്രീകളുടെ ആരോഗ്യവും

ഒക്ടോബർ 12 ലോക ആർത്രൈറ്റിസ് ദിനം

This story is from the October 24, 2020 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the October 24, 2020 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.